0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 4 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 128

രണ്ടുപേരുംകൂടെ സിനിമ കാണാനോ ഷോപ്പിംഗിനോ പോകും. അങ്ങനെ പോകുമ്പോൾ അശ്വതിക്ക് വേണ്ടി ഡ്രസ് എടുക്കാൻ ഒക്കെ ശോഭയ്ക്ക് വലിയ ഉത്സാഹമായിരുന്നു. അശ്വതിയുടെ കയ്യിൽ നിന്ന് വാങ്ങുന്ന വാടക മുഴുവൻ അവൾക്ക് ഭക്ഷണവും വസ്ത്രവും ഒക്കെ വാങ്ങിക്കൊടുത്തുകൊണ്ട് തന്നെ ശോഭ ചിലവാക്കുമായിരുന്നു.

ശോഭേച്ചി തന്നെ മോളുടെ സ്ഥാനത്താണ് കാണുന്നത് എന്ന് അശ്വതിയ്ക്ക് തോന്നിയിരുന്നു. അതുകൊണ്ട് എന്തും ശോഭേച്ചിയോട് ചോദിച്ചിട്ട് ചെയ്യുന്നത് അവൾക്കും ഒരു ശീലമായി. പാലക്കാട് ഒരു ഉൾനാട്ടിൽ നിന്ന് വന്ന അശ്വതിയ്ക്ക് കൊച്ചി പോലെ വലിയൊരു നഗരം ഉണ്ടാക്കിയ പരിഭ്രമത്തിൽ അതുപോലെ ഒരു അമ്മയുടെ സ്നേഹം ആവശ്യമായിരുന്നു അവിടെ അവൾ ശോഭയെ കണ്ടു എന്നതാണ് സത്യം.

എല്ലാം കീഴ്മേൽ മറിയാൻ അധികകാലം വേണ്ടിവന്നില്ല. ഓഫീസിലെ ഓണാഘോഷത്തിന്റെ അന്ന് രാവിലെ നേരത്തെ അശ്വതി ശോഭയുടെ മുറിയിലെത്തി. "ചേച്ചീ," അവൾ വിളിച്ചു. ഓണാഘോഷമുണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ തന്റെ മോളുടെ സാരിയും ബ്ലൗസും തന്റെ കയ്യിലുണ്ടെന്നും , അത് അശ്വതിയ്ക്ക് പാകമാകുമെന്നും താൻ ഉടുപ്പിയ്ക്കാമെന്നും ശോഭ പറഞ്ഞിരുന്നു വാതിൽ തുറന്നയുടനെ അശ്വതി അകത്തുകയറി. ശോഭ ആ സമയം കുളിക്കാൻ കയറിയതായിരുന്നു.

അശ്വതി പുറത്തുനിന്ന് ധൃതിപ്പെട്ടതുകൊണ്ട് മാറിനുകുറുകെ ടവൽ ചുറ്റി വേഗം വാതിൽ തുറക്കുകയായിരുന്നു ശോഭ. അതു കണ്ടതും അശ്വതി ഒന്ന് വല്ലാതായി. അവൾ ആദ്യമായിട്ടായിരുന്നു ശോഭയെ അങ്ങനെ കാണുന്നത്. "ആ സോറി ടീ സാരി തേച്ചിട്ടില്ല, ഇന്നലെ സാരി തേച്ചുവെക്കാൻ പറഞ്ഞതാ സ്നേഹയോട്, പക്ഷേ വീട്ടിലെ തേപ്പുപെട്ടിയ്ക്ക് എന്തോ കേട്. ഇന്ന് രാവിലെ വീട്ടിൽ പോയപ്പോഴാ ഞാൻ കാര്യമറിഞ്ഞത്," ശോഭ മേശപ്പുറത്തിരുന്ന സാരി കാണിച്ച് പറഞ്ഞു. "നീ കുറച്ചുനേരം ഒന്നിരിക്ക് ഞാൻ ഇതിപ്പോ തേച്ചു തരാം," ശോഭ ഒരു ബെഡ്ഷീറ്റ് എടുത്ത് നിലത്ത് വിരിച്ചു. "ഞാൻ ചെയ്യാം ചേച്ചി. ചേച്ചി വെറുതെ കഷ്ടപ്പെടേണ്ട," അശ്വതി പറഞ്ഞു. "അയ്യട, എന്നിട്ട് വേണം നിനക്കിത് കരിയ്ക്കാൻ. വേണ്ട മോളേ, അനു വന്നാൽ എന്നെ കൊല്ലും. ഞാൻ കഷ്ടപ്പെട്ടോളാ." "എന്നാപ്പിന്നെ ചേച്ചിയ്ക്ക് ഇത് ആ സ്നേഹയോടൊ മറ്റോ പറഞ്ഞാൽ പോരെ?" "അതിന് സ്നേഹയുടെ ഏതോ ബന്ധു വീട്ടിൽ വന്നിരിക്കയല്ലേ, ഇന്നിനി അവളെ നോക്കണ്ട. മാത്രമല്ല, ചേച്ചി തേച്ചുതരുന്ന

💬 Comments

View all comments