Chapter Title : KOK 2 [Malini Krishnan]
നടന്ന തുടങ്ങി.
"ചതിക്കണം എന്നൊരു ഉദ്ദേശം ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഇഷ്ടം അല്ല എന്ന് പറഞ്ഞ എന്നെയോ എന്റെ അച്ഛനെയോ എന്തേലും ചെയ്യുമോ എന്ന് പേടിച്ച് മിണ്ടാതെ ഇരുന്നതാ. ഈ നാട്ടിൽ എങ്ങനെയെങ്കിലും കഞ്ചാവ് നിർത്തിക്കാൻ വേറെ വഴിയും കണ്ടില്ല, അതിനൊക്കെ വേണ്ടി എന്റെ ശരീരം തനിക്ക് തന്നു, പക്ഷെ തനിക്ക് എന്നെ ഒരിക്കൽ പോലും..." ഐശ്വര്യ അവനോട് പറഞ്ഞു. അതും കൂടി കേട്ടപ്പോ രാജു ശെരിക്കും തളർന്നു.
"രാജു... എനിക്ക് പണ്ട് ഒരു മദാമയെ ഇഷ്ടമായിരുന്നു, അതിന് വേണ്ടി ആണ് ഇംഗ്ലീഷ് പഠിച്ച് തുടങ്ങിയത്. ബട്ട് ശേ ഈസ് ഗോൺ... ഒരു പെണ്ണിന്റെ ശരീരം നമുക്ക് കിട്ടും പക്ഷെ അവളുടെ മനസ്സ്, നെവർ" രഞ്ജിത്ത് ഭായ് പറഞ്ഞു, പക്ഷെ യാതൊരു പ്രതികരണവും ഇല്ലാതെ അവിടെ തന്നെ നിന്നു.
"രാജു... ഐ വിൽ ഡീൽ വിത്ത് ദിസ്. ഇവൾ ഒറ്റൊരുത്തി കാരണം ആണ് നമ്മൾ എനിമീസ് ആയത്. അവൾക്ക് കഞ്ചാവ് നിർത്തിപ്പിക്കണം അല്ലെ. ഇതാ വലിക്കടി, ശെരിക്കും വലിച്ച് കേട്ട്" എന്നും പറഞ്ഞ് അവളുടെ ചുണ്ടിലും കവിളിലും പിടിച്ച് കൊണ്ട് രഞ്ജിത്ത് അവളെ നിർബന്ധിച്ച് വലിപ്പിച്ചു.
"ഞങ്ങൾ ഇവളെ ഇവിടെ ഇന്നലെ എവെനിംഗ് തൊട്ട് ഇവളെ ഇവിടെ നിന്നും ഞങ്ങളുടെ ബെഡ്‌റൂം വരെ എത്തിക്കാൻ ട്രൈ ചെയ്തു. ബട്ട് നോ ഹെല്പ്, ഇപ്പൊ രാജു കൂടി വന്ന സ്ഥിതിക്ക്, നമുക്ക് ഓരോരോ റൌണ്ട് ആയിട്ട് ഇവളെ..." രഞ്ജിത് ചോദിച്ചു. ആ ചോദ്യം കേട്ടതും രാജു അയാളെ തല്ലി. അത് കണ്ട നിന്ന രഞ്ജിത്തിന്റെ ആൾകാർ ഒരുരുത്തരായി വന്ന്
💬 Comments
View all comments