0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 8 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 403

പറയണം. അതിനാ വന്നത്. ഒരു കാര്യം ചെയ്യാം. ആന്റി വരുന്നതുവരെ ഞങ്ങൾ ഈ പറമ്പോക്കെ ഒന്ന് ചുറ്റിനടന്നുകണ്ടേക്കാം," അതും പറഞ്ഞ് ദീപു വീടിന്റെ തൊടിയിലേക്കിറങ്ങി, പുറകെ ബെന്നിയും.

"അല്ല അങ്കിൾ മർച്ചന്റ് നേവിയിൽ എന്ന് പറയുമ്പോൾ ആറുമാസം നാട്ടിൽ കാണില്ല അല്ലേ?" എന്തൊക്കെയോ കണക്കുകൂട്ടിക്കൊണ്ട് ബെന്നി ചോദിച്ചു.

"ആ അതെ. ആറല്ല സത്യം പറഞ്ഞാൽ ഒമ്പത് മാസത്തോളം കാണില്ല എന്നുപറയാം. കാരണം നാട്ടിലുള്ള ആറുമാസത്തിൽ പകുതി സമയവും ആള് നേരത്തെ പറഞ്ഞ ബിസിനസ് കാര്യങ്ങൾക്കുവേണ്ടി ബാംഗ്ലൂരിലും ചെന്നൈയിലും ഒക്കെയാവും."

"ഓഹോ.. എന്തു ബിസിനസ്സ്?"

"ഐടിയിലും ലോജിസ്റ്റിക്സിലുമൊക്കെ ഇൻവസ്റ്റുമെന്റുണ്ടെന്നാ ഒരിക്കൽ എന്നോട് പറഞ്ഞത്."

"ഇവിടെ അപ്പൊ ആന്റിക്കും കുട്ടികൾക്കും ആരാ കൂട്ട്?"

"അവർക്ക് കുട്ടികളില്ല. ആദ്യമൊക്കെ എന്തൊക്കെയോ ട്രീറ്റ്‌മെന്റ് എടുക്കുന്നതായി കുടുംബത്തിൽ കേട്ടിരുന്നു. പിന്നെ എന്തായി എന്നറിയില്ല. ഇവിടെ ആന്റിക്ക് കൂട്ടിനാണ് ആ കണ്ട മാളുവേച്ചി. തുടക്കം തൊട്ടേ ഉള്ള ജോലിക്കാരിയാണ്, വിശ്വസ്ത."

"അല്ല രാത്രിയിൽ എന്തെങ്കിലും അത്യാവശ്യം വന്നാൽ ഒരു ആൺതുണ വേണ്ടേ?"

"ആ കുറേ കാലം ഈ മാളുവേച്ചിയുടെ ഭർത്താവ് വേലായുധേട്ടൻ ഉണ്ടായിരുന്നു പകൽ പുറം പണിയും രാത്രി സെക്യൂരിറ്റിപണിയുമൊക്കെ ആയിട്ട്. അങ്ങേര് നാലഞ്ചുകൊല്ലം മുൻപ് ലിവർസിറോസിസ് വന്ന് മരിച്ചു. അങ്ങനെയാണ് ഔട്ട് ഹൗസ് വാടകയ്ക്ക് കൊടുക്കാൻ അങ്കിൾ തീരുമാനിച്ചത്.

പക്ഷേ വിശ്വാസമുള്ള ആരെയെങ്കിലും കിട്ടണ്ടേ. അങ്ങനെ പുള്ളിടെ പരിചയത്തിൽ ആരുടെയെങ്കിലും കെയ്റോഫിൽ കിട്ടുമോ എന്ന് നോക്കിയിരിക്കുന്ന കാലത്താണ് എനിക്കിവിടെ ജോലി കിട്ടുന്നത്. എന്റെ അമ്മ വിവരം ഫാമിലി ഗ്രൂപ്പിൽ ഇട്ട അന്നുതന്നെ ആന്റി വിളിച്ചു. അങ്ങനെയാണ് വാടകയൊന്നുമില്ലാതെ ഇത്രേം അടിപൊളി സെറ്റപ്പ് നമുക്ക് കിട്ടിയത്."

💬 Comments

View all comments