Chapter Title : ?കൊച്ചിൻ കാർണിവൽ [Harry Potter]
"2500 രൂപ. അതും കൊച്ചിയിൽ.അത് കുറവല്ലേ..
"എടൊ.. ആ കാര്യം താനിനി സംസാരിക്കേണ്ട.. പറഞ്ഞത് പോലെ തന്നെ 2500.
"ഓക്കേ സർ.
"പിന്നെ കുറച്ചു പ്രധാന കാര്യങ്ങൾ പറയാനുണ്ട്."മുരളി സാർ അല്പം ഗൗരവത്തോടെ ടേബിളിൽ ഇരു കയ്യുംകുത്തി മുന്നോട്ടാഞ്ഞിരുന്നു.
"മാഡം ഇപ്പോൾ ഒരു ടൂറിനു പോയിരിക്കയാണ്. വരുന്ന ദിവസം താൻ ജോയിൻ ചെയ്താൽ മതി.1-2 ദിവസത്തിൽ എത്തും.
"ഓക്കേ സർ.
"പിന്നെ മാഡം ഒരു പ്രത്യേക ടൈപ്പ് ആണ്. താങ്ക്സ്, ഗുഡ് ജോബ്, അങ്ങനെ നല്ലതൊന്നും അവരുടെ വായിൽ നിന്നും വരില്ല.അത് പോലെ അവർ നല്ല ദേഷ്യക്കാരിയാണ്.. എന്തെങ്കിലും പറഞ്ഞാലും ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവി വഴിയങ് കളഞ്ഞേക്കണം കേട്ടോ..
"മ്മ്മ് " ഞാൻ തലയാട്ടി.
"പിന്നെ ഒരു പ്രത്യേക കാര്യം "അടുത്തേക്ക് നീങ്ങിയിരിക്കാനായി മുരളി സർ ആംഗ്യം കാണിച്ചു. ഞാനും അല്പം മുന്നിലേക്ക് നീങ്ങി.
"ഞാൻ മാഡം എന്ന് വിളിക്കുമെങ്കിലും അവർ എന്നേക്കാൾ ചെറുപ്പമാ.. ഒരു 45 സംതിങ് വയസ്സേ ഉള്ളു, മക്കളും ഉണ്ട്. പക്ഷെ കാണാൻ നല്ല സുന്ദരിയാ.. സുന്ദരിയെന്ന് വെച്ചാൽ അത്ര സുന്ദരി.
അത് കേട്ട് ഞാൻ ചെറുതായി ഒന്ന് ചിരിച്ചു.
"ചിരിക്കുന്നതൊക്കെ കൊള്ളാം. പയ്യന്മാർക് വയസിനു മൂപ്പുള്ള പെണ്ണുങ്ങളെ കാണുമ്പോൾ ഒരു ഇളക്കം ഉണ്ട്. ആ ഇളക്കം അവരുടെയടുത്ത് എടുത്താൽ വിവരം അറിയും. നോക്കിയും കണ്ടും നിൽക്കണം."മുരളി സാർ എനിക്ക് താക്കീത് നൽകി.
"ഏയ്. ഞാൻ സൂക്ഷിച്ചു കാര്യങ്ങൾ ചെയ്തോളാം സർ.
"ഗുഡ്. തനിക്ക് എന്ത് ഹെൽപ്പ് വേണമെങ്കിലും എന്നോട് പറഞ്ഞാൽ മതി.
"കെ സർ.
മുരളി സർ ടേബിളിലേ
💬 Comments
View all comments