0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 8 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 173

ചെയ്യണമെന്നറിയാതെയായി. അവൻ ബെന്നിയോട് സോറി പറഞ്ഞുകൊണ്ട് ചായയുമായി തിരിഞ്ഞുനടക്കാൻ തുടങ്ങിയപ്പോൾ, ബെന്നി വിളിച്ചുപറഞ്ഞു," ആ ഇനി ഇപ്പൊ ഉറങ്ങാനൊന്നും പറ്റില്ല. നീ അതിങ്ങോട്ട് തന്നോ." ദീപു ചായ വീണ്ടും അവനുനേരെ നീട്ടി. ബെന്നി ചായ ഊതികുടിക്കുമ്പോൾ ദീപു ദോശ ഉണ്ടാക്കാനായി അടുക്കളയിലേക്ക് നടന്നു.

ഭക്ഷണം കഴിച്ചു കഴിയുമ്പോഴേക്കും ബെന്നി നോർമലായിരുന്നു. അത് മനസ്സിലാക്കിയ ദീപു അവനോട് ചോദിച്ചു, "നമുക്ക് ഒന്ന് താഴെ അങ്കിളിന്റെ വീട് വരെ പോയി നീ വന്ന കാര്യം അറിയിക്കാം. വീട് അവരുടെയാണല്ലോ. അതാണ് ഒരു മര്യാദ."

ബെന്നി മനസ്സില്ലാ മനസ്സോടെ ദീപുവിന്റെ പുറകേ നടന്നു. ദീപു പറഞ്ഞതുപോലെ തന്നെ അതൊരു വലിയ ബംഗ്ലാവായിരുന്നു. രണ്ടു നിലകളിലുള്ള ഒരു പടുകൂറ്റൻ മാളിക. പത്തയ്യായിരം സ്ക്വയർ ഫീറ്റെങ്കിലും കാണും, ബെന്നി മനസ്സിലോർത്തു. അവന്റെ തറവാട് ഏതാണ്ട് അത്രയും ഉണ്ടെന്ന് അവനോർത്തു. പക്ഷേ മൂന്നാല് സഹോദരന്മാരുടെ കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്ന ഒരു കൂട്ടുകുടുംബത്തിന് അതൊരു ആവശ്യമാണ്. എന്നിട്ടുതന്നെ അവന്റെ അപ്പന്റെ ഇളയ പെങ്ങൾ ആനിയും കുടുംബവും വെക്കേഷന് വരുമ്പോൾ ആകെ മൊത്തം തിരക്കാവാറുണ്ട്.

"ഡാ, ഇവിടെ എത്രപേർ താമസമുണ്ട്? വമ്പൻ വീടാണല്ലോ?" ബെന്നി കോളിംഗ് ബെൽ അടിക്കുന്ന ദീപുവിനോട് ചോദിച്ചു.

"അത് നീ നോക്കണ്ട. അങ്കിൾ നല്ല പൈസയുള്ള കുടുംബത്തിലെയാ, ആന്റിയും ഒട്ടും മോശമല്ല. പിന്നെ അങ്കിൾ നല്ല പൈസ സമ്പാദിക്കുന്നുമുണ്ട്. ആൾ മർച്ചന്റ് നേവിയിലാണ്. ഒപ്പം എവിടെയൊക്കയോ എന്തൊക്കെയോ ചില ബിസിനസ്സുമുണ്ട് "

"ഓ അപ്പൊ പട്ടിഷോ"

"ആ കുറച്ച്. പക്ഷേ ഇവരുടെ വലിയ കുടുംബമാണ്. അങ്കിളിന് ഒരു ചേട്ടനും ഒരു ചേച്ചിയും ഒരു അനിയനും ഒരു അനിയത്തിയുമാണ്. അവർ ബാംഗ്ലൂർ, മുംബൈ, ഡൽഹി, ദുബായ് അങ്ങനെ പല സ്ഥലത്താണ് എങ്കിലും ഇവിടെ മിനിമം കൊല്ലത്തിലൊരിക്കൽ എല്ലാവരും ഒത്തുകൂടും. ഒപ്പം അങ്കിളിന്റെ അച്ഛനും അമ്മയും കൂടും.

അവരുടെ വിവാഹവർഷികത്തിന്. ചെലപ്പോ അങ്കിളിന്റെ ഏതെങ്കിലും ഫ്രണ്ട്സ് അല്ലെങ്കിൽ ബിസിനസ് പാട്നേഴ്‌സ് ഫാമിലി ആയി വന്നു നിൽക്കും. ചുരുക്കിപ്പറഞ്ഞാൽ അത്യാവശ്യത്തിന് ഒരു നാലോ അഞ്ചോ ഫാമിലിയെ വളരെ സുഖമായി അക്കോമോഡേറ്റ് ചെയ്യാൻ പറ്റും."

ബെന്നിയൊന്ന് ഇരുത്തിമൂളി
രണ്ടോ മൂന്നോ തവണ

💬 Comments

View all comments