Chapter Title : Kochu kochu thettukal 4
പോയി മറഞ്ഞു. രാധിക കുണുങ്ങിച്ചിരിച്ചു കൊണ്ട് ദേവദാസിനെ നോക്കി പറഞ്ഞു. രാധികേ. ദേവദാസ് വിളിച്ചു. ഉൗം.രാധിക മുഖമുയർത്തി ദേവദാസിനെ നോക്കി. രാധികയ്ക്ക് പേടിയാകുന്നുണ്ടൊ? കുറച്ച് രാധിക. പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. പേടിക്കേണ്ട എന്ത് വന്നാലും ഞാനില്ലേ. ദേവദാസ് രാധികയെ തന്നിലേയ്ക്ക് ചേർത്തണച്ചു. കൊണ്ട് പറഞ്ഞു. ആ വാക്കുകൾ രാധികയ്ക്ക് ഡൈര്യം പകർന്നു. അവൾ ദേവദാസിന്റെ ജീപ്പിൽ കയറി ബംഗ്ലാവിലേയ്ക്ക് മടങ്ങി. ബംഗ്ലാവിലെത്തിയപ്പോൾ പോർച്ചിൽ അച്ഛന്റെ കാർ കിടക്കുന്നത് രാധിക കണ്ടു. ഇരുവരും അകത്തേയ്ക്ക് കടന്നു. ഹലൊ.മിസ്റ്റർ ദേവദാസ് വരൂ. വാസുദേവൻ ദേവദാസിനെ നോക്കി പറഞ്ഞു. ദേവദാസ് വാസുദേവനരികിൽ കിടന്ന കസേരയിൽ ഇരുന്നു. ഇവൾ എങ്ങനെ സ്മാർട്ടാണൊ വാസുദേവൻ രാധികയെ ചൂണ്ടി ദേവദാസിനോട് ചോദിച്ചു. ഉവ്വ്. ദേവദാസ് പറഞ്ഞു. 2Ο Ω Ι6)53......... ദേവദാസ് എസ്റ്റേറ്റ് കാര്യങ്ങളൊക്കെ ഒന്ന് പഠിപ്പിക്കണം. എനിക്ക് പറ്റാത്ത അവസരത്തിൽ ഇവൾക്കായാലും എസ്റ്റേറ്റിലെ കാര്യങ്ങൾ മാനേജ് ചെയ്യാമല്ലൊ. ദേവദാസ് വാസുദേവൻ പറഞ്ഞു. അതു നേരാ ഇനിയിപ്പോൾ രാധികയും ഇതൊക്കെ പഠിച്ചിരിക്കണം. പറഞ്ഞിട്ട് ദേവദാസ് രാധികയെ നോക്കി. അവൾ നാണത്തിൽ കലർന്ന ഒരു പുഞ്ചിരി അവന് സമ്മാനിച്ചിട്ട് തന്റെ മുറിയിലേയ്ക്ക് ഓടി മറഞ്ഞു. ഈ സമയം വസുന്ധര ചായകൊണ്ടുവന്നു. മൂവരും കൂടി ചായ കൂടിച്ചു. എസ്റ്റേറ്റിൽ വേറെ വിശേഷമൊന്നുമില്ലല്ലോ. വാസുദേവൻ ദേവദാസിനെ നോക്കി ചോദിച്ചു. ഇല്ല സാർ.ദേവദാസ് പറഞ്ഞു. തുടർന്നയാൾ യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. വൈകുന്നേരം കുളിക്കാൻ കയറിയപ്പോൾ രാധികയ്ക്ക് രഹസ്യഭാഗങ്ങളിൽ ചെറുതായി നീറ്റൽ അനുഭവപ്പെട്ടു. എങ്കിലും പകലത്തെ സുഖം നിറഞ്ഞ ഓർമ്മകൾ അവളുടെ അകതാരിൽ കുളിര് പടർത്തി. സോപ്പ് തേയ്ച്ചപ്പോൾ കാലിലെ മുറിവിൽ ചെറുതായി നീറ്റൽ അനുഭവപ്പെട്ടു. അപ്പോഴാണവൾ മുറിവിനെപ്പറ്റി ഓർക്കുന്നത് തന്നെ. കാൽ മൂറിന്റെ കാര്യമൊന്നും രാധിക ആരോടും പറഞ്ഞില്ല. ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. ഇതിനിടയിൽ അവസരം.ം കിട്ടിയപ്പോൾ രാധിക ദേവദാസുമായി ഒന്ന്, രണ്ട് പ്രാവശ്യം കൂടി രഹസ്യ ബന്ധത്തിലേർപ്പെട്ടു. ഒരു ദിവസം ഉച്ച കഴിഞ്ഞ സമയം രാധിക വേഷം മാറി. ദേവദാസിന്റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. രാധിക ചെല്ലുമ്പോൾ ദേവദാസ് വീട്ടിൽ തന്നെ ഉണ്ടായിരുന്നു. രാധികയൊ വരൂ.ഇതെന്താ ഈ സമയത്ത് ദേവദാസ്
💬 Comments
View all comments