0%

Chapter Title : Kochu kochu thettukal 3

Author : kkstories Read All Parts 171

ആയീന്നറിയാമോ? അമ്മയുടെ കുറ്റപ്പെടുത്തു പോലെയുള്ള ശബിപി രാധികയെ ബെഡ്മിൽ നിന്നും എഴുന്നേൽപ്പിച്ചു. രാധിക ചുവരിലെ ക്ലോക്കിലേയ്ക്ക് നോക്കി. സമയം എട്ട് മണി. അവൾ ഉടൻ തന്നെ ബാത്ത് റൂമിൽ കയറി ഫ്രഷായി. ബാത്ത്റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോൾ പ്രഭാതഭക്ഷണം തയ്യാറായിരുന്നു. പ്രഭാത ഭക്ഷണം കഴിച്ചു. ഭക്ഷണത്തിന് നല്ല രുചിയുണ്ടായിരുന്നു. അതു കൊണ്ട് തന്നെ വളരെ ആസ്വദിച്ചാണ് രാധിക ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ സമയം ഒൻപത് മണിക്കഴിഞ്ഞിരുന്നു. തണുപ്പ് പതിയെ വിട്ടുകന്ന് കഴിഞ്ഞിരുന്നു. അന്തരീക്ഷത്തിലെ മഞ്ഞ് മാറി സൂര്യന്റെ പ്രകാശം മെല്ലെ പരന്നു തുടങ്ങിയിരിക്കുന്നു. ഇന്ന് എസ്റ്റേറ്റും പരിസരവുമൊന്ന് ചുറ്റി അടിക്കണം രാധിക മനസിൽ തീരുമാനിച്ചു. ഈ സമയം ദേവദാസിന്റെ ജീപ്പ് എസ്റ്റേറ്റ് ബംഗ്ലാവിന്റെ ഗെയ്റ്റ് കടന്ന് വരുന്നത് രാധിക കണ്ടു. ഈ സമയം അകത്തു നിന്നും വസുന്ധര പൂമുഖത്തേയ്ക്കിറങ്ങി വന്നു. ദേവദാസിനെ കണ്ട വസുന്ധരയുടെ മുഖം പൂ പോലെ വിടർന്നു. വരൂ ദേവദാസ് വസുന്ധര ദേവദാസിനെ അകത്തേയ്ക്കു ക്ഷണിച്ചു. ചായ, എടുക്കട്ടെ വസുന്ധര ദേവദാസിനോടായി ചോദിച്ചു. വേണ്ട...ഞാൻ ചായ കുടിച്ചു ദേവദാസ് മറുപടി നൽകി. വേണ്ടെങ്കിൽ വേണ്ട. ഞൻ നിർബന്ധിക്കുന്നില്ല. വസുന്ധര ദേവദാസിനെ നോക്കി വഷളത്തം നിറഞ്ഞ ചിരിയോടെ പറഞ്ഞു. ജാനമ്മ ഈ സമയം അകത്തെ മുറിയിൽ നിന്ന് ദേവദാസിന്റെയും, വസുന്ധരയുടെയും സംഭാഷണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജാനമ്മയ്ക്ക് വസുന്ധരയോട് വെറുപ്പ് തോന്നി. നാണമില്ലാത്തവള്‍. ഭർത്താവില്ലാത്ത് സമയം നോക്കി അന്യപുരുഷനുമായിട്ട് അഴിഞ്ഞാടാൻ മടിയില്ലാത്തവൾ, ഭർത്താവുള്ള സമയങ്ങളിൽ അന്യപുരുഷൻമാരെ കണ്ടാൽ അറിഞ്ഞഭാവം പോലും നടിക്കാറില്ല വസുന്ധര എന്ന കാര്യം ജാനമ്മ ഒരു നിമിഷം മനസിലോർത്തു. ഏതാനും സമയം കൂടി വസുന്ധരയുമായി വർത്തമാനം പറഞ്ഞിരുന്ന ശേഷം ദേവദാസ് പോകാനായി എഴുന്നേറ്റു. എന്താ ദേവദാസ് ഇത്ര ധ്യതി..? വസുന്ധര ദേവദാസിനെ നോക്കി ചോദിച്ചു. എസ്റ്റേറ്റിൽ ഇത്തിരി ജോലിയുണ്ട്. ഞാൻ പിന്നെ വരാം പറഞ്ഞിട്ട് ദേവദാസ് യാത്ര പറഞ്ഞിറങ്ങി. ഈ സമയം രാധിക തന്റെ മുറിയിൽ നിന്നും ഇറങ്ങി വന്നു. അവൾ നല്ല (ഡസ്റ്റ് ധരിച്ചിരുന്നു. അവളുടെ കഴുത്തിൽ ഒരു ബൈനോക്കുലർ തുക്കിയിട്ടിരുന്നു. ദേവദാസങ്കളെ നിൽക്കൂ. ഞാനുമുണ്ട് അങ്കിളിന്റെ കൂടെ തോട്ടത്തിലേയ്ക്ക് രാധിക ദേവദാസിനെ നോക്കി

💬 Comments

View all comments