← Back to കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Comments

കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം] · approved reader discussion

Midhun suredran • 24-10-2019 00:20

Onnum parayanilla broo..  thankzz a lott.. ??????

കമൽ • 24-10-2019 00:23

ഒരു കുറ്റി നന്ദി എന്റെ വകയായി...നന്ദി ബ്രോ...✊

King fisher • 23-10-2019 23:30

Super തകർത്തു bro

കമൽ • 24-10-2019 10:43

Thank u king Fisher bro...✊

Jhon wick • 23-10-2019 22:24

Kidu bro....super kadha

കമൽ • 24-10-2019 00:21

Thank u jhon wick...✊

ആനക്കട്ടിൽ ഈപ്പച്ചൻ • 23-10-2019 21:40

ഒന്നും പറയാൻ ഇല്ല
ഇനിയും ഇതുപോലെ ഉള്ള നല്ല കഥകൾക്ക് ആയി കാത്തിരിക്കുന്നു

കമൽ • 24-10-2019 00:21

നന്ദി ഈപ്പച്ചാ...✊

Sanjutty • 23-10-2019 20:09

Kadha orupaad ishtayi tto

കമൽ • 24-10-2019 00:20

നന്ദി സഞ്ജുട്ടി...✊

Shambhu • 23-10-2019 14:43

Poli bro
Nice story

കമൽ • 24-10-2019 00:19

Thanks bro...✊

madhu • 23-10-2019 12:28

hello bro

ithinu oru comment ittillenkil sapam kittum..athu ozhivakkana ithu idunnathu....u r great  greater and greatest....ithupolulla kathakal vayikumbol oru sugham....happy ending....athinte sugham onnu vere thanne mone..........nee kalakki mone dinesha....nee puliyanu ketto verum puliyalla kazhuthappuli.......
aduth katha eppol ezhuthum.......udane varum enna pratheeshayode

snehapoorvam

കമൽ • 23-10-2019 15:30

Nanni madhu sir. Oru kadha alojanayil ind. Ellam othu vannal ezhutham enn vijarikkunnu. Thanks a loteh...✊

പൊന്നു.? • 23-10-2019 11:38

കിഡു സ്റ്റോറി....
പറയാൻ വാക്കുകൾ ഇല്ല...
നന്ദിയുണ്ട് ഒരുപാടൊരുപാട്.....
ഇനി അടുത്ത കഥക്കായ് കാത്തിരിക്കുന്നു.

????

കമൽ • 23-10-2019 15:31

പൊന്നാ... കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുവരുന്നു. അടുത്ത കഥക്കും സപ്പോർട് ഉണ്ടാവണം കേട്ടോ... നന്ദിയുണ്ട് ഒരായിരം.✊

Thaapasan • 23-10-2019 10:48

എത്ര തവണ വായിച്ചു എന്നറിയില്ല.. എന്തായാലും രണ്ടു പേരും ഒന്നായല്ലോ അത് മതി അവസാന നിമിഷങ്ങളിലെ ഒന്ന് ചേരൽ അതൊരു വിവരണം ആയിരുന്നു.. കാമവും പ്രണയവും രതിയും എല്ലാം ഉൾക്കൊണ്ട ഒരു വികാരം.. ഇനിയും ഇങ്ങനെ ഉള്ള കഥകൾ പ്രതീഖിക്കുന്നു.

കമൽ • 23-10-2019 15:32

ആവുന്നത് പോലെ ട്രൈ ചെയ്തു താപസ് man... അഭിപ്രായത്തിന് നന്ദിയുണ്ട്.✊

AJ • 23-10-2019 09:43

Well done bro....

കമൽ • 23-10-2019 15:33

Thank u bro✊

ജെ • 23-10-2019 00:40

ആദ്യമായാണ് ഇങ്ങനെ ഒരു കഥക്ക് വേണ്ടി ഇവിടെ ഇങ്ങനെ വെയ്റ്റ് ചെയ്തത്... ശെരിക്കും പ്രണയം അറിഞ്ഞ ഒരാളുടെ എഴുത്ത്... സൂപ്പർ ആയി...

കമൽ • 23-10-2019 15:34

പ്രണയം മാത്രമല്ല, നൈരാശ്യവും ആവശ്യത്തിന് അറിഞ്ഞിട്ടുണ്ട്.? കഥ ഇഷ്ടമായത്തിൽ സന്തോഷമുണ്ട് ബ്രോ...✊

Strangerboy • 22-10-2019 23:29

സൂപ്പർ സ്റ്റോറി
നല്ല ending
ഒരുപാട് ഇഷ്ടായി

കമൽ • 23-10-2019 01:34

നന്ദി strangerboy...✊

Chekuthan • 22-10-2019 23:28

Wow......... Words can't describe

കമൽ • 23-10-2019 15:34

Thanks broi...✊

Shark • 22-10-2019 23:08

Awesome സ്റ്റോറി,
പറയാൻ വാക്കുകൾ ഇല്ല....
നന്ദിയുണ്ട് ഒരുപാടൊരുപാട്....

