0%

Chapter Title : കോകില മിസ്സ് 7 [കമൽ]

Author : കമൽ Read All Parts 479

ചൊടിച്ചു കൊണ്ട് ഒച്ചയിട്ടു. ചിരി നിന്നില്ല. പതിവിന് വിപരീതമായി ജിതിനും ആ ചിരി ലഹളയിൽ പങ്കു ചേർന്നു. കോകില കയ്യിലിരുന്ന തുറന്ന പുസ്തകം കൊട്ടിയടച്ച് ആർക്കും മുഖം കൊടുക്കാതെ തല താഴ്ത്തി ക്ലാസ്സിൽ നിന്നിറങ്ങി പോയി. ജിതിൻ ഒരു പ്രതികാരം നടത്തി വിജയിച്ച പോലെ അവളുടെ പോക്ക് നോക്കി നിന്നു. ഫൈസൽ ചിരിക്കുന്നുണ്ടായിരുന്നെങ്കിലും അവന്റെ ഉള്ള് പുകഞ്ഞു കൊണ്ടിരുന്നു. അടുത്ത ബെല്ലിന് ശേഷം ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു. റീനാ മിസ്സിന്റെ ക്ലാസ്സ്. പതിവില്ലാതെ റീനാ മിസ്സ് ചില പഴയ കാല സിനിമകളിലെ ടീച്ചര്മാരെ പോലെ ക്ലാസ്സിൽ ഉലാത്തിയാണ് പാഠമെടുത്തത്. റീനാ മിസ്സിന്റെ ഓരോ നീക്കവും ജിതിൻ സസൂക്ഷ്മം വീക്ഷിച്ചു. അവർ ഇടക്ക് തന്നെ മാത്രം ശ്രദ്ധിക്കുന്നുണ്ടോ? ഹേയ്, തന്റെ തോന്നലാവാം എന്ന് കരുതി ജിതിൻ. പക്ഷേ ആ ചിന്ത അവനെ ഭയപ്പെടുത്തി. നോട്‌സ് എടുക്കുമ്പോൾ കൈ വിറച്ചിട്ട് അവന് പേന പോലും നേരെ ചൊവ്വേ പിടിക്കാൻ പറ്റാതായി. ക്ലാസ്സിൽ അലമ്പുണ്ടാക്കിയാൽ റീനാ മിസ്സ് ഭദ്രകാളിയാണ്. ആ പേടി ഉള്ളത് കൊണ്ട് അവരുടെ ക്ലാസ്സിൽ എല്ലാവരും സൈലന്റ് ആണ്. സ്‌പെഷ്യൽ ക്ലാസ് ഉള്ള ദിവസം ആരൊക്കെ സ്‌പെഷ്യൽ ക്ലാസ് അറ്റൻഡ് ചെയ്യണം എന്ന് ടീച്ചർ ബോർഡിന്റെ ഒരു വശത്ത് എഴുതിയിടും. ക്ലാസ് കഴിഞ്ഞു പോകാനിറങ്ങും മുൻപ് റീനാ മിസ് എസ്. പി. എന്നെഴുതി അടിവരയിട്ട് അതിന് താഴെ രണ്ടു പേരെഴുതി. ആദ്യത്തേത് പ്രസാദ്. ക്ലാസ്സിൽ വരാത്ത, വന്നാൽ തന്നെ ഉറങ്ങാൻ മാത്രം വരുന്ന ഒരു ഉഴപ്പി. രണ്ടാമത് ജിതിൻ!!! തന്റെ പേര് കണ്ട് ജിതിന്റെ തൊണ്ട വറ്റി. പ്രസാദ് ഇന്ന് വന്നിട്ടില്ല. താൻ മാത്രം ഒറ്റക്ക്… ജിതിന്റെ കാലൊക്കെ തണുത്ത് ഐസ് പോലെയായി. പരീക്ഷണമാണല്ലോ ദൈവമേ… “ജിതിൻ, കം ഹിയർ…” ഇറങ്ങും മുൻപ് റീനാ മിസ് ജിതിനെ കൈ കാട്ടി വിളിച്ചു. ജിതിൻ അനുസരണയോടെ ചെന്നു. “ഇന്ന് തനിക്ക് സ്‌പെഷ്യൽ ക്ലാസ്സുണ്ട്. ബോർഡിൽ പേര് കണ്ടല്ലോ?” “മിസ്സേ പ്രസാദിന്റെ പേരും ഉണ്ടല്ലോ, അവനിന്ന് വന്നിട്ടില്ല.” “അതു കൊണ്ട്?” റീനാ മിസ്സ് ധാർഷ്ട്യം കാട്ടി. “അല്ല, അവൻ കൂടെ ഉള്ള ഒരു

💬 Comments

View all comments