0%

Chapter Title : ?കൊച്ചിൻ കാർണിവൽ [Harry Potter]

Author : Harry Potter Read All Parts 1.3K

കമന്റ്‌ സെക്ഷൻ ഒന്ന് കാണേണ്ട കാഴ്‌ച തന്നെ ആയിരുന്നു.

"ഇവനൊക്കെ ആണ് ആണോ..?, അവൻ ഞരമ്പൻ ആവും,നല്ല തണ്ടും തടിയും ഉണ്ടായിട്ടെന്തിനാ ഒറ്റ അടിക്ക് ബോധം പോയല്ലോ, പെണ്ണ് മാസ്., ഇവൾക്ക് ചോദിക്കാനും പറയാനും ആരുമില്ലേ..?"

ഇങ്ങനെ രണ്ട്പേരുടെ പക്ഷം പിടിച്ചുള്ള കമെന്റുകൾ നിര നിരയായി വന്നു. പക്ഷെ, അധികവും എനിക്കുള്ള ഊക് ആയിരുന്നു.

"മൈര്.. ന്താ അണ്ണാ ഇതൊക്കെ..?ഞാൻ എന്ത് ചെയ്തിട്ടാ…?" സങ്കടത്തോടെ ഞാൻ ചോദിച്ചു.

"ടാ.. നീ വിഷമിക്കാതെ. എന്തായാലും മുഖം ആരും കണ്ടിട്ടില്ല "

"എന്നാലും എനിക്ക് അറിയാമല്ലോ അണ്ണാ…ആ പെണ്ണിനെ ജീവിതത്തിൽ ആദ്യമായാ ഞാൻ കാണുന്നത്. അതും എന്റത്ര സൈസ് പോലുമില്ല.. നാണക്കേട്…?"

"ടാ.. പോലീസിൽ കംപ്ലയിന്റ് ചെയ്യണോ..?

"അയ്യോ. വേണ്ട. അവസാനം ഞാൻ നാറും. ഇതിന്റെ പിറകിൽ വേറെ വല്ല ഇഷ്യൂ ഉണ്ടെങ്കിൽ അതും എന്റെ തലയിലാവും.

"മ്മ്…നീ വിഷമിക്കാതെ. കഴിഞ്ഞത് കഴിഞ്ഞു. ഇനി നീ മൂഡ് ഓഫ്‌ ആയി ഇരിക്കേണ്ട…ഞാൻ ഇറങ്ങുവാ  ഓഫീസിൽ പോയി വരാം."

അനിയണ്ണൻ ആശ്വപ്പിക്കാനായി അതും പറഞ്ഞു പോയെങ്കിലും ലോകം മൊത്തം നാറിയവനെ അതിന്റെ വേദന മനസിലാകുള്ളൂ ?.

എന്നാലും ആരാവൾ? കാണാൻ എന്തൊരു ലുക്ക്‌'എന്നിട്ട് കയ്യിലിരിപ്പോ ?.ആളാരാണെന്ന് നാട്ടുകാർക്ക് അറിയില്ലെങ്കിലും, എനിക്ക് അറിയാമല്ലോ…ഹൊ.. അപമാനം ?.

എത്രയൊക്കെ ശ്രമിച്ചിട്ടും ഇന്നലെ നടന്ന കാര്യങ്ങൾ മനസ്സിൽ നിന്നും പോകുന്നില്ല, ഇടക്ക് ഇടക്ക് കയറി ആ ന്യൂസ്‌ ലിങ്കും കമന്റും കൂടി നോക്കുമ്പോൾ കുറച്ചു കൂടി ഡെസ്പ് ആവും. എങ്ങനെയൊക്കെയോ അന്നത്തെ ദിവസം തള്ളി നീക്കി.

വൈകിട്ട് അനിയണ്ണൻ വീട്ടിൽ വന്നപ്പോഴും ഞാൻ നല്ല മൂഡ്

💬 Comments

View all comments