Chapter Title : Kochu kochu thettukal 3
ഉണ്ടായിട്ടില്ല. എപ്പോഴും രണ്ടു പേരുടെയും വീട്ടിൽ ആരെങ്കിലുമുണ്ടാവും. രാധിക ഓർമ്മയിൽ നിന്നും മുക്തയായി. ഏതാനും നിമിഷങ്ങൾക്കകം അവൾ ഉറക്കത്തിലേയ്ക്ക് വഴുതി വീണു. പുലർച്ചെ നല്ല തണുപ്പിണ്ടാ:ിരുന്നു. രാധിക ഉറക്കത്തിൽ നിന്നും ഉണർന്ന് ബെഡിൽ കുറെ നേരം വെറുതെ കിടന്നു. അമ്മയുടെ വിളികേട്ടപ്പോഴാണ് അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റത്. നീ ഇതുവരെ ഉറങ്ങി എണീറ്റില്ലേ സമയം എത്ര ആയീന്നറിയാമോ? അമ്മയുടെ കുറ്റപ്പെടുത്തു പോലെയുള്ള ശബിപി രാധികയെ ബെഡ്മിൽ നിന്നും എഴുന്നേൽപ്പിച്ചു. രാധിക ചുവരിലെ ക്ലോക്കിലേയ്ക്ക് നോക്കി. സമയം എട്ട് മണി. അവൾ ഉടൻ തന്നെ ബാത്ത് റൂമിൽ കയറി ഫ്രഷായി. ബാത്ത്റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോൾ പ്രഭാതഭക്ഷണം തയ്യാറായിരുന്നു. പ്രഭാത ഭക്ഷണം കഴിച്ചു. ഭക്ഷണത്തിന് നല്ല രുചിയുണ്ടായിരുന്നു. അതു കൊണ്ട് തന്നെ വളരെ ആസ്വദിച്ചാണ് രാധിക ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ സമയം ഒൻപത് മണിക്കഴിഞ്ഞിരുന്നു. തണുപ്പ് പതിയെ വിട്ടുകന്ന് കഴിഞ്ഞിരുന്നു. അന്തരീക്ഷത്തിലെ മഞ്ഞ് മാറി സൂര്യന്റെ പ്രകാശം മെല്ലെ പരന്നു തുടങ്ങിയിരിക്കുന്നു. ഇന്ന് എസ്റ്റേറ്റും പരിസരവുമൊന്ന് ചുറ്റി അടിക്കണം രാധിക മനസിൽ തീരുമാനിച്ചു. ഈ സമയം ദേവദാസിന്റെ ജീപ്പ് എസ്റ്റേറ്റ് ബംഗ്ലാവിന്റെ ഗെയ്റ്റ് കടന്ന് വരുന്നത് രാധിക കണ്ടു. ഈ സമയം അകത്തു നിന്നും വസുന്ധര പൂമുഖത്തേയ്ക്കിറങ്ങി വന്നു. ദേവദാസിനെ കണ്ട വസുന്ധരയുടെ മുഖം പൂ പോലെ വിടർന്നു. വരൂ ദേവദാസ് വസുന്ധര ദേവദാസിനെ അകത്തേയ്ക്കു ക്ഷണിച്ചു. ചായ, എടുക്കട്ടെ വസുന്ധര ദേവദാസിനോടായി ചോദിച്ചു. വേണ്ട...ഞാൻ ചായ കുടിച്ചു ദേവദാസ് മറുപടി നൽകി. വേണ്ടെങ്കിൽ വേണ്ട. ഞൻ നിർബന്ധിക്കുന്നില്ല. വസുന്ധര ദേവദാസിനെ നോക്കി വഷളത്തം നിറഞ്ഞ ചിരിയോടെ
💬 Comments
View all comments