0%

Chapter Title : ?കൊച്ചിൻ കാർണിവൽ 6 [Harry Potter]

Author : Harry Potter Read All Parts 4.4K

മാറൽ ആയാണ്.. അങ്ങനെ ഒരു അടുപ്പം വ്യെക്തിയോട് തോന്നിയാൽ ഞാൻ നൊ പറയില്ല.. ഇപ്പോൾ തന്നെ നിന്നെക്കാൾ ലുക്കുള്ള ഒരുപാട് പയ്യന്മാരെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ അവരെക്കാൾ നീ നല്ലൊരു വ്യക്തിയാണ്…നിന്റെ സംസാരവും.. കളിയും ചിരിയും ഒക്കെ നല്ലതാ…"ചന്ദ്രിക പറഞ്ഞു നിർത്തി.

ചന്ദ്രിക പറഞ്ഞതിൽ മറ്റെന്തോ അർത്ഥം ഇല്ലെ എന്ന് ഞാൻ ആലോചിച്ചു നോക്കി.. ഇതൊരു ക്ഷണം ആയിരുന്നോ..??

"എന്താടാ ആലോചിക്കുന്നേ…"ചന്ദ്രിക ചോദിച്ചു.

"ഏയ്.. ഒന്നുമില്ല.,.....

"ഹേയ്.. അതെന്താ…"ചന്ദ്രികയുടെ ചുണ്ടിനു അല്പം താഴെയായി ഇരുന്ന കറുത്ത പാടിൽ ഞാൻ തൊട്ടു..

"സ്സസ്….. അത് മറുകാണേടാ….

"ഓ..സോറി.."ഞാൻ കൈ പിൻവലിച്ചു.

അപ്പോഴാണ് എന്നെ എപ്പോഴും മത്ത് പിടിപ്പിക്കുന്ന അവളുടെ തേൻ ചുണ്ടുകളിൽ വീണ്ടും എന്റെ കണ്ണുടക്കുന്നത്.. ഹൊ ആ ചുണ്ടുകളുടെ വണ്ണം എല്ലായ്പോഴും എന്ന പോലെ വീണ്ടും എന്നെ അത്ഭുതപ്പെടുത്തി..

ഞാൻ :-ചന്ദ്രു….

"മ്മ്..

"അന്ന് കൊച്ചിയിൽ വെച്ച് ഞാനൊരു കാര്യം ചോദിച്ചത് ഓർമ്മയുണ്ടോ…?

"നീ ഒരുപാട് കാര്യം ചോദിച്ചല്ലോ…അതിലേതാ..?

"നിന്റെ ചുണ്ട് സർജറി ചെയ്തത് ആണോ എന്ന്.. അല്ല എന്ന് പറഞ്ഞിട്ട് തൊട്ട് നോക്കാൻ പറഞ്ഞില്ലേ നീ..

"അഹ്.. പറഞ്ഞു.

"അന്ന് ആ ഓട്ടോക്കാരൻ കാരണം തൊട്ട് നോക്കാൻ പറ്റിയില്ല.. ഇന്ന് തൊട്ട് നോക്കിക്കോട്ടേ…?

"അത്…. മ്മ്.. നോക്കിക്കോ…

ചന്ദ്രിക അതും പറഞ്ഞു അവളുടെ മുഖം എന്നിലേക്ക് ചേർത്തു വെച്ചു.വിറയ്ക്കുന്ന എന്റെ കൈ വിരൽ അവളുടെ ചുണ്ടിനു മേലെ തലോടി. എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്ന ചന്ദ്രികയുടെ കണ്ണുകൾ തിളങ്ങുന്നതായി എനിക്ക് തോന്നി…അവളുടെ ചുണ്ടുകളിൽ ഞാനെന്റെ വിരലുകൾ കറക്കിക്കൊണ്ടേ ഇരുന്നു.. അവൾക്കത് ഇഷ്ടമായി എന്നവളുടെ കണ്ണുകൾ എന്നോട്

💬 Comments

View all comments