Chapter Title : ?കൊച്ചിൻ കാർണിവൽ 7 [Harry Potter]
നടക്കാം. എങ്കിൽ രാത്രിക്ക് മുന്നേ പഴയ സ്ഥലത്ത് എത്താം.
വയ്യെടാ…ഒട്ടും വയ്യ…കാലൊക്കെ തളരുന്നത് പോലെ. പാദം ഒക്കെ പൊട്ടി അടർന്നു തുടങ്ങി.
എന്ത് ചെയ്യാനാ…ഇനി 2 വഴി കൂടെ ബാക്കിയില്ലേ…പോയി നോക്കാം…
പോകാം.. പക്ഷെ.. വയ്യടാ നടക്കാൻ..
ഞാൻ എടുക്കണോ…?" അവസരം മുതലാക്കാനായി ഞാൻ ചോദിച്ചു.
ഏയ്.. വേണ്ടടാ.. നീ തന്നെ തളർന്നു. ആപ്പോഴാഞ് എന്നേക്കൂടെ
സാരമില്ല.. കേറിക്കോ…
ഏയ്.. വേണ്ട.
ഞാൻ തോളിൽ തൂക്കിയിരുന്ന ബാക്പാക്ക് അവളുടെ കയ്യിൽ കൊടുത്ത ശേഷം അവൾക്ക് കയറാനായി മുതുക് കാണിച്ചു നിന്നു."വാ.. കേറിക്കോ…"ഞാൻ പറഞ്ഞു.
ഒടുവിൽ എന്റെ നിർബന്ധപ്രകാരം മല്ലിക എന്റെ മുതുകിലേക്ക് ചാടിക്കയറി. പക്ഷെ അവിടെ എനിക്ക് തെറ്റി. ചന്ദ്രികയുടെയും വേണിയുടെയും ശരീരപ്രകൃതം അല്ല മല്ലികയ്ക്ക്. മല്ലികയ്ക്ക് അല്പം കൂടെ തടിച്ച ശരീരം ആണ്, കൂടുതൽ മാസ്സ് ഉണ്ട്. അവളുടെ ആ ചാടിക്കയറ്റത്തിൽ ബാലസ് തെറ്റി നമ്മൾ രണ്ടാളും "പ്ടും " എന്ന ശബ്ദത്തിൽ നടുവിടിച്ചു വീണു.രണ്ടാളും മാനം നോക്കി തറയിൽ കിടന്നു.
ആഹ്ഹ്ഹ്ഹ്…."മല്ലിക കരഞ്ഞു.
ഹമ്മാ…. മാം…സോറി….
പോടാ പട്ടി…. ഞാൻ അപ്പോഴേ പറഞ്ഞതല്ലേ വേണ്ടെന്ന്….
ഓക്കേ ആണോ…
ആഹ് കുഴപ്പില്ല….
അത്ര വലിയ വീഴ്ച അല്ലായിരുന്നു. രണ്ടാളും ആകാശത്തേക്ക് നോക്കി കിടന്നു. എന്റെ മനസ്സിൽ മല്ലിക എന്നെ തെറി വിളിച്ചതായിരുന്നു മുഴുവൻ ചിന്ത.ഫ്രണ്ട്സിനെ ഒക്കെ വിളിക്കുന്നത് പോലെ.
ടാ….. നിനക്ക് തോന്നുന്നുണ്ടോ ഇവിടെ നിന്നും പോകാൻ പറ്റുമെന്ന്.
പോണം..പോയല്ലേ പറ്റുള്ളൂ.
ഒന്ന് നന്നായി ഇറങ്ങിയിട്ട് എത്ര ദിവസം ആയി…ചത്താൽ മതിയെന്നായി…"മല്ലിക വിഷമത്തിൽ പറഞ്ഞു.
അവളെ ആശ്വസിപ്പിക്കാൻ എന്നോണം കിടന്നുകൊണ്ട് ഞാനവളുടെ തോളിലൂടെ കൈയിട്ടു എന്നിലേക്ക്
💬 Comments
View all comments