← Back to കോകില മിസ്സ് 9 [കമൽ]

Comments

കോകില മിസ്സ് 9 [കമൽ] · approved reader discussion

akshay._.ak • 13-11-2021 02:05

ഇതുവരെ ഒള്ള പാർട്ട് വായിക്കാൻ ഒരു ബുദ്ധിമുട്ടുമില്ലാരുന്നു പക്ഷെ ഈ പാർട്ട് എനിക്ക് വായിക്കാൻ പറ്റുന്നില്ല ?ഈ പാർട്ടിലെ പല സീൻസും എന്റെ ലൈഫിൽ ഉണ്ടായിട്ടോണ്ട്.. നെഞ്ചിൽ ഒരുപാട് ഭരമുള്ള ഒരു കല്ല് എടുത്ത് വെച്ച ഫീൽ ??nice story?

Sajir • 22-10-2019 01:13

Great work bro, wht a chemistry love if them,very much like it.waiting for next

അഖിൽ • 16-10-2019 22:25

Bro next part epol kanum....

കമൽ • 17-10-2019 11:50

എഴുതിക്കൊണ്ടിരിക്കുവാ ബ്രോ... ഉടൻ കഴിയും.

OMEGA • 17-10-2019 16:10

Bro vegan venam ketto
Katta waiting aanu

Manikuttan. R • 16-10-2019 17:46

Kamal Bro,

Sahikan pattathe vayichu poyi, athoru swapnam ayirinnu alle.  Adutha bhagathi swapnam yatharthamkumo. ayirikatte, kathirikunnu.

കമൽ • 17-10-2019 11:50

അധികം വൈകാതെ അടുത്ത ഭാഗം തന്നേക്കാം ബ്രോ...

Muhzin • 15-10-2019 14:01

കമൽ ????

സംവിധായകൻ കമലിനെ പോലെ പ്രണയം അനശ്വരമാക്കാൻ തനിക്കു കഴിയട്ടെ.. എന്ന്... ആശംസിക്കുന്നു....

               By

                  Muhzin ??

കമൽ • 16-10-2019 00:30

Thank you Muhzin, for the valuable comment.

Musthu • 13-10-2019 08:20

Ee sites il ithupoleyulla niravadhi classic erotic stories ezhuthaan kazhiyatte ennu nerunnu . Kadha pwoli aanu , NB ; plz stories ellaam happy ending aakkuka , tragedy ulkollaanulla maanasikaavasthayode alla kadhakal vaayikkunnad ?best wishes buddy ....

കമൽ • 16-10-2019 00:29

നന്ദി musthu, പരമാവധി ശുഭമാക്കാൻ ശ്രമിക്കാം.

jo • 11-10-2019 21:57

പഴയ ക്ലാസിന് യാതൊരു കുറവും വന്നിട്ടില്ല... ഓരോ ലക്കത്തിലും അത് കൂടിക്കൂടി വരുന്നതേയുള്ളൂ... ഇതേ ഫ്ലോയിൽ ബാക്കികൂടി പ്രതീക്ഷിക്കുന്നു...

കാത്തിരിക്കുന്നു.... ഈ പ്രണയപുഷ്പത്തിന്

കമൽ • 11-10-2019 23:15

സത്യം പറയാം ജോ ബ്രോ... നിങ്ങടെ കമന്റിന് എങ്ങിനെ മറുപടി തരണം എന്നെനിക്ക് അറിയില്ല. നിങ്ങളെപ്പോലുള്ളവരുടെ സപ്പോർട്ട്, അതാണ് എന്റെ പ്രതീക്ഷകളുടെ ജീവൻ. കാത്തിരിക്കുന്നു എന്നു കേൾക്കുമ്പോൾ ആഹ്ലാദമാണ്. ഒരുപാട് നന്ദിയുണ്ട് ജോ ബ്രോ...

ദൃഷ്ടദ്യുമ്നൻ • 10-10-2019 08:43

Bro ഒന്നും പറയാനില്ല ഇതാണ് കഥ...അത്യുഗ്രൻ...ജിത്തിനോട് ഇസ്തിരി ഇടാൻ പറയണം കേട്ടോ...കലക്കി തിമിർത്തു pwolichu...

