0%

Chapter Title : ?കൊച്ചിൻ കാർണിവൽ [Harry Potter]

Author : Harry Potter Read All Parts 1.3K

കാണാൻ ലുക്ക്‌ ഉള്ള പയ്യൻ പറഞ്ഞാൽ അവളുമാർ അത് ഫ്‌ളൈർട്ടിങ് ആക്കും, ലുക്ക്‌ കുറഞ്ഞ പയ്യൻ വല്ലതും പറഞ്ഞാൽ അത് ഹരാസ്സ്മെന്റ് ആവും.

അനിയണ്ണൻ പറയുന്ന മഹത് വചനങ്ങൾ കേട്ട് ഞാൻ മിണ്ടാതെ ശ്രദ്ധിച്ചിരുന്നു.

അനി :-ഒന്നാമത്തെ കാര്യം Approaching To Opposite Sex മിക്കപ്പോഴും ഒരു പൈങ്കിളി പരിപാടിയാണ്,അതിപ്പോ പുരോഗമനം പറയുന്നവർക്ക് ആയാൽ പോലും.പിന്നെ കലിപ്പൻ്റെ കാന്താരി ലെവൽ അല്ലാത്ത പെമ്പിളേരുടെ അടുത്ത് ബോയ്സ് ഇറക്കാൻ സാധ്യത ഉള്ള എല്ലാ നമ്പറും ഇപ്പോൾ ട്രോൾ മെറ്റിരിയലിനെക്കൾ ഫേമസ് ആണ് സോ Unexpected അലെങ്കിൽ അവർക്ക് നമ്മളോട് crush ഒന്നും തോന്നാതെ ഒരു കോപ്പും നടക്കില്ല എന്നൊരു ലെവലിൽ ആണ്

കാര്യങ്ങൾ.പെമ്പിള്ളെരുടെ തിരിച്ചുള്ള Approach To ബോയ്സും ഇത് തന്നെ അവസ്ഥ

ഞാൻ :-ഹമ്പോ.. നിങ്ങൾ പുലി ആണല്ലോ.

"ഹാ.. കല്യാണം കഴിച്ചു ഒതുങ്ങിയെന്നെ ഉള്ളു.

സത്യത്തിൽ വളരെ ടെൻഷനിൽ ആണ് ഞാൻ കൊച്ചിക്ക് വണ്ടി കേറിയത്, അറിയാത്ത സ്ഥലം, ആൾക്കാർ. പക്ഷെ, അനിൽ അണ്ണനെ കണ്ടതോടെ വല്ലാതെ കോൺഫിഡൻസ് കേറി. എന്നേക്കാൾ 8-10 വയസ്സ് കൂടുതൽ ആണെങ്കിലും അണ്ണൻ നല്ല ഓപ്പൺ മൈൻഡ്ഡ് ആൻഡ് ഫ്രണ്ട്‌ലി ആണ്. പെട്ടെന്ന് നമ്മളെ കംഫർട് ആക്കാനും അറിയാം.

പിറ്റേ ദിവസം, അനിയണ്ണൻ രാവിലെ തന്നെ ഓഫീസിലേക്ക് പോയി. നേരത്തെ വരാമെന്ന് പറഞ്ഞിട്ടുണ്ട് ഒന്ന് പുറത്ത് പോകാൻ.ഞാൻ വീട്ടിൽ തന്നെ ദിവസം മുഴുവൻ ചിലവഴിച്ചു. ഏകദേശം മൂന്നു മണിയോടെ ചേട്ടൻ വന്നു. വൈകിട്ട് നേരെ നമ്മൾ ലുലുമാൾ പോയി. അവിടെ ഫാഷൻ സ്റ്റോറിൽ കേറി എനിക്ക് ഓഫീസ് യൂസിനായി കുറച്ച്

💬 Comments

View all comments