Chapter Title : കൊച്ചിയിലെ കുസൃതികൾ 8 [വെള്ളക്കടലാസ്]
കൂടും.
അവരുടെ വിവാഹവർഷികത്തിന്. ചെലപ്പോ അങ്കിളിന്റെ ഏതെങ്കിലും ഫ്രണ്ട്സ് അല്ലെങ്കിൽ ബിസിനസ് പാട്നേഴ്സ് ഫാമിലി ആയി വന്നു നിൽക്കും. ചുരുക്കിപ്പറഞ്ഞാൽ അത്യാവശ്യത്തിന് ഒരു നാലോ അഞ്ചോ ഫാമിലിയെ വളരെ സുഖമായി അക്കോമോഡേറ്റ് ചെയ്യാൻ പറ്റും."
ബെന്നിയൊന്ന് ഇരുത്തിമൂളി
രണ്ടോ മൂന്നോ തവണ മണിയടിച്ചപ്പോഴാണ് വാതിൽ തുറന്നത്. ബെന്നി നോക്കി. ഒരു അൻപത്തഞ്ച് വയസ്സ് തോന്നിപ്പിക്കുന്ന ഒരു സ്ത്രീയാണ്. കാണാൻ വലിയ സൗന്ദര്യമൊന്നുമില്ല. ഇരു നിറം, കുണ്ടിൽ പോയ കണ്ണുകൾ, നര വീണ മുടി, അല്പം ഉന്തിയ പല്ലുകൾ ആകെപ്പാടെ നമ്മുടെ സീരിയൽ നടി സീമാ ജി നായരുടെ ഒരു വിദൂര ഛായ. ബെന്നി തീർത്തും നിരാശനായി. വീടൊക്കെ കണ്ടപ്പോൾ ഒരു സുന്ദരി കൊച്ചമ്മയെ ആണ് പ്രതീക്ഷിച്ചത്. ഇതിപ്പോൾ ഒരുമാതിരി ചീറ്റിപ്പോയ പടക്കംപോലെയായി.
"മാളു ചേച്ചീ, ആന്റിയെവിടെ?"
അതുകേട്ട് ബെന്നിയുടെ കണ്ണുകൾ വീണ്ടും വിടർന്നു. അപ്പൊ ഇതല്ല നായിക, അവൻ മനസ്സിലോർത്തു.
"രാവിലെ പോയതാണ് മോനെ, വന്നിട്ടില്ല."
"എങ്ങോട്ടാണ് പോയതെന്നോ, എപ്പോൾ വരുമെന്നോ, അങ്ങനെ വല്ലതും പറഞ്ഞോ?"
"എങ്ങോട്ട് പോയതാണെന്നൊന്നും അറിയില്ല. എന്തായാലും ഉച്ചയ്ക്ക് ഊണിന് മുൻപേ എത്തുമെന്നാണ് പറഞ്ഞത്. എന്തോ ക്യാമറ വെക്കാൻ ആള് വരുമെന്നോ അങ്ങനെ എന്തോ പറഞ്ഞു. അപ്പൊ അവർ പോകും മുന്നേ എത്തുമായിരിക്കും."
"ഓ അതു ശരി. എടാ ബെന്നി, ഇത് മാളു ചേച്ചി, ഇവിടത്തെ ആൾ ഇൻ ആൾ ആണ്. ചേച്ചീ, ഇത് ബെന്നി എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ്."
മാളു ബെന്നിയോടും, ബെന്നി മാളുവിനോടും ചിരിച്ചു.
" ബെന്നി ഇവിടെ കുറേ കാലം കാണും. അപ്പൊ അത് ആന്റിയോട് നേരിട്ട്
💬 Comments
View all comments