കമൽ • 23-10-2019 01:35

എന്നാൽ എനിക്ക് പറയാനുണ്ട്. നന്ദി...✊

Akhz • 22-10-2019 22:45

Manasil shooshichu vekkavunna oru love story....katha thudagiyappo avasanam sendi anenna vichariche but powli climax..onnum parayanilaaaa heavy

Akhz • 22-10-2019 22:45

Manasil shooshichu vekkavunna oru love story....katha thudagiyappo avasanam sendi anenna vichariche but powli climax..onnum parayanilaaaa heavy

കമൽ • 23-10-2019 15:35

Thanks man.... ✊

Akhil • 22-10-2019 22:25

Katha oru rekshem illa broo...spr...neril kanda pole indarunnu...climax powlichu....cumax mathraallaa story full powli..i realy loved it.

krishnan • 22-10-2019 22:24

Poklichutaa gadiyeee.....

കമൽ • 23-10-2019 01:33

നന്നീണ്ട് ട്ടാ ഗഡ്യേ...✊

Akhil • 22-10-2019 22:23

Katha oru rekshem illa broo...spr...neril kanda pole indarunnu...climax powlichu....cumax mathraallaa story full powli..i realy loved it.

കമൽ • 23-10-2019 01:31

നല്ല വാക്കുകൾ ഹൃദയത്തിൽ തട്ടി ബ്രോ... നന്ദി.✊

Sumesh • 22-10-2019 22:17

അടിപൊളി നല്ല അവതരണം വളരെ ഇഷ്ടപ്പെട്ടു

കമൽ • 23-10-2019 01:31

Thank you sumesh ✊

Bad boy • 22-10-2019 21:20

നല്ല അടിപൊളി ആയി വർണിച്ചു അവരുടെ പ്രണയം. ഒരുപാട് ഇഷ്ടമായി.

കമൽ • 23-10-2019 01:30

നന്ദി bad boy...✊

Arrow • 22-10-2019 21:15

ബ്രോ, അതിമനോഹരമായി തന്നെ അവസാനിപ്പിച്ചു. എന്നെന്നും ഓർത്തു വെക്കാൻ ജിത്തു വിന്റെ പ്രണയവും കോകില മിസ്സിനെയും സമ്മാനിച്ചതിന് ഒരുപാട് നന്ദി.

ഇത് എങ്ങനെ അവസാനിക്കും എന്ന് ഓർത്ത് തുടക്കത്തിൽ ടെൻഷൻ അടിച്ചെങ്കിലും, മനസ്സ് നിറഞ്ഞുതന്നെ അവസാനിപ്പിച്ചു. എന്താ പറയുക... കൂടുതൽ ഒന്നും പറയാൻ ഇല്ല, നല്ല ഒരു പ്രണയം വരച്ചു കാണിച്ചതിന് നന്ദി...

ഇനി കാത്തിരുന്നാൽ വരാൻ, കോകില ഇല്ല എന്ന ഒരു വിഷമം മാത്രം ബാക്കി.

Arrow ?

കമൽ • 23-10-2019 01:29

പണിപ്പുരയിൽ ഉണ്ട് എന്ന് മുമ്പെങ്ങോ പറഞ്ഞ ആ കഥ എവടെ ഗഡി? അത് ഇട്ടിട്ട് ഡയലോഗ് അടിച്ചാൽ മതി. പിന്നേ... ഒരു കഥ മനസ്സിൽ ഉണ്ട്. ഭാഗ്യമുണ്ടെങ്കിൽ അതിന് കാത്തിരിക്കാനും കുറച്ച് ചങ്കുകളെ കിട്ടും. പ്രതീക്ഷിക്കാം... ഉള്ള് നിറച്ച് നന്ദിയുണ്ട് സഹോ...✊✊

Thoolika • 22-10-2019 21:11

എല്ലാ പാർട്ടും വായിക്കാൻ സാധിച്ചിട്ടില്ല....
pdf കിട്ടിട്ടേ വായിക്കുന്നുള്ളു.... എന്നിട്ടു അഭിപ്രായം പറയാമേ....
തൂലിക....

