0%

Chapter Title : ?കൊച്ചിൻ കാർണിവൽ [Harry Potter]

Author : Harry Potter Read All Parts 1.3K

ഫോൺ കറക്കി ആരോടോ റൂമിലേക്ക് വരാനായ് പറഞ്ഞു.

ഹായ്. എന്റെ പേര് അഭിജിത്. ഞാനാണ് ഈ കഥയിലെ പ്രോട്ടൊഗോണിസ്റ്റ്. എന്റെ അച്ഛനോടും എന്റെ അമ്മയോടും എനിക്ക് എപ്പോഴെങ്കിലും ദേഷ്യം തോന്നിയിട്ടുണ്ടെങ്കിൽ അത് എന്റേയീ പേര് കാരണമാണ്. അഭിജിത് ?എന്ത് ഊമ്പിയ പേര് ആണ്. ക്ലാസ്സിൽ റോൾ നമ്പർ ആദ്യം വരുന്നത് പോട്ടെ എന്ന് വെയ്ക്കാം. നാലാളുകളുടെ മുന്നിൽ പേര് പറയുമ്പോൾ ഒരു ഗാംഭീരം എങ്കിലും വേണ്ടേ…ഇത് ഒരുമാതിരി?.ആഹ്. അത് വിട്. എന്തായാലും എന്നെ അഭി എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം. ആ വിളി മതി ഇനി. ഞാനൊരു കോട്ടയം കാരനാണ്, അച്ചായനല്ല കേട്ടോ. മുകളിൽ പറഞ്ഞത് പോലെ BBA ആണ് കോളിഫിക്കേഷൻ, MBA ക്ക് ജോയിൻ ചെയ്തെങ്കിലും 2 മാസം മാത്രമേ പോകാൻ സാധിച്ചുള്ളൂ.നന്നായി പൊയ്ക്കൊണ്ടിരുന്ന ഞങ്ങളുടെ ജീവിതത്തിലേക്ക് പെട്ടെന്നാണ് ആ ദുരന്തം ക്യാൻസറിന്റെ രൂപവുമായി വന്നത്.

10 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ അച്ഛൻ മരിച്ച എന്നെ അമ്മ, നന്നായി തന്നെ നോക്കി. പക്ഷെ ആ അമ്മയ്ക്ക് ഈ രോഗം വന്നപ്പോൾ, ഞാനാകെ തളർന്നു പോയി. പഠിത്തം നിർത്തി ഞാൻ അമ്മയോടൊപ്പം അധിക നേരം ചിലവഴിച്ചു.2 കൊല്ലത്തോളം അമ്മയെ ചികിൽസിച്ചു, പക്ഷെ അമ്മ……അമ്മയുടെ ചികിത്സയ്ക്കായി വലിയോരു തുക വീട് ലോൺ വെച്ച് എടുത്തിരുന്നു. അടവ് മുടങ്ങിയാൽ വീട് ബാങ്ക് കൊണ്ട് പോകും. നാട്ടിൽ അല്ലറ ചില്ലറ ജോലികൾ ചെയ്യുമെങ്കിലും ഇനി ആ ശമ്പളം പോര അടവ് തിരിച്ചടയ്ക്കാൻ. അങ്ങനെയിരിക്കെയാണ് കൊച്ചിയിലെ പ്രശസ്ത അഡ്വർറ്റൈസിങ് കമ്പനിയിൽ ഒരു പി. എ. പോസ്റ്റിന് ഒഴിവ് കണ്ടത്.

ഗൂഗിൾ ചെയ്ത് നോക്കിയപ്പോൾ

💬 Comments

View all comments