0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 2 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 115

ഷേഖ് ഹാൻഡും, കൊലുകൊലുന്നനെയുള്ള വർത്തമാനവും അവന്റെ ഉള്ളിൽ അവളുടെ ചിത്രം ആണിയടിച്ചുറപ്പിച്ചു. ട്രെയിനിങ് ആയി, ഒരുമിച്ച് ഭക്ഷണം ആയി, ചായകുടി ആയി ഒന്നും പറയണ്ട അധിക ദിവസം കഴിയും മുന്നേ തന്നെ അവൻ ഓഫീസിൽ വരുന്നത് തന്നെ രേഷ്മയെ കാണാൻ ആണ് എന്ന മട്ടായി.ദീപുവിനെ പോലെ തന്നെ വളരെ റെസ്‌ട്രീക്ഷൻസോടെ വളർന്നവളായിരുന്നു രേഷ്മയും.

കോളേജ് പ്രൊഫസർമാരായ അവളൂടെ അച്ഛനമ്മമാർ അവളെ വളർത്തിയതും പഠിപ്പിച്ചതും ഗേൾസ് സ്‌കൂളിലും ഗേൾസ് കോളേജിലുമായിട്ടാണ്. പക്ഷേ അവൾ ദീപുവിനെപ്പോലെ നിഷ്‌കു ആയിരുന്നില്ല. അവൾ ദീപുവിനെക്കാൾ കുറച്ചുകൂടി ആക്ടീവും, സ്മാർട്ടുമായിരുന്നു. ദീപു അഞ്ചു വർഷംകൊണ്ട് ഉണ്ടാക്കിയത്തിന്റെ ഇരട്ടി ഫ്രണ്ട്സിനെ രേഷ്മ ഒരു വർഷം കൊണ്ട് ഉണ്ടാക്കി. താമസിയാതെ ദീപുവിന് രേഷ്മയുടെ കൂടെ നടക്കുന്നവൻ എന്ന അഡ്ഡ്രസ് വന്നുചേർന്നു. എങ്കിലും രേഷ്മയ്ക്ക് അവനെ വലിയ ഇഷ്ടമായിരുന്നു.അതുകൊണ്ട് തന്നെ ആ വിളി അവൻ എൻജോയ് ചെയ്തു.  ദിവസങ്ങൾ പോകും തോറും അവന് അവളോടുള്ള പ്രണയം കൂടി കൂടി വന്നു.

കാള വാല് പൊക്കുമ്പോഴേ അറിയാം എന്ന പഴഞ്ചൊല്ല് ഇക്കാര്യത്തിൽ വളരെ ശരിയാണ്. അവൾക്കും കാര്യം പിടികിട്ടി, അവൾക്കും ഇഷ്ടമൊക്കെ തന്നെ ആയിരുന്നു. പക്ഷെ രണ്ടുപേരും കാര്യം പറഞ്ഞില്ല. അവന് പറയാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല. അവളാവട്ടെ ആദ്യം അവൻ പറയട്ടെ  എന്ന് വാശിപിടിച്ചു. അങ്ങനെ ഇനി ഇത് പറ യാതെ പറ്റില്ല എന്ന് അവന് മനസ്സിലായി. എങ്ങനെ പറയും എവിടെവെച്ചു പറയും എന്ന ആലോചനയിൽ തല പുകഞ്ഞിരിയ്ക്കുകയായിരുന്നു അവൻ രണ്ടു ദിവസമായി. അങ്ങനെയിരിയ്ക്കെ ഇന്ന് ഉച്ചയ്ക്കാണ് അവളുടെ ബർത്ത് ഡേ ആണെന്ന് അവൻ അറിയുന്നത്. അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, പരിചയപ്പെട്ട ദിവസം മനസ്സിലാക്കി വെച്ചതിൽ ഡെയ്റ്റും മന്തും മാറിപ്പോയി.

'ഹാപ്പി ബർത്ത് ഡേ' ഐസ് ക്രീം നുണയുന്നതിനിടയിൽ അവൻ പറഞ്ഞു.

'ഇതു മാത്രമേ ഉള്ളോ? ഗിഫ്റ്റ് ഒന്നുമില്ലേ?' അവൾ തമാശയ്ക്ക് ചോദിച്ചു.അപ്പോഴാണ് താൻ എന്തൊരു മണ്ടൻ ആണെന്ന് ദീപുവിന് തോന്നിയത്. കാത്തുകിട്ടിയ ഒരു ചാൻസ് മുന്നിൽ വന്നിട്ട് അത്‌ തിരിച്ചറിയുന്നില്ലല്ലോ. താൻ ചുമ്മാ പറഞ്ഞതാണെന്ന് അവൾ പലവട്ടം പറഞ്ഞെങ്കിലും ഗിഫ്റ്റ് വാങ്ങിയെ തീരൂ എന്ന് അവൻ നിർബന്ധിച്ചു.

💬 Comments

View all comments