Chapter Title : കൊച്ചിയിലെ കുസൃതികൾ 7 [വെള്ളക്കടലാസ്]
നിന്റെ ജോലി നോക്ക്. ഓകെ അല്ലെ അജിത്?" ഇത്തവണ അവൻ തലയാട്ടി.
അതോടെ വീണ്ടും ബ്ലൗസ് മാറാനായി ഗീത അലമാരയുടെ പുറകിലേക്ക് മാറി.അഞ്ചുമിനിറ്റിന് ശേഷം അവർ പുറത്തുവന്നപ്പോൾ കടക്കാരൻ പറഞ്ഞു, "ആകെ മൊത്തം 3000 രൂപ വാടക. പിന്നെ പറഞ്ഞത് ഓർമ്മയുണ്ടല്ലോ. ഇത്തവണ മുഴുവൻ വാടകയും അഡ്വാൻസ് ആയി വേണം
." ഗീത തുണികൾ പാക്ക് ചെയ്ത കവർ കയ്യിലെടുത്ത ശേഷം അജിത്തിന്റെ നേർക്ക് കൈ നീട്ടിക്കൊണ്ട് പറഞ്ഞു, "ഒരു 3000 തന്നേ ഇതൊന്ന് സെറ്റിൽ ചെയ്യട്ടെ." അജിത് കൊടുത്ത 3000 എന്നിത്തിട്ടപ്പെടുത്തിയ ശേഷം അതിൽ നിന്ന് 2000 അവൾ തന്റെ ബ്ലൗസിനുള്ളിൽ തിരുകി. 1000 കടക്കാരന് കൊടുത്തുകൊണ്ട് ഗീത പറഞ്ഞു, "കഴിഞ്ഞ തവണത്തെ പൈസ മുഴുവൻ നീ എനിക്ക് തന്നിട്ടില്ല. ഇപ്പൊ കണക്ക് സെറ്റ് ആയി." അതിന് ശേഷം അവർ കടയിൽ നിന്നിറങ്ങി.
"എന്നാൽ പിന്നെ നമുക്ക് പോകാമല്ലേ ഗണേഷ്? ബാക്കിയെല്ലാം നാളെ" കടയിൽ നിന്നിറങ്ങിയ അജിത് ദൂരെയുള്ള ഓട്ടോ സ്റ്റാൻഡ് നോക്കിക്കൊണ്ട് പറഞ്ഞു.
"അയ്യോ ഇവിടം വരെ വന്നിട്ട് എന്റെ വീട്ടിൽ കയറി ഒരു ചായ കുടിക്കാതെ പോകുന്നത് കഷ്ടമാണ് കേട്ടോ. ഒന്നുമില്ലെങ്കിലും ഒരു ദിവസത്തേയ്ക്കാണെങ്കിലും നമ്മൾ അമ്മയും അച്ഛനും മോനുമൊക്കെയല്ലേ? "ഗീത ചോദിച്ചു.
"ആ അതു ശരിയാണല്ലോ," ഗണേഷ് ശരിവെച്ചു.
"അതോ ഇനി നമ്മൾ പാവങ്ങൾ ആയതുകൊണ്ട് വീട്ടിൽ വരില്ല എന്നൊക്കെ ഉണ്ടോ?" ഗീത കൂട്ടിച്ചേർത്തു.
"ഹേയ് അങ്ങനെയൊന്നുമില്ല," അജിത് പുഞ്ചിരിച്ചു.
"ആ എന്നാൽ പിന്നെ വീട്ടിൽ വന്ന് ഒരു ചായ കുടിച്ചിട്ട് പോകാം," അത്രയും പറഞ്ഞുകൊണ്ട് ഗീത ഓവർബ്രിഡ്ജിന്റെ സൈഡിലുള്ള വഴി ലക്ഷ്യമാക്കി നടന്നു, പുറകെ ഗണേഷും. ഒരു നിമിഷം ഒന്ന് വാച്ചുനോക്കി ഏഴര ആയിരിക്കുന്നു. ഇനിയിപ്പോ പോയാലും കോളേജിലേക്കുള്ള കണക്ഷൻ ബസ് കിട്ടില്ല. രാത്രി ഒരു ലോഡ്ജിൽ മുറിയെടുത്ത് തങ്ങേണ്ടി വരും. അവനോർത്തു.
അജിത് അവരുടെ പുറകെ നടക്കുമ്പോഴും ഗീതയെപ്പറ്റി ആലോചിക്കുകയായിരുന്നു. ഗീത അവനോട് വളരെ സൗഹൃദമായി ഓരോ തമാശകൾ ഒക്കെ പറഞ്ഞായിരുന്നു നടന്നിരുന്നത്. അല്ലെങ്കിൽ തന്നെ അല്പം മുൻപ് അവൻ കടയിൽ കണ്ട കാഴ്ച്ച അവന്റെ മനസ്സിൽ പറ്റിപ്പിടിച്ചിരുന്നു. അവൻ
💬 Comments
View all comments