Chapter Title : Kochu kochu thettukal 4
ദേവദാസിന് സന്തോഷം പകർന്നു. അയാൾ അവളെ ഒന്നുകൂടി തന്റെ ശരീരത്തിലേയ്ക്ക് ചേർത്തു പിടിച്ചു. സാരമില്ല.നമുക്ക് എന്റെ വീട്ടിൽ ചെന്ന് മരുന്നു വെയ്ക്കാം. പറഞ്ഞിട്ട് ദേവദാസ് രാധികയെ താങ്ങിപിടിച്ച് ജീപ്പിൽ കയറ്റി ഇരുത്തി. രാധികയ്ക്ക് ദേവദാസിന്റെ വാക്കുകൾ സന്തോഷം പകർന്നു. കുറച്ചു നേരമെങ്കിലും തനിക്ക് ദേവദാസിന്റെ സാമീപ്യം അനുഭവിക്കാമല്ലൊ അവൾ മനസിലോർത്തു. ദേവദാസ് വണ്ടി സ്റ്റാർട്ട് ചെയ്തു തന്റെ താമസസ്ഥലത്തേയ്ക്ക് പായിച്ചു. തന്റെ വീട്ടിലെത്തിയ ദേവദാസ് രാധികയെ താങ്ങിപ്പിടിച്ച് തന്റെ മുറിയിലേയ്ക്ക് കൊണ്ടു പോയി. രാധികയെ തന്റെ ബെഡ്മിൽ ഇരുത്തി ദേവദാസ്. രാധിക അൽപം റെസ്റ്റെടുക്ക് ഞാൻ മുറിവിൽ വയ്ക്കാനുള്ള മരുന്നെടുത്ത് കൊണ്ട് വരാം പറഞ്ഞിട്ട് അയാൾ മുറിയിൽ നിന്നും ഇറങ്ങി. രാധികയുടെ മനസു നിറച്ച് ആ സമയം ദേവദാസിന്റെ മുഖം നിറഞ്ഞ് നിന്നു. മുറിവിന്റെ വേദന അവൾ മറുന്നുപോയി. അവളുടെ മനസിലേയ്ക്ക് ദേവദാസ് തന്നെ താങ്ങിപ്പിടിച്ച് കൊണ്ടു വന്ന നിമിഷങ്ങൾ കടന്നു വന്നു. എന്തു കരുത്താണ് ആ കൈകൾക്ക്. ശരീരത്തിനും, കൈകൾക്കും കാരിരുമ്പിന്റെ കരുത്താണെന്ന് രാധികയ്ക്ക് തോന്നി. അയാളുടെ നിശ്വസത്തിനു പോലും വല്ലാത്തൊരു ശക്തിയുണ്ട് രാധിക മനസിലോർത്തു. ഈ നിമിഷം ദേവദാസ് മുറിയിലേയ്ക്ക് കടന്നു വന്നു. രാധിക ഈ വെള്ളം കുടിയ്ക്ക്. അവൾക്ക് നേരം ഗ്ലാസ് നീട്ടിക്കൊണ്ട് ദേവദാസ് പറഞ്ഞു. രാധിക ഗ്ലാസ് കയ്യിൽ വാങ്ങി വെള്ളം കൂടിച്ചു. എന്നിട്ട് ഗ്ലാസ് തിരികെ അടുത്തുകിടന്ന ടീപ്പോയിൽ വെച്ചു. രാധിക കിടന്നുകൊള്ളു. ഞാൻ മുറിവിൽ മരുന്ന് വെയ്ക്കാം. ദേവദാസ് രാധികയെ നോക്കി പറഞ്ഞു. രാധിക അനുസരണയുള്ള കുട്ടികളെപ്പോലെ ബെഡ്മിൽ അനങ്ങാതെ കിടന്നു. ദേവദാസ് ഫാൻ ഓൺ ചെയ്തു. മുറിയിലാകെ നനുത്ത കാറ്റ് പടർന്നു. രാധികയ്ക്ക് അൽപം ആശ്വാസം തോന്നി. ദേവദാസ് രാധികയുടെ അരികിലായി കട്ടിലിൽ ഇരുന്നു. രാധികയുടെ വലതുകാലിനാണ് മുരിവ് പറ്റിയിരിക്കുന്നത്. മുറിവിൽ നിന്നും പടർന്നിറങ്ങിയ രക്തം രാധികയുടെ വെളുത്ത പാവാടയിൽ ചുവപ്പു പടർത്തിയിരുന്നു. ഇങ്ങനെ കിടന്നാ ഞാനെങ്ങനെ മരുന്നു വയ്ക്കും. ദേവദാസ് രാധികയെ നോക്കി കുസൃതിയോടെ ചോദിച്ചു. പിന്നെ ഞാനെങ്ങനെ കിടക്കണം. രാധിക ദേവദാസിനെ ഒളികണ്ണിട്ട് നോക്കിക്കൊണ്ട് ചോദിച്ചു. പാവാട ഉയർത്തിവെയ്ക്ക് ദേവദാസ് രാധികയെ നോക്കി പറഞ്ഞു. എന്നിട്ട്
💬 Comments
View all comments