Chapter Title : ?കൊച്ചിൻ കാർണിവൽ 7 [Harry Potter]
രാജയുടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു. ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നതിനു മുൻപ് തന്നെ ആ പാറക്കല് രാജയുടെ തിരു നെറ്റിയിൽ ഇടിച്ചിറങ്ങി. പൈപ്പ് പൊട്ടി ഒലിക്കും പോലെ അവന്റെ നെറ്റിയിൽ നിന്നും ചോര ഒലിച്ചിറങ്ങി. ഓടിയടുത്ത രാജ നിശ്ചലനായി വേദന കൊണ്ട് തലയിൽ കൈ വെച്ചു നിന്നു കരഞ്ഞു. ഒരിക്കൽ കൂടി എറിയാനായി കല്ല് കയ്യിൽ ഇല്ലാത്തതിനാൽ അടുത്തിരുന്ന വീപ്പക്കു മുകളിൽ ഇരുന്ന ഫുൾ ബോട്ടിൽ വിദേശ മദ്യക്കുപ്പി രാജയുടെ തലയ്ക്കു നേരെ ഞാനെറിഞ്ഞു.പക്ഷെ കഴിഞ്ഞ തവണത്തെ പോലെ ഏറു ലക്ഷ്യസ്ഥാനത്ത് പതിച്ചില്ല. മദ്യക്കുപ്പി രാജയുടെ ദേഹത്ത് കൊള്ളാതെ പിറകിലേക്ക് പോയി. പക്ഷെ ദൈവം എന്റെ കൂടെ ഉണ്ടെന്ന് എനിക്കപ്പോൾ മനസിലായി. രാജയെ മറികടന്നു പോയ കുപ്പി നേരെ ചെന്ന് പതിച്ചത് ബോധരഹിതയായ മല്ലികയുടെ അരികിൽ നിന്നും എന്നെ തല്ലാനായി ചാടി എഴുന്നേറ്റ കിച്ചയുടെ മുഖത്തായിരുന്നു. കിച്ചയുടെ മുഖത്തിടിച്ചു മദ്യക്കുപ്പി പൊട്ടി. അവന്റെ ശരീരം മുഴുവൻ മദ്യം പടർന്നു. കുപ്പിയുടെ ഊക്ക് കാരണം മുഖത്തടിയേറ്റ കിച്ച ബാലൻസ് തെറ്റി പിറകിൽ കത്തിയമർന്നുകൊണ്ടിരുന്ന തീക്കുണ്ടത്തിലേക്ക് വീണു.
ഭൂമ്…."ശരീരത്തിൽ പറ്റിയ മദ്യത്തിന്റെ ഇഫെക്ട്ടിൽ കിച്ചയുടെ ശരീരം മുഴുവൻ ആളിക്കത്തി.
ആആആആ……. തായി……ആാാ…."ആളിക്കത്തിയ ശരീരവുമായി കിച്ച അവിടെ കിടന്നു ഓടാനായി തുടങ്ങി. ഇങ്ങനൊരു കാര്യം ഞാൻ ഒട്ടും പ്രതീക്ഷിചിരുന്നില്ല.ഞാൻ കാരണമിതാ ഒരു മനുഷ്യ ശരീരം എന്റെ കണ്മുന്നിൽ കത്തിയമരുന്നു.ഞാനൊരു കൊലപാതകി ആയിരിക്കുന്നു.എന്നാൽ അവന്മാർ ചെയ്ത ചെയ്തികൾ മനസ്സിൽ ഓർത്തപ്പോൾ ഇത് കുറഞ്ഞു പോയെന്നെ തോന്നിയുള്ളു. ഞാൻ ഓടി ബോധം കെട്ട് കിടക്കുന്ന മല്ലികയുടെ അരികിലേക്ക് ചെന്നു. ബ്രായും പാന്റീസും മാത്രം ധരിച്ചവൾ ദാ തറയിൽ
💬 Comments
View all comments