0%

Chapter Title : ?കൊച്ചിൻ കാർണിവൽ [Harry Potter]

Author : Harry Potter Read All Parts 1.3K

ഒന്നും പോണില്ല..

"ആഹ്.. നമുക്ക് കാണാം. നിനക്ക് ഞാനവരുടെ ഫോട്ടോ കാണിച്ചു തരാം..,"എന്നെ പിക് കാണിക്കാനായി ചേട്ടൻ ഫോൺ എടുത്തു.

"ഏയ്.. വേണ്ട.. എന്തിന് വെറുതെ. നേരിട്ട് കാണാം.

സംഭവം ഞാനൊരു മര്യാദയുടെ പുറത്ത് പറഞ്ഞതാണെങ്കിലും," ആഹ് ശരി "എന്ന് പറഞ്ഞു അണ്ണൻ ഫോൺ മാറ്റി. ഓഹ് മൈര് ?

"ഞാൻ ഫുഡ്‌ നമ്മുടെ ഇവിടെ അടുത്ത് ഒരു കടയിൽ നിന്നും കഴിക്കും, ഫുഡ്‌ നല്ലതാ. വിലയും കുറവ്. നാടനും. ഇടക്ക് മാത്രേ അടുക്കളയിൽ കുക്ക് ചെയ്യുള്ളു.

"അഹ്. എന്നാൽ ഞാനും കൂടാം ഇനി.

"ഓക്കേ.

അനി :-അല്ല.. നിനക്ക് ഗേൾ ഫ്രണ്ട്‌സ് ഇല്ലേ..

"ഏയ്.. ഇല്ല ചേട്ടാ..

"ചുമ്മാ തള്ളല്ലേ…

"സത്യം.

"ഇതുവരെ ആരും ഉണ്ടായില്ലേ..?

"അത്.. പ്ലസ്ടു ടൈമിൽ ഒരെണം ഉണ്ടായിരുന്നു, കോഴ്സ് കഴിഞ്ഞപ്പോൾ രണ്ട് വഴിക്കായി. പിന്നെ കോളേജ് ടൈമിൽ ചുമ്മാ കോഴിത്തരം കാണിക്കും, പക്ഷെ സീരിയസ് റിലേഷൻഷിപ്പിലൊന്നും ചാടില..

"മ്മ്. സമയം ഉണ്ടല്ലോ.. ഇവിടെ പെണ്ണുങ്ങളെ കിട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ല.. പക്ഷെ വളക്കാൻ പാടായിരിക്കും.

"അതാണ്‌ പ്രശ്നം. ഒരു പെണ്ണിനോട് ഒന്ന് നേരെ ചാറ്റ് ചെയ്യാൻ പോലും അറിയില്ല. ഫ്രണ്ട്സിനോട് ചോദിച്ച അവന്മാർക്കും അത് തന്നെയാ അവസ്ഥ.ഫ്‌ളൈർട് ചെയ്യാൻ അറിയില്ല, തുടങ്ങിയാൽ തീരുന്നത് വൻ കോഴിത്തരത്തിൽ ആവും ??

"അത് നമ്മുടെ മാത്രം പ്രശ്നം അല്ലടാ.മലയാളി പെൺകുട്ടികൾക്കും തിരിച്ച് ഫ്ലർട്ട് ചെയ്യാൻ അറിയില്ല. കുറെ insecurity കളും stigma കളും ആയിട്ട് ജീവിക്കുന്ന, എവിടെയാണ് എപ്പോഴാണ് offended ആവേണ്ടത് എന്ന് നോക്കി നടക്കുന്ന ഓവർകം ചെയ്യാത്ത ട്രൂമയും പേറിനടക്കുന്നവരാണ് മിക്കതും.

💬 Comments

View all comments