Chapter Title : KOK 4 [Malini Krishnan] [Climax]
കൊടുത്തു. ആ കെട്ടിടത്തിന് ഉള്ളിൽ കൂടെ ഉണ്ടായിരുന്നു നാൾ പേരിൽ രണ്ട് പേർ പുതിയ തോക്കുകൾ പരിശോധിക്കുകയായിരുന്നു.
"എങ്ങനെ ആട മൈരേ ഈ പണ്ടാരം ഉപയോഗിക്ക" ഒരുത്തൻ കൈയിൽ തോക്ക് പിടിച്ച് കൊണ്ട് ചോദിച്ചു.
"നീ അത് ഇപ്പൊ എടുത്ത് അവിടെ വെക്ക് നിനക്ക് ഞാൻ കാണിച്ച് തരാം" എന്നും പറഞ്ഞ് ഒന്നാമൻ അവിടെ നിന്നും മാറി നിന്നു.
"എന്നാലും ഉള്ളിൽ ഇപ്പോഴും ഒരു പേടി ഉണ്ട്, ആ രാജു എങ്ങാനും തിരിച്ച് വന്നാലും, ബോഡി ഒന്നും കിട്ടീട്ടില്ലലോ" പീളൻ ചോദിച്ചു.
"ഇനി അവൻ വന്നാലും പേടിക്കാൻ ഒന്നുമില്ല, ആവണ്ടേതന്തയെ കെട്ടി തൂക്കിയത് പോലെ അവനെയുംകെട്ടി തൂകും" ഒന്നാമൻ പറഞ്ഞു. അതെ സമയം കൈയിൽ തോക്കും പിടിച്ച് നിൽക്കുന്നവൻ അത് എങ്ങനെ ചൂണ്ടണം എന്ന് പരിശ്രമിച്ച് കൊണ്ട് ഇരിക്കുകയായിരുന്നു, പെട്ടന് ശെരിയായ രീതിയിൽ എങ്ങനെ പിടിക്കണം എന്ന് കാണിച്ച് കൊണ്ട് പുറകിൽ നിന്നും ഒരു കൈ സഹായത്തിനായി അയാളുടെ അടുത്ത് എത്തി, ഇപ്പൊ ആ കൈകൾ മെല്ലെ കണ്ണാടിക്ക് മുന്നിലേക്ക് ഉന്നം പിടിച്ചു...
അതെ സമയം മോർച്ചറിയിൽ എത്തിയ കണ്ണനും നൈലയും. നിറകണ്ണുകളുമായാണ് നൈല മുന്നോട്ട് നടന്ന നീങ്ങിയത്.
"പരേതന്റെ പേര് എന്താണ് എന്ന പറഞ്ഞത്" മോർച്ചറിയിൽ ഇരിക്കുന്ന കാവൽക്കാരൻ ചോദിച്ചു. കണ്ണൻ അതിന് മറുപടിയും കൊടുത്ത് ആ ഫ്രീസറിന്റെ അടുത്തേക്ക് നീങ്ങി, എന്നാൽ പെട്ടന് തോന്നിയ ഒരു മരവിപ്പ് കാരണം നൈല തന്റെ കണ്ണുകൾ മൂടി.
അയാൾ ഫ്രീസർ തുറന്നതും ഉള്ളിൽ ഉള്ള കഴ കണ്ട കണ്ണൻ ഞെട്ടി, കണ്ണൻ അയാളെ അവിടെ നിന്നും തട്ടി
💬 Comments
View all comments