0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 5 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 755

അമർത്തിപ്പിടിച്ചുകൊണ്ട് അവൻ ആഞ്ഞുതള്ളി. അവൾ ഒരു വിധത്തിൽ മതിലിൽ കയറിപ്പറ്റി.

"ഞാനും വരാം ഇനിയും സഹായം വേണ്ടിവന്നാലോ," പുറകെ അവനും കയറി. മതിലിന്റെ മുകളിലൂടെ നടന്നുപോകാൻ പാടായിരുന്നു. മുട്ടുകുത്തി പോണമായിരുന്നു. അവൾ കുമ്പിട്ട് മുട്ടുകുത്തിയപ്പോൾ അവളുടെ ലോ വേസ്റ്റ് ജീൻസും അതിനകത്തെ ലോ വേസ്റ്റ് ജെട്ടിയും ഒന്നുകൂടി താഴേയ്ക്ക് ഇറങ്ങി. അവൾക്ക് തൊട്ടുപുറകിൽ മുട്ടുകുത്തി നിന്നിരുന്ന ബെന്നിയുടെ തൊട്ടുമുന്നിൽ നീല ജീൻസിന്റെ വക്കിൽ രേഷ്മയുടെ ചന്തിയുടെ പിളർപ്പ് തെളിഞ്ഞു. അവൻ അതിലേക്ക് തന്റെ മുഖം അടുപ്പിച്ചു. ബാൽക്കണിയുടെ അടുത്തെത്തിയപ്പോൾ അവൾ ഒരിയ്ക്കല്കൂടി അവനെ തിരിഞ്ഞുനോക്കി. ബാൽക്കണി കുറച്ചുകൂടി ഉയരത്തിൽ ആയിരുന്നതുകൊണ്ടും,

മതിലിന്റെ മുകളിൽനിന്ന് അവളെ തോളിൽ എടുത്താൽ മറിഞ്ഞുവീഴാൻ ചാൻസ് ഉള്ളതുകൊണ്ടും എന്തുചെയ്യണമെന്നറിയാതെ അവൻ ചുറ്റും നോക്കി. ഭാഗ്യത്തിന് മതിലിനോട് ചേർന്ന് താഴത്തെ ഒരു ജനലിന്റെ സൺ ഷെയ്ഡ് ഉണ്ടായിരുന്നു. അവിടെ നിന്നാൽ ബാൽക്കണിയിലേക്ക് എത്തും. ബെന്നി രേഷ്മയ്ക്ക് അത് കാണിച്ചുകൊടുത്തു. മതിലിനും സൺ ഷെയ്ഡിനുമിടയിൽ ചെറിയൊരു ഗാപ് ഉള്ളത് ചാടിക്കടക്കാൻ രേഷ്മയ്ക്ക് പേടിതോന്നി.

അതുകൊണ്ട് ആദ്യം ബെന്നി അത് ചാടിക്കടന്നു. ബെന്നി കൈ നേടിയപ്പോൾ രേഷ്മ അവന്റെ കയ്യിൽ പിടിച്ചശേഷം പേടിച്ചുപേടിച്ചാണ് ചാടിയത് ഒപ്പം ബെന്നി പിടിച്ചു വലിയ്ക്കുക കൂടി ചെയ്തതോടെ അവളുടെ ബാലൻസ് പോയി അവൾ ബെന്നിയുടെ ദേഹത്തേയ്ക്ക് ചാഞ്ഞു. കിട്ടിയ അവസരം മുതലാക്കിയ ബെന്നിയാകട്ടെ രേഷ്മയുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച ശേഷം അവളെ തന്റെ നെഞ്ചോടമർത്തി. രേഷ്മയുടെ മുലകൾ അവന്റെ വയറ്റിൽ ഞെരിഞ്ഞമർന്നു. അവന്റെ കൈ അവളുടെ പൊക്കിളിനു താഴെ വിശ്രമിച്ചു.

അവളും വീണുപോവാതിരിക്കാൻ അവനെ മുറുകെ കെട്ടിപ്പിടിച്ചു. അവൾക്ക് കുറച്ചുനേരം അങ്ങനെ നിൽക്കേണ്ടിവന്നു.

💬 Comments

View all comments