കമൽ • 10-10-2019 09:43

ഇസ്തിരിക്കട തന്നെ വാങ്ങിക്കൊടുത്തേക്കാം. ഒരുപാട് നന്ദി ദൃഷ്ട്യാ... ദൃഷ്ടു... ഹോ ഒന്ന് മയത്തിൽ പേരിട് മച്ചാനെ... നാക്ക് പഴം പോലായി.✊

vikramadithyan • 10-10-2019 02:51

കമൽ ബ്രോ, ഞങ്ങളെയെല്ലാം സന്തോഷിപ്പിച്ചും കരയിച്ചും ഒക്കെ ഈ ചാപ്റ്റർ കടന്നു പോയി.അത്യാവശ്യം കമ്പി സ്പാർക്കും.പൊളിച്ചു.മേഴ്സിയുമായുള്ള സീൻ അടി പൊളി. എന്തോന്ന് ഡയലോഗ്സ്  ആണ് ബ്രോ..വിജൃംഭിച്ചു പോകുന്നു... അടുത്ത ചാപ്റ്ററിനു കട്ട വെയ്റ്റിങ്...

കമൽ • 10-10-2019 09:41

നന്ദിയുണ്ട് ബ്രോ... സന്തോഷത്തിന് ദാരിദ്ര്യം തോന്നുന്നില്ല.?✊

Muhammad Aslam • 09-10-2019 22:57

Bro njn ithu vare oru storykkum comment ittittilla but ithinu ennikku itte pattu because njn first vayichu thudhaghiyappo varum oru kambistory annannu aannu vicharichathu but ithinte oro part vayikkumbol bhayakara feeling ayirunnu
Part 9 and 8 koodi ayappol sanghadavum santhoshavum enikku thonni oru request aanu avare onnippikkannam

"You are a good writer"

So plz avare onnippikkannam

കമൽ • 10-10-2019 09:40

ആദരവിനും പ്രോത്സാഹനത്തിനും നന്ദി മുത്തേ. എന്നെ പ്രോത്സാഹിപ്പിക്കുന്ന നിങ്ങളൊക്കെ എനിക്ക് നൂറിൽ ചിലരല്ല. എല്ലാമാണ്. അവസാന ഭാഗം കഴിയുന്നതും ഭംഗിയാക്കാൻ ശ്രമിക്കാം. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.✊

Manikuttan. R • 09-10-2019 10:17

Dear Kamal Bro,

Muzhuvan Vayikan Manasu Varunnilla, enthayirikum ezhuthi vachirikunathe ene ariyillalo. randannam viditu varate, enganum valla kunushtum opichittundekil!!!!, enthayalum adutha bagam koodi vayaichitu mothathil tharam.

Thanks

കമൽ • 10-10-2019 09:36

അതു മതി അതു മതി. നോം നോക്കിയിരിക്ക്യാം... നീ പിടിപ്പിക്ക് മുത്തേ...✊

People call me Nizhalan • 08-10-2019 23:29

Ithaaanu kadha ....realistic aayi ini jithinte jeevitham moonjanam..avante joliyum therich avan thendi kutthuvaalayeduth picha thendumbo avan kokilaye kaananam...matte pulivaal kalyanathil harisree ashokanum wifum koodi kalyaanathinu ponapolathe oru item...ath kand avan attack vann roadil kidakkumbo oru paandilory avane idich avan marikkanam...athode kadha set aanu....

Plz continue....?

കമൽ • 09-10-2019 01:42

ജിത്തുവിന്റെ സഞ്ചയനത്തിന് പരിപ്പുവടേം ചായേം ആക്കണോ? ഒരു വെറൈറ്റിക്ക് മലര് വറുത്തതും കരിമ്പിൻ ജൂസും ആയാലോ? പിന്നേം ഒരു വെറൈറ്റിക്ക് പൊളി ശരത്തിന്റെ ഡാൻസ്. ജിതിന്റെ അണ്ടിപ്പരിപ്പ് ഈ കലത്തിൽ വേവുമോ???ഡിഷ്‌... അഥവാ വെന്താൽ കോകിലക്ക് അതിഷ്ടമാവുമോ???ഡിഷ്... അറിയാൻ തുടർന്നു കാണുക.... ട്ടെട്ട ട്ടേ... കോകില മിസ്സ് 10...✊

കമൽ • 09-10-2019 01:48

ഇത് തന്നെ ഒപ്പിച്ച പാട് എനിക്കെ അറിയൂ. അപ്പോഴാ...