കമൽ • 23-10-2019 01:25

Pdf...???? സ്വപ്നങ്ങളിൽ മാത്രം. അങ്ങിനൊക്കെ നടക്കുമോ എന്നു പോലും എനിക്കറിയില്ല. എന്നാലും കാത്തിരിക്കാം തൂലികെ...✊

dr.kambikuttan • 23-10-2019 02:57

pdf udan varum..

കമൽ • 23-10-2019 15:36

പൊളിച്ച്... നന്ദി ഡോക്ടർ....✊✊

alby • 22-10-2019 20:14

കമൽ ബ്രോ, മനോഹരം ആയി അവസാനം. ഓർത്തിരിക്കാൻ ഒരു കഥയും കഥാപാത്രങ്ങളും
അഭിനന്ദനങ്ങൾ ഒപ്പം ആശംസയും

അടുത്ത കഥ എന്ന് വരും

കമൽ • 23-10-2019 01:23

ആൽബി ബ്രോ.... നന്ദി...നന്ദി...നന്ദിx10000... ഒരു കഥ മനസ്സിൽ ഉണ്ട്. എഴുതാണോ വേണ്ടയോ എന്നൊരു... ഒരിത്. മനസ്സിൽ കുറിച്ചിട്ട കുറച്ചു കഥകൾ വായിച്ചു പൂർത്തിയാക്കാനുണ്ട് ഈ സൈറ്റിൽ. അത് വായിച്ചു റിലാക്സ് ആയിട്ട് വേണം തുടങ്ങാൻ എന്ന് വിചാരിക്കുന്നു. ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് നിങ്ങളിൽ നിന്നൊക്കെ...✊

Dark Knight മൈക്കിളാശാൻ • 22-10-2019 20:04

സൂപ്പർ കമലേ. ട്രാജഡി ആകുമെന്ന് വിചാരിച്ച കഥയ്ക്ക് നല്ല ഹാപ്പി എൻഡിങ് ഉണ്ടാക്കിയ കമലിന് വളരെയധികം നന്ദി.

കമൽ • 23-10-2019 01:19

ആശാനേ... കഴിഞ്ഞ കഥക്ക് കാണാഞ്ഞപ്പോ ഇച്ചിരി വിഷയമായി. ഇപ്പൊ മാറി. നന്ദി ആശാനേ...✊

HITMAN 143 • 22-10-2019 19:52

Life changing love story

കമൽ • 23-10-2019 01:18

അതെന്താ? ? anyways... നന്ദി hitmahm...?✊

Taniya • 22-10-2019 18:29

Polichu machane....???

കമൽ • 23-10-2019 01:17

അറിയാല്ല...?✊ നന്ദി ടാനിയ...

jo • 22-10-2019 18:15

പൊളിച്ചടുക്കി മച്ചാ... മനസ്സിൽ സൂക്ഷിക്കാൻ മറ്റൊരു പ്രണയപുഷ്പമായി ഇനി കോകില മിസ്സും...??

കമൽ • 23-10-2019 01:16

മച്ചാ...U r one of my favourite writers... കോകില മനസ്സിൽ കേറിയെങ്കിൽ... ഞാൻ ഭാഗ്യവാൻ... ബോഹത് സന്തോഷ്...?✊

Fari • 22-10-2019 16:22

കാത്തിരുന്നു... ഇതിനു വേണ്ടി....  മികച്ച രീതിയിൽ അവസാനിപ്പിച്ചു... നന്ദി..

കമൽ • 23-10-2019 01:14

എന്നാ ഒരു നന്ദി അങ്ങോട്ടും പിടിച്ചോ...✊

അദൃശ്യൻ • 22-10-2019 15:54

നല്ല കഥ ആരുന്നു. കിടു climax... ദേവരാഗം ഒക്കെ ക്ലൈമാക്സ് ഇല്ലാതെ പറ്റിച്ചു. ഇത് അങ്ങനെ ആയില്ലല്ലോ....

Very nice story.....

കമൽ • 23-10-2019 01:13

അത് വേറെ... ഇത് വേറെ... അത് ഇമ്മിണി ബല്ല്യ കഥ. ഇത് കുഞ്ഞു കഥ. നന്ദിയുണ്ട് adruman...✊

MaX • 22-10-2019 14:48

എന്റെ പൊന്നെ മനുഷ്യൻ ടെൻഷൻ അടിച്ചു kopp......ഇത് എവിടെ ചെന്ന് അവസാനിക്കും എന്ന് ആലോചിച്ചു വട്ടായി..... എന്നാലും ആശാനേ ഒരു കിടു ending തന്നതിനു ഒരു load താങ്ക്സ്...... ?????

