0%

Chapter Title : KOK 2 [Malini Krishnan]

Author : Malini Krishnan Read All Parts 3.6K

ഐഷു അവിടെ കിടന്ന് പുളഞ്ഞു.

"വെരി ഗുഡ്, വെരി ഗുഡ്..." അവരുടെ മുന്നിൽ നിന്നും കൈയിൽ ഒരു കാമറ പിടിച്ച് കൊണ്ട് രഞ്ജിത്ത് ഭായ് പറഞ്ഞു. അത് കേട്ടതും തന്റെ ശരീരം മറയ്ക്കാൻ ഐശ്വര്യ ആ തുണികൾ എല്ലാം എടുത്തു.

"ഹേയ്... Who the hell are you man, what do you think you are doing" പെട്ടന് ഉള്ള വെപ്രാളത്തിൽ രാഹുൽ ചോദിച്ചു.

"ഏതൊരു ഇംഗ്ലീഷ് ആട നിന്റെ. അതുകൊണ്ട് നിന്നോട് ഇനി ഞാൻ മിണ്ടുന്നില്ല. ബിജു... ഇവനെ അങ്ങ് തീർത്തേക്ക്" രഞ്ജിത്ത് പറഞ്ഞു. പക്ഷെ അത് കേട്ടതും പേടിച്ച് രാഹുൽ കൈയിൽ കിട്ടിയ തുണികളും എടുത്ത് അവളെ അവിടെ ഒറ്റക്ക് ആക്കി കൊണ്ട് ഓടി പോയി.

***************************************************************************

"എന്നാലും രാജു, ഇത്ര വലിയ ഡോൺ ആയ നീ, ശെരിക്കും ഒരു ആൺ അല്ലാത്തത് കാരണം ആണ് അവൾ ചീട്ട് ചെയ്തത് എന്ന് ഓർക്കുമ്പോ..." അതും രഞ്ജിത്ത് അവനെ കളിയാക്കാൻ തുടങ്ങി. നാണക്കേടാൽ രാജു എല്ലാവരുടെയും മുന്നിൽ തല താഴ്ത്തി അവിടെ നിന്നു.

"ഇത്രയും കാലം നാട്ടിൽ ഉള്ള സകല പെൺപിള്ളേരെയും ഈ മഹാൻ ഒഴിവാക്കിയത് ഇവളോട് ഉള്ള ഇഷ്ടം കൊണ്ടല്ല, ആരെയും സുഖിപ്പിക്കാൻ ഉള്ള കഴിവ് ഇല്ലാത്തത് കൊണ്ടാണ്" ബിജു പറഞ്ഞു. എല്ലാവരും രാജുവിനെ നോക്കി അട്ടഹസിച്ച് ചിരിക്കാൻ തുടങ്ങി.

എല്ലാവരുടെയും മുന്നിൽ നാണംകെട്ട രാജു അവിടെ നിന്നു. തന്ടെ ഇപ്പോഴത്തെ ഈ ഒരു അവസ്ഥക്ക് കാരണമായ ഐശ്വര്യയെ അവൻ നോക്കി, അരക്കെട്ടിൽ ഉണ്ടായിരുന്ന കത്തി എടുത്ത് കൊണ്ട് അവൾക്ക് നേരെ

💬 Comments

View all comments