0%

Chapter Title : Kochu kochu thettukal 4

Author : kkstories Read All Parts 199

രാധികയെ നോക്കി ചോദിച്ചു. ഒരു വിശേഷമുണ്ട് രാധിക ദേവദാസിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. എന്ത് വിശേഷം ദേവദാസ് ചോദിച്ചു. അത് രാധിക ഒന്നു നിർത്തി. എന്നിട്ട് നാണത്താൽ മുഖം കുനിച്ചു കൊണ്ട് പറഞ്ഞു. "ഞാൻ ഗർഭിണിയാണൊ എന്നൊരു സംശയം" രാധിക പറഞ്ഞ വാർത്ത കേട്ട് ദേവദാസ് ഒരു നിമിഷം നടുങ്ങി സ്തബ്ധനായി നിന്നുപോയി. ഈയൊരു തിരിച്ചടിയെ കുറിച്ച് അയാൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സത്യമാണോ നീ പറഞ്ഞത്. ദേവദാസ് വിശ്വാസം വരാത്തതുപോലെ രാധികയെ നോക്കി ചോദിച്ചു. അതെ.സത്യമാ ഞാൻ പറഞ്ഞത് രാധിക ദേവദാസിനെ നോക്കി ഉറപ്പിച്ച് പറഞ്ഞു. രാധിക ഈ വിവരം ആരോടെങ്കിലും പറണേന്താ. ദേവദാസ് ആകാംക്ഷയോടെ രാധികയെ നോക്കി ചോദിച്ചു. ഇല്ല.ദേവദാസിനോടായി രാധിക പറഞ്ഞു. ദേവദാസിനാശ്വാസമായി. അയാൾ രാധികയെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു. രാധിക പേടിക്കേണ്ട.ഇതൊരു നിസാര കാര്യമല്ലെ. ഇവിടെ അടുത്തൊരു ആശുപത്രിയുണ്ട്. എനിക്കവിടെ നല്ല പരിചയമാ. നമുക്കീ വിഷയം ആ ആശുപ്രതിയിൽ ചെന്നാൽ ഇല്ലാതാക്കാവുന്നതെയുള്ളൂ. G(3ი IGეიrü“ രാധികയോടായി പറഞ്ഞു. അങ്കിൾ. രാധികയുടെ ശബ്പ കടുത്തതായിരുന്നു. അങ്കില്ലെന്താണീ പറയുന്നത് അബോർഷൻ ചെയ്യാമെന്നോ. ഞാനതിന് സമ്മതിക്കില്ല. പറഞ്ഞിട്ട് രാധിക ദേവദാസിനെ പകയോടെ നോക്കി. രാധികയുടെ കണ്ണുകളിൽ തന്നോടുള്ള വെറുപ്പത്രയും നിറഞ്ഞ് നിൽക്കുന്നത് ദേവദാസ് കണ്ടു. അബോർഷൻ ചെയ്യാതെ നമ്മൾ പിന്നെ എന്ത് ചെയ്യും. ഈ വിവരമെങ്ങാനും രാധികയുടെ അച്ഛനും, അമ്മയും അറിഞ്ഞാൽ എന്താണ് സംഭവിക്കുകാ എന്ന് രാധികയ്ക്കറിയാമോ. എന്തൊക്കെ തന്നെ വന്നാലും ഞാൻ അബോർഷന് സമ്മതിക്കില്ല. അങ്കില്ലെന്നെ വിവാഹം കഴിക്ക് രാധിക കൂസലില്ലാതെ ദേവദാസിനെ നോക്കി പറഞ്ഞു. രാധികയെ വിവാഹം കഴിക്കാനോ. നല്ല കഥയായി. രാധികയുടെ അച്ഛനും, അമ്മയും ഇതറിഞ്ഞാൽ എന്താ ചെയ്യുക എന്നറിയാമൊ. നിന്റെ അച്ഛൻ എന്നെ കൊന്നുകളയും ദേവദാസ് രാധികയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. ഒന്നുമില്ല. ഞാൻ അച്ഛനെയും, അമ്മയെയും പറഞ്ഞ സമ്മതിപ്പിച്ചോളാം. എനിക്ക് ദേവദാസങ്കിളിനെ ഇഷ്ടമാണ്. ഞാൻ അങ്കിളിനേയെ വിവാഹം കഴിക്കൂ. ഇല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യുമെന്ന് ഞാൻ പറയും. എന്റെ ഒരിഷത്തിനും അച്ഛൻ എതിര് നിൽക്കില്ല, രാധിക ദേവദാസിനെ നോക്കി ഉറപ്പോടെ പറഞ്ഞു. എന്തൊക്കെ പറഞ്ഞിട്ടും രാധിക വഴങ്ങുന്നില്ലെന്ന്

💬 Comments

View all comments