0%

Chapter Title : ?കൊച്ചിൻ കാർണിവൽ 7 [Harry Potter]

Author : Harry Potter Read All Parts 3.5K

കയറി വന്നിരിക്കുന്നു. ഏണിയുടെ അവസാന പടിയിൽ നിന്നുകൊണ്ടവൾ കൈ കാട്ടി. ഞാനവളെ മുകളിലേക്ക് പിടിച്ചു കയറ്റി.

ആ നാറികളുടെ സ്ഥലം ആണെന്ന് തോനുന്നു.."ചുറ്റും നോക്കികൊണ്ട് മല്ലിക പറഞ്ഞു.

അതെ. കണ്ടിട്ട് അങ്ങനെ തോനുന്നു.

അഭി.. നമുക്കിന്നു ഇവിടെ നിന്നാലോ.. ഇനി തിരിച്ചു അവിടം വരെ പോകാനുള്ള ശക്തി ഇല്ല.

മ്മ്.. ഞാനും അത് തന്നാ ആലോചിക്കുന്നേ. ഇന്നിവിടെ സ്റ്റേ ചെയ്യാം. ഒന്നുമില്ലെങ്കിൽ മനസമാധാനം ആയി കിടക്കാം.നേരെ ഉറങ്ങിയിട്ട് എത്ര ആയി. വല്ല മൃഗവും വരുമെന്ന പേടിയിലാ കിടന്നത്.

മ്മ്.. ശെരിയാ…

ഞങ്ങൾ ഇരുവരും ചേർന്ന് അവിടം മുഴുവൻ വൃത്തിയാക്കി. വേസ്റ്റ് മുഴുവൻ അവിടെ നിന്നും നീക്കം ചെയ്തു. കമ്പിളിയും തട്ടികുടഞ്ഞു, ഒരു ചെറിയ നാറ്റം ഉണ്ടെങ്കിലും അത് അഡ്ജസ്റ്റ് ചെയ്യാവുന്നതെ ഉള്ളു.ആ ഏറുമാടത്തിൽ നിന്നു നോക്കിയാലും ചുറ്റും മരങ്ങൾ മാത്രമേ കാണാൻ പറ്റുന്നുള്ളു. ഒരു മൊബൈൽ ടവർ പോലും കാണാൻ പറ്റുന്നില്ല..

അഭി.. അത് കണ്ടോ….!!"അല്പ്പം മാറി താഴേക്ക് ചൂണ്ടി മല്ലിക പറഞ്ഞു.

ഏറുമാടത്തിൽ നിന്നുകൊണ്ട് ഞാൻ എത്തി നോക്കി.അല്പം ദൂരെ മാറി ഒരു വെള്ളക്കെട്ട്…

കുളം വല്ലതും ആണോ…?"മല്ലിക ചോദിച്ചു.

ഈ കാട്ടിലോ…..?

പോയി നോക്കാം…?

മ്മ്മ്.വാ.

ഞങ്ങൾ രണ്ടാളും അവിടെ നിന്നുമിറങ്ങി ആ വെള്ളക്കെട്ടിനു അടുത്തേക്ക് പോയി.കുളമല്ല.വലിയ 2-3 പാറക്കെട്ടുകൾക്കിടയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നു.. അധികം ഒഴുക്കില്ല. ഒരു കുളം പോലെ വെള്ളം കെട്ടി കിടക്കുന്നു.

താങ്ക് ഗോഡ്…"മല്ലിക പറഞ്ഞു.

ങേ…ന്ത്‌ പറ്റി.. വെള്ളം 1 ബോട്ടിൽ ഇനിയും കയ്യിൽ ഇരിപ്പുണ്ട്.

കുളിക്കാൻ മാത്രമല്ല. വെള്ളം കൊണ്ട് വേറെയും പല ആവശ്യങ്ങൾ ഉണ്ട്.

ങേ..

എടാ..

💬 Comments

View all comments