കമൽ • 23-10-2019 01:12

Mad max...??? നന്ദി മച്ചാ...✊

അനന്തു • 22-10-2019 14:23

Heart touching storie

കമൽ • 23-10-2019 01:10

നന്ദി അനന്തു mahn...✊

രാവണൻ • 22-10-2019 14:09

കമലണ്ണാ നിങ്ങൾ മാസല്ല..കൊല മാസാ.. കഥ സൂപ്പർ..പൊളിച്ചൂ...

കമൽ • 23-10-2019 01:10

നന്ദി ലങ്കേശ്വരാ...✊

Nousha • 22-10-2019 13:29

Spr climax kannu niranjju bro

കമൽ • 23-10-2019 01:08

Sorry nousha...Thanks for the comment.✊

Kk • 22-10-2019 13:28

അടിപൊളിയാണ്

കമൽ • 23-10-2019 01:07

Thanks kk✊

Vb • 22-10-2019 12:12

നന്നായിട്ടുണ്ട്.....

കമൽ • 23-10-2019 01:06

Thank u Vb✊

Nandhan • 22-10-2019 11:40

Poli man

കമൽ • 23-10-2019 01:06

Thanks nandan✊

Jaz • 22-10-2019 11:35

Njan aadhyam aayi aanu comment cheyunath it's really beautiful injiyum ezhuthannam manasinte vedhanippikaathe cheru punjchiri nalkikondu avanippikukayum vennam

കമൽ • 23-10-2019 01:06

ശ്രമിച്ചു നോക്കാം ബ്രോ... Thank u for the comment.✊

Kichu • 22-10-2019 11:28

Beautiful story

കമൽ • 23-10-2019 01:05

Thank u kichu✊

Shas • 22-10-2019 10:36

Parayaan vaakkukalilla...wow...athraikum manoharam..uthoru kathayaanenna thonnal undayilla...sharikkum jeevanullathupole..athraikum realistikkaayirunnu....thakarthu...

കമൽ • 23-10-2019 01:05

നന്ദി shas... ✊

Manikuttan. R • 22-10-2019 10:13

Kamal Bro,

Nalla oru climaxine nanni.  veedum nalla kathakalumayi varanam.

കമൽ • 22-10-2019 10:38

തീർച്ചയായും ശ്രമിക്കാം മണിക്കുട്ടൻ ബ്രോ... കൂടെ നിന്നതിന് നന്ദി.✊

ചാക്കോച്ചി • 22-10-2019 10:13

പൊളിച്ചു.....മികച്ച രീതിയിൽ അവസാനിപ്പിച്ചതിനു നന്ദി...

കമൽ • 22-10-2019 10:37

നന്ദി അങ്ങോട്ടല്ലേ ചാക്കോച്ചി തരണ്ടത്? നന്ദി ബ്രോ...✊

അനു • 22-10-2019 10:00

വാക്കുകളില്ല ,മനം നിറഞ്ഞു ,ഒരു നല്ല സിനിമ കണ്ട സുഖം ..., ഇനിയും നല്ല കൃതികളുമായി വരാൻ സാധിക്കട്ടെ

കമൽ • 22-10-2019 10:36

വളരെ നന്ദി അനു...✊

rashid • 22-10-2019 09:38

അടിപൊളി, ക്ലൈമാക്സ്‌ സൂപ്പർ ആയിട്ടുണ്ട്, കോകിലയുടെ ഫാമിലിയുടെ അവസ്ഥയൊക്കെ കേട്ടപ്പോ ഒരു ട്രാജഡി ആകുമോ എന്ന് പേടിച്ചു, പക്ഷെ സൂപ്പർ ആയിത്തന്നെ അവസാനിപ്പിച്ചു. ഇതുപോലുള്ള കഥകളുമായി ഇനിയും വരൂ

കമൽ • 22-10-2019 10:36

നന്ദി rashid ബ്രോ... ഇനിയും എഴുതാൻ ശ്രമിക്കാം. തുടക്കം മുതലുള്ള സപ്പോർട്ടിന് വളരെ നന്ദിയുണ്ട്.✊

Dj • 22-10-2019 09:22

പൊളിച്ചു

കമൽ • 22-10-2019 10:34

നന്ദി dj✊

Appu • 22-10-2019 09:18

Bro thakkarthu tto... oru rakshayum illa..... oru cinima aakkaan ullathunde..first time aane comment edunne.... was waiting for u to finish...... oru feel thannne aanu ❤❤❤

കമൽ • 23-10-2019 01:03

Thank you appu man...✊