0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 5 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 345

സ്വഭാവമാണ്. ഉള്ളിൽ ഒന്നുമുണ്ടായിട്ടല്ല." രേഷ്മ ഒന്നും മിണ്ടിയില്ല. അതിനിടയിൽ അവരുടെ ഭക്ഷണം വന്നു. അവർ പിന്നെയും സംസാരിച്ചു. കോളേജിലെ കഥകളും, ഓഫിസിലെ കഥകളുമെല്ലാം ആ സംസാരത്തിന് മേമ്പൊടി കൊടുത്തു.

പതുക്കെ പതുക്കെ രേഷ്മയ്ക്ക് ബെന്നിയോടുള്ള അകൽച്ച മാറിവന്നു. പെണ്ണുങ്ങളെ സംസാരിച്ച് പാട്ടിലാക്കാൻ പണ്ടേ ബെന്നിയ്ക്ക് മിടുക്കായിരുന്നു. കഴിച്ചു തീരുമ്പോഴേയ്ക്കും ബെന്നിയും രേഷ്മയും വർഷങ്ങളായി പരിചയമുള്ളവരെപ്പോലെ സംസാരിയ്ക്കാൻ തുടങ്ങിയിരുന്നു. ദീപുവിന് ആശ്വാസമായി. തന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും തന്റെ പെണ്ണും തമ്മിൽ ചേരില്ലെങ്കിൽ അവർക്കിടയിൽ കിടന്ന് കഷ്ടപ്പെടുമോ എന്ന പേടിയായിരുന്നു അവന്. രേഷ്മ പൊതുവെ പെട്ടെന്ന് കമ്പനിയാവുന്ന ആളാണ് എന്നതായിരുന്നു അവന്റെ ഒരേയൊരു ആശ്വാസം.

ബിൽ പേ ചെയ്ത് ഇറങ്ങാൻ നേരം, വാഷ് റൂമിൽ പോയ രേഷ്മ കൈ കഴുകിയ ശേഷം കണ്ണാടിയിൽ തന്നെ ഒന്നുകൂടി നോക്കി. പിന്നെ ടി ഷർട്ട് ഒന്നുകൂടി ശരിയാക്കി കുറച്ചുനേരം കണ്ണാടിയിൽ തന്നെ നോക്കി നിന്നു. "കൊള്ളാം, "അവൾ മനസ്സിലോർത്തു. പെട്ടെന്നാണ് അവൾക്ക് പെട്ടെന്നാണ് അവളുടെ ഫോണ് ശബ്ദിച്ചത്‌. വീട്ടില്നിന്നാണ്. അപ്പോഴാണ് അവൾക്ക് സമയത്തെ പറ്റി ബോധമുണ്ടായത്. നേരം പതിനൊന്നുമണി കഴിഞ്ഞിരിയ്ക്കുന്നു.

എല്ലാ വെള്ളിയാഴ്ചയും പതിനൊന്നുമണിയാകുമ്പോൾ അവൾ വീട്ടിലേയ്ക്കൊന്നു വിളിയ്ക്കും. അന്ന് അതവൾ മറന്നുപോയിരുന്നു. മകളുടെ വിളി കാണാതെ അവളുടെ അമ്മ വിലിച്ചതായിരുന്നു. " നല്ല സുഖമില്ല, നാളെ സംസാരിയ്ക്കാം" എന്ന് പറഞ്ഞ് അവൾ കോൾ കട്ട് ചെയ്‌തെങ്കിലും അവളുടെ മനസ്സ് നിറയെ ഹോസ്റ്റലിൽ എങ്ങനെ കേറിപ്പറ്റും എന്ന ചിന്തയായിരുന്നു. ഹോസ്റ്റൽ ഗെയ്റ്റ് പതിനൊന്നുമണിയ്ക്ക് അടയ്ക്കും.

അതിനു ശേഷം അതിനു ശേഷം കയറണമെങ്കിൽ ഓഫീസ് ക്യാബിൽ ആയിരിയ്ക്കണം. അവൾ കുറച്ചുനേരം ആലോചിച്ചപ്പോൾ റൂം മേറ്റ് അപർണയെ ഓർമ്മവന്നു. അപർണ്ണ വൈകുന്നേരം വരെ കറങ്ങിനടന്നു തിരിച്ചു വരുമ്പോൾ വൈകും, അപ്പോൾ അവൾ പുറകിലെ മതിൽ ചാടി വരുന്ന ഒരു വഴിയുണ്ട്. അങ്ങനെ വരുന്ന ദിവസം രേഷ്മയെ വിളിച്ച് റൂമിന്റെ ബാൽക്കണി വാതിൽ തുറന്നുവയ്ക്കാൻ പറയും. രാത്രി എപ്പോഴോ അതിലെ പമ്മി വരും. അതാണ് പതിവ്. പക്ഷേ ആ വഴി കൃത്യമായി രേഷ്മയ്ക്ക് അറിയില്ലായിരുന്നു. എടുത്ത് അപർണ്ണയെ വിളിച്ചുനോക്കി, പക്ഷെ അപർണ്ണ എടുത്തില്ല. ഒന്നു രണ്ടുവട്ടം ട്രൈ

💬 Comments

View all comments