Chapter Title : കോകില മിസ്സ് 8 [കമൽ]
ഉണ്ട നോക്കിയിരിക്കുവാടാ? ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ? വെറുതെ ഓരോ കുരുക്കും ഒപ്പിച്ചു വച്ചേച്ച്, വന്നിരിക്കുവാ അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ. അല്ല, ശെരിക്കും കളഞ്ഞില്ലേ?" സോണി ഒരു രക്ഷിതാവിന്റെ അധികാരത്തിൽ അവനെ ശാസിച്ചു. "സോണിമോനെ...." ജിതിൻ തളർന്ന സ്വരത്തിൽ വിളിച്ചു. അവന്റെ ശബ്ദത്തിലെ വിഷാദം സോണിയുടെ കരളലിയിച്ചു എത്രയൊക്കെ പറഞ്ഞാലും തന്റെ ചങ്കല്ലേ അവൻ? ഒന്ന് തളർന്നപ്പോ ഒരിറ്റ് ആശ്വാസത്തിന് വേണ്ടി അവൻ ആദ്യം വന്നത് തന്റടുത്തല്ലേ? എന്നിട്ട് താൻ അവനെ എന്തെല്ലാം പറഞ്ഞു? സോണിയുടെ ഉള്ള് കാളി. "ഞാനുണ്ട് മച്ചമ്പി, ഞാനുണ്ട് നിന്റെ കൂടെ. നീ വിഷമിക്കല്ലേ അളിയാ, നിന്റെ ഇരിപ്പ് കണ്ടിട്ട് സഹിച്ചില്ല. അതാ ഞാൻ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞത്. നീയെന്നോട് ക്ഷെമിക്കില്ലേ അളിയാ?" "എനിക്ക് കേട്ടിട്ട് പൊളിയുന്നുണ്ട് സോണിമോനെ, ഇനിയും പറഞ്ഞാൽ പല്ലടിച്ചു താഴെയിടും എന്ന് പറയാനാ വിളിച്ചത്." ജിതിൻ ഗൗരവത്തിൽ പറഞ്ഞു. അത് കേട്ട് സോണിമോന്റെ ഉള്ളിൽ സെന്റി മൂഡിൽ വയലിൻ വായിച്ചിരുന്ന വെള്ള ഷർട്ടിട്ട ചേട്ടന്മാർ പാന്റും വലിച്ചു കേറ്റി എണീറ്റ് ഓടി. ഓർക്കപ്പുറത്ത് പ്ലിങ്ങിപ്പോയ ചമ്മലിനിടയിലും ജിതിന്റെ കയ്യിലെ പേശികളിൽ രക്തയോട്ടം കൂടി ഞരമ്പുകൾ തെളിഞ്ഞു വരുന്നത് കണ്ണു മിഴിച്ച് ഒളിഞ്ഞു നോക്കി , അവൻ കാൽ നിലത്ത് നിരക്കി ഒന്ന് ഒരകലം പാലിച്ചിരുന്നു. മൈരൻ പറഞ്ഞാൽ പറഞ്ഞതാ. ഒരടി കിട്ടിയാൽ ബാക്കി കാണില്ല. അവൻ ഉമിനീരിറക്കി. "മൈര് കൈ കഴച്ചിട്ട് പാടില്ല." ജിതിൻ ഡെസ്കിന് മുകളിൽ കൈ ചുരുട്ടി ഒരിടി കൊടുത്തു. അപ്പോൾ ഉത്ഭവിച്ച ശബ്ദം അത്യാവശ്യം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. 'ഈ മൈരന്
💬 Comments
View all comments