Chapter Title : Kochu kochu thettukal 4
ഞാൻ മുറിവിൽ വയ്ക്കാനുള്ള മരുന്നെടുത്ത് കൊണ്ട് വരാം പറഞ്ഞിട്ട് അയാൾ മുറിയിൽ നിന്നും ഇറങ്ങി. രാധികയുടെ മനസു നിറച്ച് ആ സമയം ദേവദാസിന്റെ മുഖം നിറഞ്ഞ് നിന്നു. മുറിവിന്റെ വേദന അവൾ മറുന്നുപോയി. അവളുടെ മനസിലേയ്ക്ക് ദേവദാസ് തന്നെ താങ്ങിപ്പിടിച്ച് കൊണ്ടു വന്ന നിമിഷങ്ങൾ കടന്നു വന്നു. എന്തു കരുത്താണ് ആ കൈകൾക്ക്. ശരീരത്തിനും, കൈകൾക്കും കാരിരുമ്പിന്റെ കരുത്താണെന്ന് രാധികയ്ക്ക് തോന്നി. അയാളുടെ നിശ്വസത്തിനു പോലും വല്ലാത്തൊരു ശക്തിയുണ്ട് രാധിക മനസിലോർത്തു. ഈ നിമിഷം ദേവദാസ് മുറിയിലേയ്ക്ക് കടന്നു വന്നു. രാധിക ഈ വെള്ളം കുടിയ്ക്ക്. അവൾക്ക് നേരം ഗ്ലാസ് നീട്ടിക്കൊണ്ട് ദേവദാസ് പറഞ്ഞു. രാധിക ഗ്ലാസ് കയ്യിൽ വാങ്ങി വെള്ളം കൂടിച്ചു. എന്നിട്ട് ഗ്ലാസ് തിരികെ അടുത്തുകിടന്ന ടീപ്പോയിൽ വെച്ചു. രാധിക കിടന്നുകൊള്ളു. ഞാൻ മുറിവിൽ മരുന്ന് വെയ്ക്കാം. ദേവദാസ് രാധികയെ നോക്കി പറഞ്ഞു. രാധിക അനുസരണയുള്ള കുട്ടികളെപ്പോലെ ബെഡ്മിൽ അനങ്ങാതെ കിടന്നു. ദേവദാസ് ഫാൻ ഓൺ ചെയ്തു. മുറിയിലാകെ നനുത്ത കാറ്റ് പടർന്നു. രാധികയ്ക്ക് അൽപം ആശ്വാസം തോന്നി. ദേവദാസ് രാധികയുടെ അരികിലായി കട്ടിലിൽ ഇരുന്നു. രാധികയുടെ വലതുകാലിനാണ് മുരിവ് പറ്റിയിരിക്കുന്നത്. മുറിവിൽ നിന്നും പടർന്നിറങ്ങിയ രക്തം രാധികയുടെ വെളുത്ത പാവാടയിൽ ചുവപ്പു പടർത്തിയിരുന്നു. ഇങ്ങനെ കിടന്നാ ഞാനെങ്ങനെ മരുന്നു വയ്ക്കും. ദേവദാസ് രാധികയെ നോക്കി കുസൃതിയോടെ ചോദിച്ചു. പിന്നെ ഞാനെങ്ങനെ കിടക്കണം. രാധിക ദേവദാസിനെ ഒളികണ്ണിട്ട് നോക്കിക്കൊണ്ട് ചോദിച്ചു. പാവാട ഉയർത്തിവെയ്ക്ക് ദേവദാസ് രാധികയെ നോക്കി പറഞ്ഞു. എന്നിട്ട് അൽപം പഞ്ഞി എടുത്ത് ഡെറ്റോളിൽ മുക്കി എടുത്തു. രാധിക തന്റെ പാവാട് മെല്ലെ
💬 Comments
View all comments