0%

Chapter Title : Kochu kochu thettukal 4

Author : kkstories Read All Parts 204

ചൂണ്ടിയാണ് രാധിക നിന്ന് ശബമുയർത്തുന്നത്. അവളൊന്നു വിരലമർത്തിയാൽ തന്റെ കഥ കഴിഞ്ഞതു തന്നെ. രക്ഷപ്പെടാനായി ദേവദാസ് ചുറ്റും നോക്കി. രാധികേ അബദ്ധമൊന്നും കാണിക്കരുത്. ദേവദാസ് ദയനീയമായി രാധികയെ നോക്കിക്കൊണ്ട് പറഞ്ഞു. ഇല്ല.നിന്നെ ഞാൻ കൊല്ലും. നിന്നെ മാത്രം വിശ്വസിച്ച്, നിന്നെ മാത്രം സ്നേഹിച്ച് കഴിഞ്ഞ കമ്പികുട്ടന്‍.നെറ്റ്എന്നെ നീ കൊല്ലാൻ ശ്രമിച്ചു. എന്റെ അമെ നീ കൊല്ലാൻ ശ്രമിച്ചു. ഇനിയും നിന്നെ ഞാൻ വെറുതെ വിടില്ല പറഞ്ഞിട്ട് രാധിക തോക്കിന്റെ കാഞ്ചിയിൽ വിരലമർത്തി. വേണ്ടാ.............. ദേവദാസ് രാധികയെ നോക്കി അലറി. ആ നിമിഷം തന്നെ ഇരട്ടക്കുഴൽ തോക്കിൽ നിന്നും തീ തുപ്പി, വല്ലാത്തൊരലർച്ചയോടെ തലച്ചോർ ചിതറിതെറിച്ചു കൊണ്ട് ദേവദാസ് തറയിൽ വീണ് പിടഞ്ഞു. അയാളുടെ തല തകർന്നു പോയിരുന്നു. ഏതാനും നിമിഷത്തെ പിടച്ചിലിന് ശേഷം ദേവദാസിന്റെ ശരീരം നിശ്ചലമായി. ഈ സമയം തറയിൽ ബോധമറ്റ് കിടന്ന വസുന്ധര പിടഞ്ഞെണീറ്റു. തോക്കുമായി നിൽക്കുന്ന തന്റെ മകളെയും, തറയിൽ മരിച്ച് കിടക്കുന്ന ദേവദാസിനെയും വസുന്ധര ഭീതിയോടെ ഒരു നിമിഷം നോക്കി നിന്നു. എന്റെ പൊന്നുമോളേ.വിളിച്ചു കൊണ്ട് വസുന്ധര രാധികയെ കെട്ടി പുണർന്നു ഞാൻ ചെയ്യേണ്ട കർമ്മമാണ് നീ ചെയ്തത്. ഒരു പാട് പെണ്ണുങ്ങളുടെ ജീവിതം നശിപ്പച്ചവനാ ദേവദാസ്. ഒരു ദുർബലനിമിഷത്തിൽ ഞാനും അവന്റെ ഇരയായി. ഇപ്പോഴിതാ നിന്നെയും അവൻ നശിപ്പിച്ചു. ഇനിയൊരു പെണ്ണിന്റെയും മാനം കവരാൻ അവനീ ഭൂമിയിലില്ല. എന്നെന്നേയ്ക്കുമായി നീ അവനെ ഇല്ലാതാക്കി. പറഞ്ഞിട്ട് വസുന്ധര രാധികയെയും ചേർത്ത് പിടിച്ച് വീടിന്റെ വെളിയിലേയ്ക്ക് നടന്നു. അപ്പോൾ ആരൊക്കെയോ അങ്ങോട്ട് ഓടി വരുന്നത് വസുന്ധരയും, രാധികയും കണ്ടു. വെടിയൊച്ചയും, ദേവദാസിന്റെ അലർച്ചയും കേട്ട് ഓടി വന്നതായിരുന്നു അവരെല്ലാം.

(അവസാനിച്ചു)....

💬 Comments

View all comments