Chapter Title : ?കൊച്ചിൻ കാർണിവൽ [Harry Potter]
വെൽ വിഷർ പറയുന്നതായി കണക്കാക്കിയാൽ മതി.BBA യിൽ താൻ നല്ല മാർക്കോടെ പാസ്സ് ആയി. പക്ഷെ MBA കംപ്ലീറ്റ് ചെയ്തിട്ടില്ല.കഴിഞ്ഞാൽ എത്രയും വേഗം തന്നെ അത് കംപ്ലീറ്റ് ചെയ്യണം. എന്നും ആരുടെയെങ്കിലും പി. എ. ആയി കഴിയാതെ വലിയ ഓപ്പർചൂണിറ്റീസ് നോക്കണം.
"ഷുവർ സെർ. ഫിനാൻഷ്യലി അല്പം സെറ്റിലായിട്ട് വേണം എല്ലാം കണ്ടിന്യൂ ചെയ്യാൻ.
"ഇപ്പോൾ വയസ്സ് 25 അല്ലെ..?
"അതെ സർ.
"നല്ല പ്രായമാണ്. വർക്ക് ഹാർഡ് ആൻഡ് സ്റ്റഡി വെൽ.
"ഷുവർ സർ.
"കൊച്ചിയിൽ പുതിയത് അല്ലേ താൻ.. സ്റ്റേ ഒക്കെ എവിടെയാ..?
"ഇപ്പോൾ ഒരു ലോഡ്ജിലാണ്. ജോലി കൺഫേം ആയത് കൊണ്ട് സ്ഥിരം പോയി വരാൻ പറ്റുന്ന സ്ഥലം കണ്ടുപിടിക്കണം.
"ഒരു കാര്യം ചെയ്യാം, ഇവിടെ അടുത്ത് എനിക്കൊരു വീടുണ്ട്. ഇവിടെ വർക്ക് ചെയ്യുന്നൊരു പയ്യൻ അവിടെ താമസിക്കുന്നുണ്ട്, താനും കൂടിക്കോ..
"ഒ ഗോഡ്. താങ്ക്യൂ സോ മച് സർ.അല്ല സർ.. വാടക റേറ്റ്…?
"ശെ.. അതൊന്നും വേണ്ട.. തനിക്ക് പറ്റുന്ന എന്താണെന്ന് വെച്ചാൽ തന്നാൽ മതി.
"ബട്ട് സർ…ഒരു റേറ്റ് പറയു സർ.
"എടൊ.. പൈസക്ക് വേണ്ടി ഒന്നുമല്ല. ഞാനും കുറേ പ്രശ്നങ്ങൾ ആയി തന്നെ ഈ നാട്ടിൽ വന്നതാ.. ഒരു ജോലി തേടി.ഈ നാട്ടിൽ എത്തിയ ശേഷമാ നല്ലൊരു ജീവിതം കെട്ടിപ്പൊക്കിയത്.തന്നെപ്പോലുള്ള ചെറുപ്പക്കാരെയൊക്കെ എനിക്ക് ഭയങ്കര ബഹുമാനമാ.
"സെർ എന്നാലും…
"ഓക്കേ.. ഒരു 2500 മതി. അത് തന്നെയാ മറ്റേ ആളും തരുന്നത്.. എലെക്ട്രിസിറ്റി ആൻഡ് വാട്ടർ ബില്ല് കൂടി അടച്ചോ.. രണ്ട് പേരും ഷെയർ ഇട്ട് അടച്ചാൽ മതി.
💬 Comments
View all comments