Chapter Title : ?കൊച്ചിൻ കാർണിവൽ 7 [Harry Potter]
എത്ര സ്ത്രീകളെ ഇവന്മാർ നശിപ്പിച്ചു കാണും.. ഒരുപക്ഷെ കുട്ടികളെപ്പോലും!!!!!"
എനിക്ക് മനസിലാകും അഭി. പക്ഷെ സമയം കളയാതെ നമുക്ക് പോകാം…
പോകാം നമുക്ക്. പക്ഷെ ആദ്യം ഇവന്മാരെ കൊല്ലണം. നാട്ടിൽ എത്തിയ ശേഷം ഇവന്മാർ രണ്ടാളും ജീവനോടെ ഉണ്ടെന്ന് ഓർക്കുമ്പോൾ മാഡം സന്തോഷിക്കുമോ…? ഇപ്പോൾ ആ രാഘവൻ മരിച്ചത് കൊണ്ട് മാത്രമാണ് മാഡം ഇതൊക്കെ പറയുന്നത്.. പറ.. ഇവന്മാർ മരിക്കേണ്ടത് അല്ലേ…
അല്പം ഒന്ന് ആലോചിച്ച ശേഷം മല്ലിക "മ്മ്മ്.. കത്തിക്കാം…നീ പറഞ്ഞത് ശെരിയാ.. ആ രാഘവൻ മരിച്ചപ്പോൾ ഞാൻ എല്ലാം നേടി എന്ന് ചിന്തിച്ചു പോയി. ഇവന്മാരും മരിക്കണം.."
അധികം വൈകിയില്ല. ഞാനും മല്ലികയും ചേർന്ന് അവർ മൂന്നു പേരുടെയും ബോഡി ഒരുമിച്ചു കൂട്ടി. രാജയും മഹേഷും ബോധം കെട്ട് കിടക്കുകയാണ്. അവിടെയിരുന്ന വീപ്പയിൽ ഒരുപാട് വിദേശമദ്യം ഉണ്ടായിരുന്നു. അതിൽ നിന്നും 3-4 കുപ്പി എടുത്ത് ഞങ്ങൾ രണ്ടാളും അവരുടെ ദേഹത്തു ഒഴിച്ചു. തീക്കുണ്ടതിൽ നിന്നും കത്തിയ വിറകുകൊള്ളി എടുത്ത് ഞാൻ മല്ലികയുടെ കയ്യിൽ കൊടുത്തു.
മ്മ്.. കത്തിക്ക്…ഇതോടെ ഇന്ന് നടന്ന സർവ്വ ദുഖങ്ങളും ഒരു ദുസ്വപ്നം പോലെ മാഡം മറക്കണം. തന്റെ അനുമതി ഇല്ലാതെ ശരീരത്തിൽ തൊട്ടവന്മാർക് തക്കതായ മറുപടി നൽകി എന്ന ഗർവിൽ തന്നെ ജീവിക്കണം.പീഡനത്തിനിരയായി ഡിപ്രഷൻ സ്റ്റേജിൽ പോയ ഒരുപാട് പെൺകുട്ടികൾ ഉണ്ട്. ആ അവസ്ഥ മാഡത്തിന് ഉണ്ടാവരുത്…"
മല്ലിക ഞാൻ നൽകിയ തീക്കൊളി കയ്യിൽ വാങ്ങി. "അഭിജിത്.. താങ്ക്സ്.. ഒരുപക്ഷെ നീ അല്പം വൈകിയിരുന്നെങ്കിൽ ഈ തീ കൊളുത്തൽ കൊണ്ട് പോലും എനിക്ക് ഇനിയുള്ള ജീവിതത്തിൽ സമാധാനം ലഭിക്കുമായിരുന്നില്ല.ഈ കഥ
💬 Comments
View all comments