Chapter Title : ?കൊച്ചിൻ കാർണിവൽ [Harry Potter]
സംഭവം അത് തന്നെ "ഞാൻ മനസ്സിൽ പറഞ്ഞു.
ഇപ്പോൾ ഞാൻ തനിച്ചാണവിടെ.ആകെയുള്ള ആശ്വാസം ബസ്സ്റ്റോപ്പിൽ ലൈറ്റ് ഉണ്ടെന്നുള്ളതാണ്. ചുറ്റും കൂരിരുട്ടാണ്.
അപ്പോഴാണ് ബസ്സ്റ്റോപ്പിന് മുൻപിലേക്ക് ഒരു കാർ വന്നത്.അതിൽ നിന്നും 2 പെൺകുട്ടികൾ പുറത്തേക്കിറങ്ങി. "നേരത്തെ വന്നത് പോലെ വല്ല കുറ്റിയുമാവും " അവരെ ഫേസ് ചെയ്യാൻ മടിയായത്കൊണ്ട് ഞാൻ മൊബൈൽ കയ്യിലെടുത്ത് തോണ്ടാൻ തുടങ്ങി. അവർ എന്റെ അടുത്തേക്കായി നടന്നു വരുന്നത് എനിക്ക് ഫീൽ ചെയ്യാമായിരുന്നു. "വന്നു സെക്സിനു താല്പര്യം ഉണ്ടോ എന്ന് ചോദിക്കുമോ..? തിരിച്ചു വേണ്ട എന്ന രീതിയിൽ മാസ് കമന്റ് അടിക്കണോ..? ".. അങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്റെ മനസിലേക്ക് വന്നു.
"എസ്ക്യൂസ് മീ.."ഒരു കിളിനാദം കേട്ട് ഞാൻ തലയുയർത്തി നോക്കി..
ഒരു അമ്മച്ചി ലൂക്കുള്ള പെണ്ണിനെ പ്രതീക്ഷിച്ച എനിക്ക് തെറ്റി. എന്റെ മുന്നിൽ ദാ ദേവതയെപ്പോലൊരു പെൺകുട്ടി.അവളുടെ ചുരുണ്ട കറുകറുത്ത മുടി പിന്നിലേക്ക് കെട്ടി വെച്ചിരിക്കുന്നു.മാൻപെട കണ്ണുകൾ,അവളുടെ വെളുവെളുത്ത നിറം, അവളുടെ ചോര ചുണ്ടുകളുടെ ഭംഗി കൂട്ടി. ഒരു സാധാ നീല ടോപ്പാണ് വേഷം.കാതിലെ കമ്മലും നെറ്റിയിലെ കുഞ്ഞു പൊട്ടുകൂടി ആയപ്പോൾ അവളുടെ സൗന്ദര്യം വാനോളം ഉയർന്നു. ആ സുന്ദര രൂപം കണ്ടു എന്റെ കണ്ണുൾ തിളങ്ങി.
https://imgur.com/gallery/w78Isp4
"എസ്ക്യൂസ് മീ…"മറുപടി പറയാത്തതിനാൽ ഒരിക്കൽ കൂടി അവൾ പറഞ്ഞു.
"യെ. യെസ്. എന്താ…"തപ്പിത്തടഞ്ഞു ഞാൻ മറുപടി നൽകി.
"അഭി അല്ലേ…"അവൾ ചോദിച്ചു.
ആ ചോദ്യത്തിൽ ഞാൻ ഞെട്ടിപ്പോയി. ഇവളെ ഞാൻ ആദ്യമായി ആണ് കാണുന്നത്, ഇവിടെയുള്ള ആർക്കും എന്നെ അറിയില്ല ഇവൾക്കെങ്ങനെ എന്നെ അറിയാം…സംശയത്തോടെ ഞാൻ എഴുന്നേറ്റ് നിന്ന് മറുപടി നൽകി
💬 Comments
View all comments