0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 1 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 354

ഡൽഹിയിൽ ജോലി ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് അയ്യർ ദമ്പതിമാരുടെ ഏക മകനായിരുന്നു. വളരെ യാഥാസ്ഥികരായതുകൊണ്ട് കുട്ടികൾ പുറത്തുപോയി കൂട്ടുകൂടിയാൽ ചീത്തയായിപ്പോകും എന്ന ചിന്താഗതിക്കാർ ആയിരുന്നു ദീപുവിനെ അച്ഛനമ്മമാർ. അതുകൊണ്ടുതന്നെ ചെറുപ്പം തൊട്ടേ നാട്ടിൽ മുത്തച്ഛന്റെയും മുത്തശ്ശിയുടേയും ഒപ്പം റെസ്‌ട്രിക്ഷൻസിനകത്തായിരുന്നു അവൻ വളർന്നത്.

ഒരു ടിപ്പിക്കൽ നിഷ്‌കു അമൂൽബേബിയായി വളർന്ന അവൻ കോളേജിലെത്തിയപ്പോൾ സ്വാഭാവികമായും പരിഹാസ്യനാവുകയും ഒറ്റപ്പെടുകയും ചെയ്തതാണ്. പക്ഷേ അവന്റെ ഭാഗ്യത്തിന് ബെന്നിയ്ക്കും ദീപുവിനും ഒരേ ഹോസ്റ്റൽ മുറി കിട്ടി. അങ്ങനെ ഉണ്ടായ പരിചയം സൗഹൃദത്തിലേയ്ക്ക് വളർന്നു. അതുവരെ ഒറ്റപ്പെട്ടുകിടന്ന ദീപുവിന് അത് കോളേജിൽ ഒരു അഡ്ഡ്രസ് ഉണ്ടാക്കി, അവന്‌ ആശ്വാസമായി. അക്കാലത്ത് താൻ ബെന്നിയുടെ സുഹൃത്താണ് എന്ന് പറയുന്നത് വലിയ അഭിമാനമായിരുന്നു ദീപുവിന്. ബെന്നിയ്ക്ക് വേറെ ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു, എന്നാൽ ദീപുവിന്റെ ആകെയുള്ള ഒരു സുഹൃത്ത് ബെന്നിയായിരുന്നു,

അതിനാൽ ബെന്നിയ്ക്ക് ദീപുവിൽ ഉണ്ടായ സ്വാധീനം ചെറുതല്ല. ദീപു ആദ്യമായി തിയേറ്ററിൽ പോയി പടം കണ്ടതും, തെറിവിളിച്ചതും, കള്ളുകുടിച്ചതും, പുക വലിച്ചതും, എന്തിനധികം കുത്തുകണ്ട് വാണമടിച്ചത് പോലും ബെന്നിയുടെയൊപ്പമാണ്. അങ്ങനെയുള്ള ബെന്നി തന്റെ കൂടെ താമസിക്കാൻ വരുന്നു എന്ന് പറഞ്ഞപ്പോൾ ദീപുവിനും സന്തോഷം.
'എന്നാണ് നീ എത്തുന്നെ?' അവൻ ചോദിച്ചു.

'ഈ വെള്ളിയാഴ്ച്ച.'

'എത്തുമ്പോൾ ഒന്ന് വിളി. ഞാൻ ബസ് സ്റ്റോപ്പിൽ വന്ന് പിക് ചെയ്യാം.'

അല്ലെങ്കിലും പണ്ടും ബെന്നി പറഞ്ഞാൽ അവന് എതിർവാക്ക് ഉണ്ടായിരുന്നില്ല. പക്ഷേ ബസ് സ്റ്റോപ്പിൽ വന്ന് പിക് ചെയ്യാം എന്ന് പറഞ്ഞവൻ അവിടെയില്ലെന്നു മാത്രമല്ല ഫോണിൽ കിട്ടുന്നുമില്ല എന്ന് കണ്ടപ്പോൾ ബെന്നിയ്ക്ക് കലി കയറി. ഇനിയവിടെ നിന്നിട്ട് കാര്യമില്ല

💬 Comments

View all comments