0%

Chapter Title : ?കൊച്ചിൻ കാർണിവൽ 7 [Harry Potter]

Author : Harry Potter Read All Parts 3.5K

ഏറ്റവും നല്ല തീരുമാനം ആ കായ കഴിച്ചതാണെന്ന് മനസിലായത്.അപ്പിളിന്റെ രുചിയാണത്തിന്. പക്ഷെ ആപ്പിൾ അല്ല.

ഒരു രക്ഷയും ഇല്ലാ.. കിടിലം രുചി.."മല്ലിക പറഞ്ഞു.

https://imgur.com/gallery/Q9BPidD

ഞാൻ വീണ്ടും മരത്തിൽ കയറി ഒരു 10-20 പഴുത്ത കായ പറിച്ചു താഴെയിട്ടു. അതിലൊരു 2-3 എണ്ണം കൂടെ ഞങ്ങൾ കഴിച്ചു. വർക്ഔട് ചെയുന്ന ശരീരം ആയതിനാൽ ആഹാരം കിട്ടാത്തതിനാൽ നല്ല രീതിയിൽ ഞാൻ ക്ഷീണിചിരുന്നു. ആ കായ കഴിച്ചു വയർ നിറച്ച ശേഷം ഞങ്ങൾ വീണ്ടും നടന്നു. ഇത്തവണ കുറച്ചുകൂടി ആക്റ്റീവ് ആയാണ് ഞങ്ങൾ നടന്നത്. നമ്മൾ കൂടുതൽ സംസാരിച്ചു തുടങ്ങി.

എന്റെ അമ്മയുടെ അസുഖവും അമ്മയുടെ മരണവും പിന്നെ വീടിന്റെ ലോണിനെപ്പറ്റിയൊക്കെ കേട്ടപ്പോൾ മല്ലിക നന്നേ സങ്കടപ്പെട്ടിരുന്നു. ഞങ്ങൾ പരസപരം ഒരുപാട് സംസാരിച്ച്. അധികവും നമ്മുടെ ജീവിതങ്ങളെപ്പറ്റി തന്നെയാണ്.മല്ലികയോട് അടുത്ത് ഇടപഴകിയപ്പോൾ ആണ് അവൾ നല്ല കൂൾ & ഹ്യൂമർ പേഴ്സൺ ആണെന്ന് മനസിലായത്.ആരായാലും ഒന്ന് വീണു പോകും.

ആഹ്….."ഞാൻ വേദനയിൽ കരഞ്ഞു.

മല്ലിക :-എന്താ.. എന്ത് പറ്റി…?

അത്…

പറയടാ..

അത്.. കുറേ ആയി ഒരേ അണ്ടർഗാർമെന്റ് ഇട്ടിട്ട് ആണെന്നു തോനുന്നു. തുട ഉരഞ്ഞു പൊട്ടി. നടക്കുമ്പോൾ ഒരു വേദന.

അഹ്. 2 ദിവസമായി ഒരേ തുണിയല്ലേ ഇടുന്നത്. മഴയും, വിയർപ്പും, അഴുക്കും എല്ലാം കൂടെ ആയി ഒരു പരുവം ആയിക്കാണും.എനിക്കും ബുദ്ധിമുട്ട് ഉണ്ട്. നല്ല വേദനയും ചൊറിച്ചിലും.

എങ്ങനേലും പുറത്ത് എത്തിയിരുന്നെങ്കിൽ…

നീയൊരു കാര്യം ചെയ്യ് അണ്ടർ വെയർ ഊരിയിട്ട് പാന്റ് മാത്രമിട്ട് നടക്കു.'മല്ലിക അത് പറഞ്ഞതും എനിക്കെന്തോ അല്പം നാണം വന്നു.

അയ്യേ.. നീ

💬 Comments

View all comments