0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 6 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 464

അവൻ ഒരിക്കൽ പോലും അവളുടെ പണം ചോദിയ്ക്കരുതെന്ന് തീരുമാനിച്ചു. പോകുമ്പോൾ ഏറ്റവും വില കൂടിയ ഹോട്ടലിൽ പോകാന് ശ്രമിച്ചു.

അതിനുവേണ്ടി, ഇടയ്ക്ക് അവന്റെ കയ്യിലെ പണം തീരുമ്പോൾ അവൻ തന്റെ നാട്ടിലെ ചില കൂട്ടുകാർക്ക് വിളിച്ച് ഫീസിനാണെന്നും, ഹോസ്പിറ്റൽ കെയ്‌സാണെന്നും പറഞ്ഞുപറ്റിച്ച് അഞ്ഞൂറോ ആയിരമോ മറിക്കാനും തുടങ്ങി. ദേവികയാകട്ടെ അവന്റെ കൂടെയുള്ള ഓരോ നിമിഷങ്ങളും ആസ്വദിച്ചു. അവളുടെ വീട്ടിലെ കാര്യങ്ങൾ ഒക്കെ മനസ്സിലാക്കിയ അവൻ അവളെ രാജകുമാരിയെപ്പോലെ തന്നെ പരിഗണിച്ചിരുന്നു. അവന്റെ സൗന്ദര്യവും, പെരുമാറ്റവും, പഠിത്തവും,

ഒക്കെ പോരാഞ്ഞിട്ട് സമ്പത്തും എല്ലാം അവളെ അവനിലേക്ക് ആകർഷിച്ചുകൊണ്ടിരുന്നു. കഷ്ടിച്ച് മൂന്നുമാസം കഴിഞ്ഞുള്ള ഞായറാഴ്ച രാവിലെ അവന് അവളുടെ വിളി വന്നു, "വേഗം ക്യാന്റീനിലേക്ക് വാ. നിനക്കൊരു സർപ്രൈസ് വിസിറ്റർ ഉണ്ട്." അതാരാണെന്ന് അവൻ ഒന്ന് ശങ്കിച്ചു. ക്യാന്റീനിൽ എത്തിയപ്പോൾ അവൾ തന്റെ അടുത്തിരുന്ന നരയും കഷണ്ടിയും കയറിയ മദ്ധ്യ വയസ്കനെ കാണിച്ച് പറഞ്ഞു, "അജിത്, ഇതാണ് എന്റെ അച്ഛൻ." ശേഷം അവൾ അച്ഛന് നേരെ തിരിഞ്ഞ് പറഞ്ഞു, "അച്ഛാ, ഇത്..." "വേണ്ട, മനസ്സിലായി,

നിന്റെ ചോയ്സ് അല്ലേ?"അവളുടെ അച്ഛൻ വേണു ഇടയിൽ കയറി. അവൾ നാണത്തോടെ വിരൽ ചുണ്ടോട് ചേർത്തുകൊണ്ട് പറഞ്ഞു, "ശ് ശ് ശ് .... ഈ അച്ഛന്റെ ഒരു കാര്യം. അജിത്, അച്ഛന് ബാംഗ്ളൂർ ഒരു കല്യാണം ഉണ്ടായിരുന്നു. അതിന് വന്നപ്പോൾ ഇവിടെ കയറി എന്നെക്കൂടി കാണാൻ വന്നതാ. അപ്പൊ ഞാൻ പറഞ്ഞു എന്റെ ഒരു ഫ്രണ്ട് ഉണ്ട് കണ്ടിട്ട് പോകാം എന്ന്."

"അവൻ ഒന്നും മനസ്സിലാകാതെ ഞെട്ടലോടെ നിന്നു.വേണു അവനോട് ഇരിക്കാൻ ആംഗ്യം കാണിച്ച

💬 Comments

View all comments