0%

Chapter Title : KOK 3 [Malini Krishnan]

Author : Malini Krishnan Read All Parts 3.9K

ജീവിച്ചു പോകുന്നത് എന്ന് ആർക്കും അറിയില്ലല്ലോ. എവിടെനിന്നോ വന്നു ഒരു തേവിടിച്ചിക്ക് വേണ്ടി സ്വന്തം തള്ളയെ ഇട്ടിട്ട് പോയവൻ അല്ലെ അവൻ" ആശ പറഞ്ഞു. അതേസമയത്ത് തന്നെ പുറകെ കുറെ ബൈക്കുകളുടെ ഉച്ചകേട്ടാണ് രാജു തിരിഞ്ഞു നോക്കിയത്, അവരെ കണ്ടതും തനിക്കുള്ള പണിയാണെന്ന് രാജുവിന് മനസ്സിലായി.

ചുറ്റും ആയുധങ്ങൾക്കായി നോക്കിയ രാജു ആ കടയിൽ കണക്കുകൾ എഴുതാനായി വെച്ചിരിക്കുന്ന പുസ്തകത്തിന്റെ നടുക്ക് ഒരു പേന കണ്ടു.

"ഡാ..." എന്നും ഉറക്കെ വിളിച്ചു ഓരോ ഗുണ്ടകളായി രാജുവിന്റെ അടുത്തേക്ക് ഓടി വരാൻ തുടങ്ങി, രാജുവാണെങ്കിൽ ആ പേന തന്റെ കയ്യിൽ എടുത്തു ഓരോരുത്തരെയായി വീഴ്ത്തിയിടാനും തുടങ്ങി. ആവശ്യത്തിലധികം ആൾക്കാർ ഉണ്ടായിരുന്നു എങ്കിലും അവരെയൊന്നും തീർക്കാൻ രാജുവിന് അധികം സമയം വേണ്ടിവന്നില്ല.

ഈ കാഴ്ചകൾ എല്ലാം അവിടെ ഒരു കാറിൽ ഇരുന്നുകൊണ്ട് നൈല കാണുന്നുണ്ടായിരുന്നു, അവൾ വേഗം തന്നെ ആ കാറെടുത്ത് അവിടെ നിന്നും പോയി.

"ഓ നശിച്ചു പോവുമെടാ എല്ലെന്നും" ആശ കൈ രണ്ടും നിലത്തേക്ക് വീശിക്കൊണ്ട് അവരെ നോക്കി പറഞ്ഞു.

"ഇവന്മാർ എല്ലാവരും ഐശ്വര്യ കുഞ്ഞിന്റെ വീടിന്റെ മുന്നിലാണ് ക്യാമ്പ് അടിച്ചിരിക്കുന്നത്. അതിന് വേണ്ടി ആ ജിനുവും കണ്ണനും ഒരു പ്രേത്യേക ടൂറിസ്റ്റ് ഹോം തന്നെ ഉണ്ടക്കിട്ട് ഉണ്ടാലോ" ആശ കാര്യങ്ങൾ പറഞ്ഞു. കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ രാജു വേഗം തന്നെ വണ്ടി അങ്ങോട്ടേക്ക് എടുത്തു.

ഒന്നും ചെയ്യാനില്ലാതെ ഡസ്കിൽ തലചായ്ച്ച് കിടക്കുകയായിരുന്നു ഐശ്വര്യ, എന്നാൽ പെട്ടെന്നായിരുന്നു ആ പൊട്ടിയ ജനൽ പാളികളിലൂടെ വീടിനകത്തേക്ക് ഭയങ്കരമായ വെളിച്ചം വരാൻ തുടങ്ങിയത്. ബാൽക്കണി വഴി പുറത്തേക്ക് നോക്കിയപ്പോൾ അവൾ

💬 Comments

View all comments