0%

Chapter Title : കോകില മിസ്സ് 5 [കമൽ]

Author : കമൽ Read All Parts 545

നിന്റെ തല മണ്ണിൽ കിടന്നുരുണ്ടേനേം.” “ഹാ... ചുമ്മാ അളിയാ... അതു പോട്ടെ. ഇന്ന് കോകില മിസ്സ്‌ വന്നിട്ടും ക്ലാസ്സെടുക്കാൻ വരാഞ്ഞതെന്തുകൊണ്ട്...?” “അത്... അത്... എന്നെ ഫേസ്... ചെ...യ്യാൻ... പറ്റാത്തത് കൊ..ണ്ട്....” ജിതിൻ ഒന്നെറിഞ്ഞു നോക്കി. “അയ്യട... എടാ പുല്ലേ, ഇത് വേറെന്തോ സെറ്റപ്പ. അവർക്ക് നിന്നെക്കൊണ്ടു എന്തോ ഉപകാരമുണ്ട്. നിനക്കിപ്പോ കഷ്ടകാലമാ മച്ചമ്പീ. നിങ്ങൾ ഹിന്ദുക്കൾക്ക് ഈ ബോർഡിൽ ശംഖ് ഉരുട്ടി ചെയ്യുന്ന ഒരു പരുവാടിയില്ലേ? ഹോമമോ , മന്ത്രവാദമോ എന്തോ... അതൊന്ന് നോക്കിക്കോ. എന്റെ ബാലമായ സംശയം മറ്റതാണോന്നാ.” “എന്ത്?” “എടാ... കിഡ്‌നി-കിഡ്നി. നിന്നെ ബ്രൈൻവാഷ് ചെയ്ത് പതുക്കെ ഐസ്ക്രീം ഒക്കെ വാങ്ങിത്തന്ന് മയക്കി മിക്കവാറും നിന്റെ കിഡ്‌നി അവര് ചൂണ്ടും.” “സോണി മോനെ...” “നീ പേടിക്കണ്ട അളിയാ. എനിക്കൊരു ഐഡിയ ഉണ്ട്.” “ഹേയ്, അതിനല്ല സോണിമോനെ വിളിച്ചത്.” “പിന്നെ?” “ഫാ... എരപ്പാളി, കൂതിമൈരേ... നിനക്ക് നാണമില്ലേ? കുഞ്ഞു പിള്ളേരെപ്പോലെ. ഒരകലം വിട്ട് നട മൈരേ... നിന്റെ വർത്തമാനം കേട്ട് ആളുകൾ എനിക്കും കൂടെ വട്ടുണ്ടെന്ന് വിചാരിക്കും. അവന്റെ കുഞ്ഞമ്മേടെ കിഡ്‌നി.” “ഓഹ്.. പ്രണയം... പ്രേമമങ്ങു മൂത്തിരിക്കുവല്ലേ, എടാ വിവരമുള്ളവര് പറഞ്ഞാ കേൾക്കണം. അറിയാത്ത പിള്ള... ചൊറിയുമ്പോ അറിയും.” “ജിത്തൂ... ശു... ജിത്തൂ...” പെട്ടെന്ന് പുറകിൽ നിന്നൊരു വിളി കേട്ട് ജിതിൻ തിരിഞ്ഞു നോക്കി. കോകില മിസ്സ് വേഗത്തിൽ നടന്നടുക്കുകയാണ്. തന്റെ മുഖത്തു നോക്കാൻ പാട് പെട്ടുകൊണ്ട് നടന്നു വരുന്ന കോകിലയെ കണ്ട് ജിതിന്റെ ഉള്ളിൽ സമ്മിശ്ര വികാരങ്ങൾ രൂപം കൊണ്ടു. “സോണി, നീ വിട്ടോ. ഞാൻ വന്നേക്കാം.” ഇതുകേട്ട് സോണി അടക്കം പറഞ്ഞു.“ഞാൻ പോവാ

💬 Comments

View all comments