S6 KUTTAN • 09-10-2019 23:49

?????? waiting for 10

കമൽ • 10-10-2019 09:34

Coming soon S6 K...✊

Diesel • 08-10-2019 23:00

കമൽ അണ്ണാ നിങ്ങൾ വലിയവനാണ്. അടുത്ത പാർട്ടിൽ അവരെ ഒന്നിപ്പിച്ചില്ലെങ്കിൽ താൻ വെള്ളം കിട്ടാതെ ചാവും അല്ലെങ്കിൽ ഞെക്കി കൊല്ലും. ആ... ?????

Diesel • 08-10-2019 23:03

ആ കോകിലയോടും ജിത്തുനോടും ഉള്ള ഇഷ്ട്ടം കൊണ്ടാണ്. എന്തെങ്കിലും പറഞ്ഞതിൽ ദേഷ്യം ഉണ്ടെങ്കിൽ അവരോട് കാട്ടരുത്. ??

കമൽ • 09-10-2019 00:25

എന്താണ് ബ്രോ... ഈ പാർട്ടിൽ ഞാൻ കൊറേ പ്രാക്ക് ഇരന്നു വാങ്ങുന്നുണ്ടല്ലോ? നിങ്ങളും കൂടി പ്രാകല്ലേ... ആ പാവങ്ങളോട് ഞാൻ ദേഷ്യം കാണിക്കാനോ? നല്ല കഥയായി. പക്ഷെ ജിത്തുവിന് ഇപ്പൊ ശെനി ഉച്ചിയിലാ. വ്യഴോം വെള്ളീം അസ്ഥാനത്തും. ഞായർ ദിനങ്ങളിൽ ഇഴഞ്ഞു പോകാനുള്ള സാധ്യത കാണുന്നുണ്ട്. ഇനി എന്നെ പ്രാകുവേം കൂടി ചെയ്താൽ അതിന്റെ അനന്തരഫലം അവർ അനുഭവിക്കാൻ സാധ്യതയുണ്ട്. Keep in mind...?✊

AJ • 08-10-2019 22:48

ചെ നശിപ്പിച്ച്,ഞാൻ വിചാരിച്ചു എല്ലാം ok ആയെന്നു

കമൽ • 09-10-2019 00:18

Ok ആവും AJ. ആയിക്കൊണ്ടിരിക്കുന്നു. ആവണമല്ലോ...

Akshay • 08-10-2019 21:46

പോളിയാണ് ബ്രോ ❤️അടുത്ത പാർട്ട്‌ ഉടനെ ഇടണേ ?

കമൽ • 09-10-2019 00:17

കഴിയുന്നതും വേഗം ഇട്ടേക്കാം akshay ബ്രോ... റൊമ്പ നൻഡ്രി✊

Anu(unni) • 08-10-2019 19:47

അപ്പോൾ ഇനി വിരഹത്തിൽകൂടെ ആയിരിക്കുമല്ലേ

...അധികം വൈകാതെ ലസ്റ് പാർട്ടൂടെ ഇട്ടൂടെ

സ്നേഹപൂർവം
അനു (ഉണ്ണി)

കമൽ • 09-10-2019 00:16

മൊത്തത്തിൽ വിരഹം എന്നു പറയാൻ വയ്യ. എന്നാലും കാണും. കാണാതിരിക്കില്ല. അടുത്ത ഭാഗം എഴുതിത്തുടങ്ങി. തീർത്താൽ ഉടൻ തന്നേക്കാം ഉണ്ണി...
സ്നേഹം
കമൽ✊

Arrow • 08-10-2019 16:49

ഇതിപ്പോ ഇനി ഒരു പാർട്ട്‌ കൂടിയേ കാണു അല്ലേ???
എന്തോ തീരാൻ പോണു എന്ന് മനസ്സിലായപ്പോൾ എന്തോ ഒരു വിങ്ങൽ.

എന്തായാലും വെയ്റ്റിംഗ് 4 നെക്സ്റ്റ് പാർട്ട്‌.
കഥയെ കുറിച്ച് അടുത്ത പാർട്ട്‌ കൂടി വായിച്ചിട്ട് വിശദമായി തന്നെ പറയാം,
ആരോ ?

കമൽ • 09-10-2019 00:14

ഒരു ഭാഗം കൂടി മുത്തേ... അടുത്ത ഭാഗം കലാശക്കൊട്ടാണ്. അഭിപ്രായങ്ങൾക്ക് കാത്തിരിക്കും.
സ്നേഹപൂർവ്വം
കമൽ✊

പൊന്നു.? • 08-10-2019 15:17

ഈ പാർട്ടിനെ കുറിച്ച് ഇപ്പോ ഒന്നും പറയുന്നില്ല.
അടുത്ത ഭാഗം വായിച്ചിട്ട്, രണ്ടിന്നും കൂടി ഒന്നിച്ച് മറുപടി തരാം.....

