Chapter Title : KOK 2 [Malini Krishnan]
ആയിരുന്നു ഈ സംഭവം. അവസാന ഗോൾ നേടിയ കണ്ണനെ എല്ലാരും അപ്പോഴ് തന്നെ തോളിൽ ഏറ്റി.
അവസാന വിസിൽ അടിക്കുമ്പോഴ് 4-3 എന്ന നിലയിൽ ടീം വിന്നേഴ്സ് കൊത്ത വിജയിച്ചിരുന്നു. എല്ലാവരും വിജയാഘോഷങ്ങളിൽ മുഴുകി, രാജു ആണെകിൽ തന്റെ പ്രിയതമയെ തേടാൻ തുടങ്ങി, പക്ഷെ അവളെ എങ്ങും കാണാൻ ഇല്ല. ഇവിടെ എവിടെയും കാണാത്ത സ്ഥിതിക് ഐഷു തന്റെ ലൈബ്രറിയിൽ പോയിട്ട് ഉണ്ടാവും എന്ന് രാജു മനസ്സിലാക്കി.
ഇതേ സമയം ലൈബ്രറിയിൽ...
പണ്ടേ തന്റെ കൂടെ കോളേജിൽ പഠിച്ചിരുന്ന രാഹുലിനെ കണ്ടതും അവന്റെ കൂടെ സംസാരിക്കാൻ വേണ്ടി ഐശ്വര്യ അവനെയും കൂട്ടി ഇങ്ങോട്ടേക്ക് വന്നത്.
"ലണ്ടൻ പോയി ഹയർ സ്റ്റഡീസ് ചെയ്യണം എന്ന് പറഞ്ഞ് നടന്ന നീ ഇപ്പോഴും ഈ ചെളിക്കുണ്ടിൽ തന്നെ ആണോ..." രാഹുൽ ചോദിച്ചു.
"പോകാനായി വിസ ഒക്കെ റെഡി ആയതാ, അപ്പോഴാണ് അനിയൻ... ഈ ഒരു അവസരത്തിൽ അച്ഛനെ ഒറ്റക്കാക്കി ഇങ്ങോട്ടും പോവാൻ പറ്റില്ല" ഐശ്വര്യ മറുപടി കൊടുത്തു.
"എന്ന പിന്നെ എന്റെ കൂടെ ബോംബെയിലേക്ക് വാ. അച്ഛനെയും കൂട്ടിക്കോ, നീ ആഗ്രഹിച്ച പോലെ ഒരു ജീവിതം നിനക്ക് തുടരാം"
"രാഹുൽ വേണ്ട. നമ്മൾ തമ്മിൽ ക്‌ളേജിൽ പഠിക്കുന്ന സമയത് പല ബന്ധവും ഉണ്ടായിരുന്നിട്ട് ഉണ്ട്, അതൊന്നും നീ ഇപ്പൊ മുതൽ എടുക്കാൻ നിൽക്കരുത്"
"ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല. എനിക്ക് നിന്നെ രെക്ഷിക്കാൻ തോന്നി, അതുകൊണ്ട് പറഞ്ഞു"
"നിങ്ങൾ ഈ ആണുങ്ങൾക്ക് രെക്ഷിക്കാനും ശിക്ഷിക്കാനും മാത്രമേ അറിയുള്ളോ, സ്നേഹിക്കാൻ അറിയില്ലേ?" ഐശ്വര്യ ചോദിച്ചു. അത് കേട്ടതും രാഹുൽ പതിയെ അവളുടെ അടുത്തേക്ക്
💬 Comments
View all comments