0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 5 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 346

ചെയ്തിട്ടും കിട്ടാതെ വന്നപ്പോൾ രേഷ്മയ്ക്ക് ചെറിയ ടെൻഷൻ ആയി. അവൾ പെട്ടെന്ന് ഒന്നു മുഖം കഴുകി പുറത്തിറങ്ങി.

ബെന്നി ബില്ല് പേ ചെയ്തിട്ട് വരുന്ന ദീപുവിനോട് ചോദിച്ചു, "സാധനം ഏതാ ഒപ്പിച്ചത്?" അപ്പോഴാണ് ബെന്നി ഒരു ഫുൾ വാങ്ങി വെക്കാൻ തന്നോട് പറഞ്ഞ കാര്യം ദീപു ഓർക്കുന്നത്. അവൻ അത് മറന്നേ പോയിരുന്നു. ഫുൾ പോയിട്ട് ഒരു പൈൻറ് പോലും ദീപു വാങ്ങിയിട്ടില്ലെന്നറിഞ്ഞ ബെന്നിയ്ക്ക് കലി കയറി. ശനിയും ഞായറും കള്ളുകുടിച് ആർമാദിയ്ക്കാം എന്ന് വിചാരിച്ചതാണ്‌ ബെന്നി. പിറ്റേന്ന് ഒന്നാം തീയതിയായതുകൊണ്ട് ഇന്ന് തന്നെ സാധനം ഒപ്പിച്ചു വെക്കാൻ പറഞ്ഞതുമാണ് ദീപുവിനോട്. "നിന്നോട് ഞാൻ ഇന്നലെ തന്നെ പറഞ്ഞതാണ്. എന്നിട്ടാണ് മൈരേ നീയീ ഊമ്പത്തരം കാണിച്ചത്. അതെങ്ങനെയാ ആ പെണ്ണിന്റെ കൂടെ മണപ്പിച്ചു നടക്കുകയായിരുന്നില്ലേ?" ബെന്നി അലറി.

"നമുക്ക്‌ വല്ല ബാറിലും പോയി നോക്കിയാലോ?"

"ഈ പതിനൊന്ന് മണിക്ക് നിന്റെ തന്ത തുറന്നു വെച്ചിട്ടുണ്ടോ മൈരേ ബാർ?" ദീപുവിന് ഉത്തരം മുട്ടി. അല്പനേരത്തെ മൗനത്തിന് ശേഷം ദീപു പറഞ്ഞു, "വഴിയുണ്ട്!"

അത്രനേരം അവനെ തെറി വിളിയ്ക്കുകയായിരുന്ന ബെന്നി ഒരു പൊടിയ്ക്ക് അടങ്ങി. അപ്പോഴേയ്ക്കും ദീപു ഫോണെടുത്ത് ആരെയോ വിളിച്ചിരുന്നു. ബെന്നി ആകാംക്ഷയോടെ കാത്തുനിന്നു. ദീപു ഒന്നിന് പുറകെ ഒന്നായി മൂന്നുനാലു പേരെ വിളിച്ചു. അവസാനം നാലാമത്തെ കോൾ കട്ട് ചെയ്ത ശേഷം അവൻ ബെന്നിയോട് പറഞ്ഞു, "പിന്നല്ലേ, ഈ ദീപു ഒരു കാര്യം ഏറ്റാൽ ഏറ്റതാ. നിനക്ക്‌ കളളല്ലേ വേണ്ടത്‌. വഴിയുണ്ട്."

ബെന്നി ശാന്തനായി. ദീപു തുടർന്നു, "എന്റെ ഓഫീസിൽ ഒരു തെണ്ടിയുണ്ട്, എബി. ആളൊരു പരമ ചെറ്റയാണ്. വീട്ടിൽ കേറ്റാൻ കൊള്ളത്തില്ല. പക്ഷേ അവന്റെ തന്ത ഇവിടത്തെ ഒരു പൂത്ത പണക്കാരനും, ബിസിനസ്സ് കാരനും ഒക്കെയാണ്. സിറ്റിയിൽ 2 ബാർ ഉള്ളതിന് പുറമേ, വീടിന് മുകളിൽ ഒരു പ്രൈവറ്റ് ബാർ കൂടെ ഉള്ള ടീമാണ്. അവിടെ ചെന്നാൽ സാധനം കൊണ്ട് പോരാം. "

ബെന്നിയ്ക്ക് സന്തോഷമായി. എന്നാപ്പിന്നെ നേരെ അവിടെ ചെന്ന് സാധനം എടുക്കാം വാ," അവൻ എഴുന്നേറ്റു. അപ്പോഴാണ് രേഷ്മ അങ്ങോട്ട് ധൃതി പിടിച്ചു വന്നത്.

💬 Comments

View all comments