Chapter Title : KOK 2 [Malini Krishnan]
പടക്കം സ്പെഷ്യലിസ്റ്" ടോണി എല്ലാവരോടുമായി ചോദിച്ചു.
അയാൾ അവരുടെ മുന്നിൽ എത്തിയതും വണ്ടി നിർത്തി. ബിജു എല്ലാവരെയും ശെരിക്കും ഒന്ന് നോക്കി, പെട്ടന് കൈയിൽ ഉണ്ടായിരുന്ന കോവേരിൽ നിന്നും എന്തോ എടുത്ത് അവർക്ക് നേരെ എറിഞ്ഞു.
"അയ്യോ... ഓടിക്കോട" എന്നും പറഞ്ഞ് ടോണയും കൂട്ടരും അവിടെ നിന്നും മാറി. അതെ സമയം അവരുടെ പുറകിൽ നിന്നും ചുണ്ടിൽ ഒരു ബീഡിയും കത്തിച്ച് രാജു വന്ന് അത് പിടിച്ചു. എന്തിനോ ചുറ്റും നൂൽ കൊണ്ട് കെട്ടി വെച്ചതായിരുന്നു.
"രഞ്ജിത്ത് ഭായ് അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു. കടപ്പുറത്ത് ഉള്ള ഫാക്ടറിയിലേക്ക് വന്ന മതി" എന്നും പറഞ്ഞ് ബിജു ബൈക്ക് തിരിച്ച് അവിടെ നിന്നും പോയി.
രാജു പതിയെ ആ കേട്ട് അഴിക്കാൻ തുടങ്ങി, അതൊരു കാസ്സെറ്റ് ആയിരുന്നു. അതുമായി രാജു ഉള്ളിലേക്ക് പോയി, ഒപ്പം എല്ലാവരും ഉള്ളിലേക്ക് കേറി. അവിടെ ഉണ്ടായിരുന്ന കാസ്സെറ്റ് പ്ലയെരിൽ അവൻ അത് ഇട്ടു. ആദ്യം ഇട്ടതും പ്രേതേകിച്ച് ഒന്നും കാണുനിൽയുരുന്നു പക്ഷെ എന്തോ ഒച്ച വന്ന് തുടങ്ങി.
"അഹ്... അഹ്... അമ്മെ സ്സ്..."
എന്തോ ഒരു പെണ്ണിന്റെ സീൽക്കാരം ആയിരുന്നു.
"രഞ്ജിത്ത് ഇപ്പൊ കഞ്ചാവിന് പകരം തുണ്ട് പടം ഒക്കെ വിൽക്കാൻ തുടങ്ങിയോ" ടോണി ചോദിച്ചു. അത് കേട്ട് അവിടെ ഉണ്ടായിരുന്ന എല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി.
"അങ്ങനെ തന്നെ, ഓഹ്... അഹ്... വേഗം ഹ്മ്മ്..."
വീണ്ടും ഒച്ച മാത്രം വന്നു. പക്ഷെ വൈകാതെ തന്നെ ചിത്രം വന്ന് തുടങ്ങി. കടപ്പുറത്ത് ഇട്ടിരിക്കുന്ന ഒരു വള്ളം, അതിന്റെ അപ്പുറത്ത് ഏതോ ഒരു സ്ത്രീയും കാൽ. എന്നാൽ
💬 Comments
View all comments