Chapter Title : കൊച്ചിയിലെ കുസൃതികൾ 8 [വെള്ളക്കടലാസ്]
ഓടുകയല്ലേ കയറിയും ഇറങ്ങിയും കുലുങ്ങിയുമൊക്കെ, അപ്പൊ തളർന്നില്ലെങ്കിലാണ് അത്ഭുതം. അല്ലെ മോളേ?"
അതിന് പ്രത്യേകിച്ച് മറുപടിയൊന്നും കൊടുക്കാതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തുകൊണ്ട് അവൾ മുറിയിലേക്ക് കയറി വാതിലടച്ചു കുറ്റിയിട്ടു. ലീല അമ്മിണിയെ താഴെ തൊട്ടിലിൽ കിടത്തിയ ശേഷം ഒന്നും അടുക്കളയിലേക്കു നടക്കുമ്പോൾ ഇങ്ങനെ പിറുപിറുത്തു, "നല്ല മേലുവേദന കാണും. കുറച്ചുകഴിഞ്ഞിട്ട് പോയി തിരുമ്മിക്കൊടുക്കാം." വെയിൽ മൂട്ടിലടിച്ചപ്പോൾ ഉണർന്നെഴുന്നേറ്റ രാജീവ് തലേന്നത്തെ ഹാങ്ങോവറിന്റെ കനത്തിൽ വേച്ചു വേച്ചു പടവുകൾ ഇറങ്ങി വരുമ്പോൾ ഗീതു മാത്രം സോഫയിൽ ലീലയുടെ ഫോണിന്റെ സ്ക്രീനിൽ കണ്ണും നട്ടിരിപ്പായിരുന്നു.
****************
ബെന്നിയെ ദീപു വിളിച്ചുണർത്തിയത് ഏതാണ്ട് ഒരു ഒമ്പത് മണിക്കാണ്. 7 മണിക്ക് തന്നെ എഴുന്നേറ്റ് വീടുമുഴുവൻ അടിച്ചുവാരി വൃത്തിയാക്കിയ ശേഷം, കുളിച്ചു ഫ്രഷായി ഒരു ചായ. അതാണ് ദീപുവിന്റെ പതിവ്. പണ്ടേ വീട്ടിൽ ശീലിപ്പിച്ചതാണ്. ആൺകുട്ടി ആയാലും വീട് വൃത്തിയാക്കൽ, തുണികഴുകൾ, ഭക്ഷണമുണ്ടാക്കൽ തുടങ്ങി എല്ലാ വീട്ടുപണിയും അവൻ പഠിക്കണമെന്ന് അവന്റെ അമ്മയ്ക്ക് നിർബന്ധമായിരുന്നു.
അന്നും പതിവുപോലെ എല്ലാം ചെയ്ത് സ്വന്തം ചായയോടൊപ്പം ബെന്നിക്കുള്ള ചായ കൂടി ഉണ്ടാക്കിയിട്ടാണ് അവൻ ബെന്നിയെ വിളിച്ചത്. പക്ഷേ ഉണർന്ന ബെന്നിയ്ക്ക് കലികയറി. കാരണം അവധി ദിവസങ്ങളിൽ അവൻ ഉച്ചയ്ക്കാണ് പൊങ്ങാറുള്ളത്. അതുകൊണ്ട് തന്നെ അവൻ ദീപുവിനോട് അലറി, " നിന്റെ അമ്മയുടെ രണ്ടാംകെട്ടു കൂടാനാണോടാ തായോളീ നീ ഇത്ര നേരത്തെ എന്നെ വിളിച്ചത്!"
ദീപുവിന് എന്തു ചെയ്യണമെന്നറിയാതെയായി. അവൻ ബെന്നിയോട് സോറി പറഞ്ഞുകൊണ്ട് ചായയുമായി തിരിഞ്ഞുനടക്കാൻ തുടങ്ങിയപ്പോൾ, ബെന്നി വിളിച്ചുപറഞ്ഞു," ആ ഇനി ഇപ്പൊ ഉറങ്ങാനൊന്നും പറ്റില്ല. നീ അതിങ്ങോട്ട് തന്നോ." ദീപു ചായ
💬 Comments
View all comments