Chapter Title : Kochu kochu thettukal 4
രാധിക ദേവദാസുമായി ഒന്ന്, രണ്ട് പ്രാവശ്യം കൂടി രഹസ്യ ബന്ധത്തിലേർപ്പെട്ടു. ഒരു ദിവസം ഉച്ച കഴിഞ്ഞ സമയം രാധിക വേഷം മാറി. ദേവദാസിന്റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. രാധിക ചെല്ലുമ്പോൾ ദേവദാസ് വീട്ടിൽ തന്നെ ഉണ്ടായിരുന്നു. രാധികയൊ വരൂ.ഇതെന്താ ഈ സമയത്ത് ദേവദാസ് രാധികയെ നോക്കി ചോദിച്ചു. ഒരു വിശേഷമുണ്ട് രാധിക ദേവദാസിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. എന്ത് വിശേഷം ദേവദാസ് ചോദിച്ചു. അത് രാധിക ഒന്നു നിർത്തി. എന്നിട്ട് നാണത്താൽ മുഖം കുനിച്ചു കൊണ്ട് പറഞ്ഞു. "ഞാൻ ഗർഭിണിയാണൊ എന്നൊരു സംശയം" രാധിക പറഞ്ഞ വാർത്ത കേട്ട് ദേവദാസ് ഒരു നിമിഷം നടുങ്ങി സ്തബ്ധനായി നിന്നുപോയി. ഈയൊരു തിരിച്ചടിയെ കുറിച്ച് അയാൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സത്യമാണോ നീ പറഞ്ഞത്. ദേവദാസ് വിശ്വാസം വരാത്തതുപോലെ രാധികയെ നോക്കി ചോദിച്ചു. അതെ.സത്യമാ ഞാൻ പറഞ്ഞത് രാധിക ദേവദാസിനെ നോക്കി ഉറപ്പിച്ച് പറഞ്ഞു. രാധിക ഈ വിവരം ആരോടെങ്കിലും പറണേന്താ. ദേവദാസ് ആകാംക്ഷയോടെ രാധികയെ നോക്കി ചോദിച്ചു. ഇല്ല.ദേവദാസിനോടായി രാധിക പറഞ്ഞു. ദേവദാസിനാശ്വാസമായി. അയാൾ രാധികയെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു. രാധിക പേടിക്കേണ്ട.ഇതൊരു നിസാര കാര്യമല്ലെ. ഇവിടെ അടുത്തൊരു ആശുപത്രിയുണ്ട്. എനിക്കവിടെ നല്ല പരിചയമാ. നമുക്കീ വിഷയം ആ ആശുപ്രതിയിൽ ചെന്നാൽ ഇല്ലാതാക്കാവുന്നതെയുള്ളൂ. G(3ი IGეიrü“ രാധികയോടായി പറഞ്ഞു. അങ്കിൾ. രാധികയുടെ ശബ്പ കടുത്തതായിരുന്നു. അങ്കില്ലെന്താണീ പറയുന്നത് അബോർഷൻ ചെയ്യാമെന്നോ. ഞാനതിന് സമ്മതിക്കില്ല. പറഞ്ഞിട്ട് രാധിക ദേവദാസിനെ പകയോടെ നോക്കി. രാധികയുടെ കണ്ണുകളിൽ തന്നോടുള്ള വെറുപ്പത്രയും നിറഞ്ഞ് നിൽക്കുന്നത് ദേവദാസ് കണ്ടു. അബോർഷൻ ചെയ്യാതെ നമ്മൾ പിന്നെ എന്ത്
💬 Comments
View all comments