0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 4 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 138

ഹോസ്റ്റൽ മാറണം, " അവൾ തീരുമാനിച്ചുറപ്പിച്ചു. അപ്പോൾ തന്നെ നെറ്റിൽ നോക്കി ആദ്യം കണ്ട ഹോസ്റ്റലിൽ വിളിച്ച് താമസം ശരിയാക്കി. ഏതു ഗുദാമായാലും വേണ്ടില്ല അവിടെനിന്ന് മാറിയാൽ മതി എന്ന നിലയായിരുന്നു അവൾക്ക്. എല്ലാം തീരുമാനിച്ചുകഴിഞ്ഞപ്പോൾ അവൾ ശോഭേച്ചിയെ അവസാനം കണ്ട രംഗം വീണ്ടുമോർത്തുപോയി. അവൾ കുറ്റബോധം കൊണ്ട് നീറി, " എന്റെ തെറ്റ് മറയ്ക്കാൻ,

അല്ലെങ്കിൽ എന്റെ മനസ്സിനെ നിയന്ത്രിയ്ക്കാൻ പറ്റാത്തത് കൊണ്ട് എന്നെ മകളെപ്പോലെ സ്നേഹിച്ച ഒരു സ്ത്രീയെ ആട്ടിയകറ്റി. എന്താണ് കാര്യമെന്നുപോലുമറിയാതെ വിഷമിയ്ക്കുന്നുണ്ടാവും ആ പാവം." താൻ എന്തൊരു ക്രൂരതയാണ് ചെയ്തത് എന്ന തോന്നൽ അവളെ കുത്തിനോവിച്ചു. അവൾക്ക് എല്ലാം ചേച്ചിയോട് ഏറ്റുപറഞ്ഞ് ഒന്നു പൊട്ടിക്കരയണം എന്ന് തോന്നി. താമസം മാറുന്ന കാര്യം എന്തായാലും അറിയിക്കണം. ഇനിയൊരിക്കലും കാണില്ലെങ്കിൽ പിന്നെ എല്ലാം തുറന്നുപറഞ്ഞു മാപ്പ് ചോദിയ്ക്കാൻ അവൾ തീരുമാനിച്ചു.

അവർ അത്രയെങ്കിലും അർഹിക്കുന്നുണ്ട് എന്നവൾക്ക് തോന്നി. അവൾ ഫോണെടുത്തു. അതിൽ ശോഭ മൂന്നുദിവസം മുൻപ് അയച്ച ലാസ്റ്റ് മെസ്സേജ് വായിക്കാതെ കിടപ്പുണ്ടായിരുന്നു, "എന്താ മോളേ നിനക്ക് പറ്റിയത്? ചേച്ചി എന്തെങ്കിലും തെറ്റ് ചെയ്തോ?" അശ്വതിയുടെ കണ്ണിൽ നിന്ന് കണ്ണീർ ധാരധാരയായി ഒഴുകി. "ഇല്ല ചേച്ചീ, അങ്ങനെയൊന്നുമില്ല. എല്ലാം ഞാൻ കാരണമാണ്. സോറി ," അവൾ മനസ്സിൽ പറഞ്ഞു.

പിന്നെ അവൾ ധൈര്യം സംഭരിച്ച് ഫോണെടുത്ത് ശോഭയ്ക്ക് വിളിച്ചു. അശ്വതിയുടെ നെഞ്ച് പടപട മിടിച്ചു. മിടിപ്പിന് സ്പീഡ് കൂട്ടിക്കൊണ്ട് അപ്പുറത്ത് ഡയൽ റിങ് കേട്ടു. അശ്വതിയുടെ ശ്വാസത്തിന് വേഗം കൂടി. "സോറി ചേച്ചീ സോറി," അവൾ ഒരായിരം വട്ടം മനസ്സിൽ മന്ത്രിച്ചു. "ദി സബ്സ്ക്രൈബർ യൂ ആർ ഡയ്ലിങ് ഇസ് ബിസി പ്ലീസ് ട്രൈ എഗെയ്ൻ..." അവൾ കോൾ ഡിസ്‌കണക്റ്റ് ചെയ്തു. ശോഭേച്ചി അവളുടെ കോൾ റീജക്റ്റ് ചെയ്തിരിക്കുന്നു. അവൾക്ക് സങ്കടം വന്നു. അവൾ ഒരിയ്ക്കൽ കൂടി ഡയൽ ചെയ്തു,"ദി സബ്സ്ക്രൈബർ യൂ ആർ ഡയ്ലിങ് ഇസ് ഐതർ സ്വിച്ച്ഡ് ഓഫ് ഓഫ് കരന്റ്ലി നോട് അവൈലബിൾ..."

ഇത്തവണ ഡയൽ ടോണ് പോലും വന്നില്ല. ശോഭേച്ചി സ്വിച്ചോഫ് ചെയ്തിരിക്കുന്നു. അശ്വതിയുടെ ഹൃദയം വേദനകൊണ്ട് നുറുങ്ങി. അവൾ

💬 Comments

View all comments