0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 5 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 756

അവിടെ നിന്ന് അവൾക്ക് ബാൽക്കണിയിലേക്ക് എത്തുമായിരുന്നു. എന്നിട്ടും ബെന്നി സഹായിയ്ക്കാമെന്ന് പറഞ്ഞു. അവൾ സമ്മതിച്ചു. ബെന്നി അവളുടെ ഇടുപ്പിൽ പിടിച്ചുപൊക്കി. അവന്റെ ബലിഷ്ഠമായ മാറിടം അവളുടെ വടിവൊത്ത ചന്തിയെ ഞെരിച്ചമർത്തി. അവൻ തന്റെ കൈകളെ സൂത്രത്തിൽ അവളുടെ ടി ഷർട്ടിന്റെ ഉള്ളിലേക്ക് കയറ്റിപ്പിടിച്ചു. അവൾ ബൽക്കണിയിലേക്ക് കയറി അതിന് പുറകെ അവനും കയറി.

ബാൽക്കണിയുടെ വാതിലിൽ അവൾ നാലഞ്ചുവട്ടം നോക്ക് ചെയ്‌തിട്ടും അകത്തുനിന്ന് അനക്കമൊന്നും കാണാഞ്ഞിട്ട് രേഷ്മ ബെന്നിയോട് പറഞ്ഞു, "അവൾ ഇവിടെ ഇല്ലെന്ന് തോന്നുന്നു, മുറിയിലെ ലൈറ്റ് ഓഫ് ചെയ്യാൻ മറന്നതാവും. ഇന്ന് ഞാൻ ബാൽക്കണിയിൽ കിടക്കേണ്ടിവരുമെന്നാ തോന്നുന്നെ, എന്തായാലും താങ്ക്സ് ഇനി നീ പൊക്കോ." "നിന്നെ ഇങ്ങനെ പുറത്തു നിർത്തിപോവാൻ പറ്റില്ല, ഒരു കാര്യം ചെയ്യാം നമുക്ക് വേറെ വല്ല വഴിയുമുണ്ടോ എന്ന് നോക്കാം," ബെന്നി പറഞ്ഞു. വേണമെങ്കിൽ ദീപുവിന്റെ സ്ഥലത്തേയ്ക്ക് കൊണ്ടുപോകാം എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും അത് നടക്കില്ല എന്ന് പറയുമ്പോൾ തന്നെ ബെന്നിയ്ക്ക് അറിയാമായിരുന്നു. "അവൻ ഒരു പേടിത്തൊണ്ടനാണ്. പോരാത്തതിന് അവന്റെ റിലേറ്റിവ് ന്റെ വീടും," ബെന്നിയോർത്തു.

"വേറെ എന്തുവഴി?" രേഷ്മ ചോദിച്ചു. "എങ്ങനെയെങ്കിലും ഹോസ്റ്റലിന്റെ അകത്തെത്തിയാൽ പോരേ? റൂമിന്റെ സ്പെയർ കീ നിന്റെ കയ്യിലുണ്ടല്ലോ." "അത് ശരിയാണല്ലോ," അവളോർത്തു. പെട്ടെന്ന് അവൾക്കൊരു വഴി തെളിഞ്ഞു. " എനിക്ക് അകത്തുകടക്കാം, " രേഷ്മ പറഞ്ഞു. ബെന്നി അവളെ നോക്കി. "ടെറസിലേക്കുള്ള ഗ്രില്ലിന്റെ ലോക്ക് കേടായിട്ട് രണ്ടു ദിവസമായിട്ടുണ്ട്. ആരും അത് റിപ്പോർട്ട് ചെയ്തിട്ടില്ല. അതിപ്പോ ജസ്റ്റ് ബോൾട്ട് ഇട്ടു വെച്ചിട്ടേ ഉള്ളൂ. എനിക്ക് പുറത്തുനിന്ന് കൈയിട്ട് തുറക്കാൻ പറ്റും. അകത്തു കടന്നാൽ സ്റ്റയേഴ്‌സ്

💬 Comments

View all comments