Chapter Title : ?കൊച്ചിൻ കാർണിവൽ [Harry Potter]
ഓഫ് ആയിരുന്നു, ആശാൻ വീണ്ടും എന്നെ കുറേ അശ്വസിപ്പിച്ചു. പക്ഷെ, നെഞ്ചിലെ ഭാരം പോകണ്ടേ. പിറ്റേ ദിവസവും അത് പോലെ തന്നെ തള്ളി നീക്കി.
"അഭി..മാഡം നാളെ വരും.മുരളി സർ നിന്നോട് ജോയിൻ ചെയ്യാൻ പറഞ്ഞു."വൈകുന്നേരം വീട്ടിലെത്തിയപാടെ അനിയണ്ണൻ എന്നോട് പറഞ്ഞു.
"മ്മ്മ്.
"ടാ.. നീയെന്താ ഇപ്പോഴും മൂഡ് ഓഫ്..?
"ഏയ് ഒന്നുല്ല.
"എടാ, നാളെ തൊട്ട് ജോലിക്ക് പോയി തുടങ്ങിയാൽ ഇതൊക്കെ അങ്ങ് മറന്നോളും. നീ ഓക്കേ ആവു.
"മ്മ്.
പിറ്റേന്ന് അനിയണ്ണനോടൊപ്പം ഞാനും ഓഫീസിലേക്ക് പോയി.
"ഹേയ്.. അഭി…മാഡം ഓഫീസിൽ ഉണ്ട്. പോയി ജോയിൻ ചെയ്യ് "എന്നെ കണ്ടപാടെ മുരളി സർ പറഞ്ഞു.
"വന്നോ.. മ്മ് ഓക്കേ.."
രണ്ടാം നിലയിലുള്ള മാഡത്തിന്റെ റൂമിലേക്ക് ഞാൻ നടന്നു. ഓഫീസിലെ ഇന്റീരിയർ വർക്സ് ഒക്കെ കിടിലൻ ആണ്. റോഡ് സൈഡിലുള്ള ഭാഗം മുഴുവൻ പ്ലെയിൻ ഗ്ലാസ്സ് കൊണ്ടുള്ള ചുമർ ആണ്. നടന്നു നടന്നു ഞാൻ മാഡത്തിന്റെ റൂമിന് മുന്നിലെത്തി.
"മെ ഐ. കം ഇൻ " കതകിൽ മുട്ടികൊണ്ട് ഞാൻ ചോദിച്ചു.
"യെസ്, യു മെയ് "ഉള്ളിൽ നിന്നും മറുപടി വന്നു.
ഞാൻ വാതിൽ തുറന്ന് അകത്തേക്ക് കയറി. എല്ലാവരുടെയും പറച്ചിൽ കേട്ടപ്പോൾ നല്ല സ്ലട്ടി ആയി ഡ്രസ്സ് ചെയ്ത രൂപമാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ, ആദ്യ കാഴ്‌ചയിൽ തന്നെ എന്റെ പ്രതീക്ഷകൾക് മങ്ങലേറ്റു.ആ വലിയ ഓഫീസ് റൂമിന്റെ ഒരുഭാഗത്തായി ഇട്ടിരുന്ന സോഫയിൽ ഇരിക്കുകയാണ് മാഡം. ഒരു ഓറഞ്ച് സാരിയാണ് വേഷം, ഞാൻ ദുഖിക്കാൻ കാരണം മാഡം ആ സാരി തോളിലൂടെ ഇട്ട് ദേഹം മുഴുവൻ മറച്ചിരിക്കുകയാണ്?.കൈ
💬 Comments
View all comments