Chapter Title : കോകില മിസ്സ് 6 [കമൽ]
മേഴ്‌സി?” “ജിതിൻ, എനിക്ക്... എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു.” “പറഞ്ഞോളൂ മേഴ്‌സി.” ജിതിൻ ചെറിയ ഗൗരവ സ്വരത്തിൽ പറഞ്ഞു. “നമുക്ക് നടന്ന് സംസാരിക്കാം?” “എങ്ങോട്ട് നടക്കാൻ? താൻ സ്കൂൾ ബസ്സിലല്ലേ പോകുന്നത്?” “ഇന്ന് ഞാൻ പ്രൈവറ്റ് ബസ്സിലാ പോണേ. പ്ലീസ് എന്റെ കൂടെ ബസ്റ്റോപ് വരെ ഒന്നു വരോ?” “സോറി, അങ്ങോട്ട് ഞാനില്ല മേഴ്‌സി.” കോകിലയും വിദ്യയും നടന്നു പോയ ദിക്കിലേക്ക് നോക്കി ജിതിൻ പറഞ്ഞു. “പകുതി വഴി വരെയെങ്കിലും വാ... പ്ലീസ്, ഒരത്യാവശ്യ കാര്യത്തിനാ.” എന്തു കുരിശായാലും ഇന്നത്തോടെ പറഞ്ഞു തീർക്കാം എന്ന് കരുതി അവൻ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി. കുറച്ചു നേരം കൂടെ നടന്നിട്ടും മേഴ്‌സി ഒന്നും സംസാരിച്ചില്ല. ജിതിനും ആകെ മടുപ്പായി. പാതിവഴിയെത്തിയപ്പോൾ അവൻ അവളെ പിടിച്ചു നിർത്തി. “കുറേ നേരമായല്ലോ മേഴ്‌സി, എന്താ പറയാനുള്ളത് എന്ന് വച്ചാ പറയു.” “ജിതിൻ, എനിക്ക്... എനിക്കെങ്ങനെയാ നിന്നോട് പറയണ്ടേന്ന് അറിയില്ല. ആക്‌ച്വലി...”മേഴ്‌സി നിന്ന് പരുങ്ങി. “മെഴ്സീ, താൻ എന്താ പറഞ്ഞു വരുന്നേന്ന് എനിക്ക് മനസ്സിലായി. പക്ഷെ, അതു വേണോ? താൻ നല്ലോണം ഒന്നാലോചിക്ക്.” “ജിതിന് ഞാൻ പറയാൻ വന്നത് മനസ്സിലായെന്നോ? അതെങ്ങനെ?” “പിന്നെ, തന്റെ ഈ വെപ്രാളോം വാല് മുറിഞ്ഞുള്ള നിൽപ്പും കണ്ടാൽ അറിയില്ലേ? താൻ ഒന്നാലോചിക്ക്, ഈ പഠിപ്പ് കഴിഞ്ഞാൽ ഞാനും താനും തമ്മിൽ കാണുമെന്ന് പോലും തോന്നുന്നില്ല. മാത്രവുമല്ല, നമ്മുടെ വീട്ടുകാർ ഇതിനൊക്കെ സമ്മതിക്കും എന്നാണോ വിചാരിക്കുന്നെ?” അവളുടെ മുലക്കുടങ്ങളുടെ തലയെടുപ്പ് ആസ്വദിച്ചു കൊണ്ടവൻ ചോദിച്ചു. “ജിതിൻ എന്താ പറഞ്ഞു വരുന്നേ?” മേഴ്‌സി ചോദ്യഭാവത്തിൽ അവനെ നോക്കി. “തനിക്ക്... തനിക്കെന്നെ
💬 Comments
View all comments