0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 4 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 141

ചോദിച്ചു,"ഇപ്പോൾ എങ്ങനെ ഉണ്ട്? കുഴപ്പമൊന്നുമില്ലല്ലോ" "ഇല്ല," അവൾ തലയാട്ടി. "ബി പി കുറഞ്ഞതാണ് പേടിയ്ക്കാൻ ഒന്നുമില്ല ഡ്രിപ്പ് ഇട്ടിട്ടുണ്ട്. അതു കഴിയുമ്പോൾ പോകാം ട്ടോ." അവൾ കയ്യില് കേറ്റിയ സിറിഞ്ചിലേക്കും മുകളിലെ ഗ്ലൂക്കോസ് കുപ്പിയിലേക്കും നോക്കി.എങ്ങിനെ ബിപി കുറയാതിരിക്കും? അശ്വതി മര്യാദക്ക് ഒന്നു ഭക്ഷണം കഴിച്ചിട്ടോ ഉറങ്ങിയിട്ടോ ദിവസങ്ങളായി. പോരാത്തതിന് രാവിലത്തെ യാത്രയും. "ആ ഡ്രിപ്പ് തീരുമ്പോഴേക്കും ആരെങ്കിലും പോയി ബിൽ ഒക്കെ അടച്ചു വന്നേക്കു," അത്രയും പറഞ്ഞ് ഡോക്ടർ പുറത്തേയ്ക്ക് നടന്നു. ഡോക്ടർക്ക് പുറകെ ബിൽ അടയ്ക്കാനായി ശോഭയും പുറത്തിറങ്ങി. "ആ ബിൽ ഒക്കെ പിന്നെ വന്ന് എഛ് ആർ സെക്ഷനിൽ കൊടുത്തോളൂ. ഇൻഷുറൻസ് റീ ഇമ്പഴ്‌സ് ചെയ്യാം," വീണ പറഞ്ഞു. അശ്വതി വീണ്ടും തലകുലുക്കി. "എന്നാ പിന്നെ വേറൊന്നുമില്ലെങ്കിൽ ഞങ്ങൾ പോട്ടെ. അശ്വതി ഒരു കാര്യം ചെയ്യൂ 2 ദിവസം റെസ്റ്റ് എടുത്തോളൂ. ഞാൻ ടീമിൽ പറഞ്ഞുകൊള്ളാം." "ശരി ," അവൾ തലകുലുക്കി. വീണയും രാജേഷും ബാക്കിയുള്ളവരോട് യാത്ര ചോദിച്ചിട്ട് പുറത്തിറങ്ങി. ശോഭ ബിൽ പേ ചെയ്ത് വരുമ്പോഴേക്കും ഡ്രിപ് തീർന്നിരുന്നു. അശ്വതി കിടക്കയിൽ എഴുന്നേറ്റിരുന്ന് ഗോപികയോട് സംസാരിക്കുകയായിരുന്നു. ശോഭ വന്നതോടെ അവൾ പെട്ടെന്ന് സൈലന്റ് ആയി. "കഴിഞ്ഞോ ഗ്ലൂക്കോസ്?" ശോഭ ചോദിച്ചു. "കഴിഞ്ഞു ചേച്ചീ, നഴ്‌സ് വന്ന് എല്ലാം ഊരിവെച്ച് പോയി," ഗോപിക ഗ്ലൂക്കോസ് സ്റ്റാൻഡിലേക്ക് വിരൽ ചൂണ്ടി. "ജോർജ് വണ്ടി എടുക്കാൻ പോയിട്ടുണ്ട്.നമ്മൾ ചേച്ചി വരാൻ കാക്കുകയായിരുന്നു. അവർ ഇറങ്ങി. താഴെ ജോർജ് മുൻവശത്ത് തന്നെ വെയ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. അവർ കയറിയതും വണ്ടി മുന്നോട്ട് നീങ്ങി, ഹോസ്പിറ്റൽ ഗെയ്റ്റും കടന്ന് റോഡിലേക്ക്.

ഹോസ്റ്റലിന്റെ ഗേറ്റിനു മുന്നിൽ ജോർജ് വണ്ടി നിർത്തിയപ്പോൾ ശോഭ ജോർജിനോടും ഗോപികയോടും യാത്രപറഞ്ഞ് ഇറങ്ങിയതിന് ശേഷം അശ്വതിയെ നോക്കി പറഞ്ഞു, "ഇറങ്ങ്." അവളുടെ ശോഭേച്ചിയുടെ ആ ആജ്ഞയെ അനുസരിക്കാതിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല. സ്‌കൂളിൽ നിന്ന് അമ്മ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരുന്ന കുട്ടിയെപ്പോലെ അവൾ പുറത്തിറങ്ങി. ശോഭ അശ്വതിയുടെ ബാഗ് കയ്യിലെടുത്തു. മറു കൈകൊണ്ട് അവളുടെ കൈപിടിച്ച് മുന്നോട്ട് നടന്നു. ശോഭ അവളേയും കൊണ്ട് നേരെ ശോഭയുടെ മുറിയിലേക്കാണ് കയറിയത്. വാതിൽ തുറന്ന്

💬 Comments

View all comments