0%

Chapter Title : ?കൊച്ചിൻ കാർണിവൽ [Harry Potter]

Author : Harry Potter Read All Parts 1.3K

"അല്ല.. ഇനി നിന്റെ കാര്യം പറ.

"ഓ.. എന്നെപ്പറ്റി എന്ത് പറയാനാ.. ഒറ്റ മോൻ ആയിരുന്നു. അച്ഛൻ കുറച്ചു വർഷം മുൻപ് പോയി, ഇപ്പോൾ അമ്മയും. ബ്രെയിൻ ട്യൂമർ ആയിരുന്നു. കുറച്ച് കടം ഉണ്ട്. അതങ്ങ് തീർക്കണം.

"ഏയ്.. സോറി ടാ..

"ഏയ്.. അണ്ണനത് വിട്, അല്ല കമ്പനി എങ്ങനെ.ഒരു ആവേശത്തിൽ വന്നു കേറിയതാ..

"സംഭവം ഒന്നുമില്ല. ഓരോ പ്രോഡക്ടസ് പരസ്യം ചെയ്യാൻ അവർ നമ്മളെ ഏല്പിക്കും, ആ പ്രോഡക്റ്റിന്റെ വീഡിയോ ആഡ്, ഫോട്ടോ ഷൂട്ട്‌, ഐഡിയസ് ഒക്കെ നമ്മുടേത് ആയിരിക്കും. ഓരോന്നിലും സ്പെഷ്യൽ ടീംസ് ഉണ്ട് കമ്പനിയിൽ തന്നെ.എഡിറ്റിംഗ്, വീഡിയോസ്, ടെക്നിക്കൽ, ഡിസൈനിങ്,ഗ്രാഫിക് ഡിസൈൻ,മാർക്കറ്റിംഗ്,ലീഗൽ അങ്ങനെ ഒരുപാട് ഡിപ്പാർട്മെന്റ് ഉണ്ടെടാ..

"ഓ.. അപ്പോൾ വലിയ സെറ്റപ്പ് ആണ്.

"പിന്നല്ലാതെ.

"എത്ര വർക്കേഴ്സ് കാണും എല്ലാം കൂടെ..?

"ഒരു 200 കാണും

"ഹമ്മാ…അപ്പോൾ ഇവരെ എല്ലാം ഞാനാണോ കണ്ട്രോൾ ചെയ്യേണ്ടത്.?

"ഏയ്. പേടിക്കണ്ട. ഡിപ്പാർട്മെന്റ് ഹെഡ് ഉണ്ടെടാ…സാധാരണ കാര്യങ്ങൾ ഒക്കെ അവർ തന്നെ ഡീൽ ചെയ്യും.നിനക്ക് മാഡത്തിന്റെ കാര്യങ്ങൾ കണ്ട്രോൾ ചെയ്യൽ ആവും മെയിൻ പണി.

"മ്മ്.. ചുമ്മാ പോസ്റ്റിന് അപ്ലൈ ചെയ്ത് നോക്കിയതാ.. എക്സാം ആൻഡ് ഇന്റർവ്യൂ അറ്റൻഡ് ചെയ്തെങ്കിലും എക്സ്പീരിയൻസ് ഇല്ലാത്തോണ്ട് കിട്ടുമെന്ന് കരുതിയില്ല . അല്ല. അണ്ണൻ ഏത് ഡിപ്പാർട്മെന്റ് ആണ്..,,?

"ഞാൻ അക്കൗണ്ട്സ്.

"വർക്ക്‌ ലോഡ് കാണുമോ..?

"സംശയം എന്ത്. നല്ല പ്രഷർ ആണ്. നീ പിന്നെ അവരുടെ പി എ അല്ലേ.. ഭേഷാ പണിയെടുക്കണം ?

"അണ്ണാ.. ?

"പേടിക്കാതെ,1-2 ദിവസം കഴിയുമ്പോൾ അഡ്ജസ്റ്റ് ആവും.

"മ്മ്.. അല്ലണ്ണാ.. അപ്പോൾ

💬 Comments

View all comments