????

കമൽ • 09-10-2019 00:12

ഞാൻ നിന്ന് വെടി കൊള്ളേണ്ടി വരോ പൊന്നാ...✊

Midhun suredran • 08-10-2019 10:07

Dear  കമൽ bro,  അടുത്ത പാർട്ടോടു കൂടി കഥ അവസാനിക്കുമല്ലോ..  ജിതിനെയും കോകിലയയും പിരിക്കരുത്..  കഥ ആണെങ്കിലും അവരോടും സോണി മോനോടും ഒക്കെ വല്ലാത്ത ഒരു അടുപ്പം ആണ്.  So ട്രാജഡി ആക്കി നിർത്തരുത്...  pleeeeezzzz??????? അങ്ങനെ നിർത്തിയാൽ താൻ നന്നാവൂല്ലടോ.. ??

കമൽ • 09-10-2019 00:11

പ്രാകല്ലേ ചക്രവർത്തി... ഞാൻ നന്നായിക്കോളാം...✊

ചാക്കോച്ചി • 08-10-2019 09:10

ആശാനേ.. ഇതൊരുമാതിരി മറ്റെടത്തെ പണി ആയിപ്പോയി..... ട്ഹ്ഉതുടക്കത്തിലേ ചെറിയ പന്തികേട് തോന്നിയിരുന്നു.... സ്വപ്നമാവുമെന്നു... പക്ഷേ പിന്നീടങ്ങോട്ട്  യാഥാർഥ്യത്തിനെക്കാൾ കിടുക്കിയ രംഗങ്ങൾ കണ്ടതോടെ ഇത് സത്യമാണെന്ന് മ്മളും കണക്കാക്കി..... ഇതിപ്പോ ലാസ്റ്റ് നുമ്മ ശശി ആയല്ലോ സേട്ടായീ.....
എന്തായാലും അവസാന ഭാഗത്തിൽ മൂ**ക്കില്ലെന്ന വിശ്വാസത്തോടെ....
         ചാക്കോച്ചി...

കമൽ • 09-10-2019 00:09

മൂ**തനാക്കില്ല ചാക്കോച്ചി... കാവിലമ്മയാണേ സത്യം.✊

alby • 08-10-2019 08:02

ബ്രോ അല്പം വിരഹത്തിലൂടെ ഈ ഭാഗവും അല്ലെ.ഇനി എന്താവും എന്നറിയാൻ കാത്തിരിക്കുന്നു.അടുത്ത ഭാഗം വൈകാതെ ഉണ്ടാവുമല്ലോ

കമൽ • 09-10-2019 00:07

വിരഹം അനിവാര്യമാണ് ബ്രോ... വിരഹമില്ലെങ്കിൽ പ്രേമത്തിന് ഒരു ഒരിതുണ്ടോ? പ്രേമത്തിന് പുതുമ നല്കുന്നതെ വിരഹമല്ലേ? അടുത്ത ഭാഗം എഴുതിത്തുടങ്ങി. കാത്തിരിപ്പിന് നന്ദി ബ്രോ...✊

rashid • 08-10-2019 07:05

ഛെ നശിപ്പിച്ച്, അപ്പോ എല്ലാം സ്വപ്നം ആയിരുന്നോ, ജിത്തുവിന്റേം കോകിലയുടെയും പ്രണയ സാഫല്യത്തിനായി കാത്തിരുന്നിട്ട് ഇപ്പൊ. അടുത്ത ഭാഗം ഉണ്ടോ ഇനി?

കമൽ • 09-10-2019 00:05

Demotivated ആവല്ലേ ചങ്കേ... കഥ തീർന്നിട്ടില്ല. ഒരു ഭാഗം കൂടിയുണ്ട്. അതു വരെ ക്ഷെമി... ഒന്നു ക്ഷെമിയെടോ...✊

rashid • 09-10-2019 06:58

ഹ്മ്മ് ക്ഷമിച്ചിരിക്കുന്നു, പൊക്കോ

കമൽ • 08-10-2019 03:16

ഞാനറിഞ്ഞില്ലല്ലോ? എന്തൊക്കെയാ പെണ്ണുമ്പിള്ളേ ഈ പറഞ്ഞൊണ്ടാക്കുന്നത്? ദേ കൊറച്ചു നേരം മുൻപ് വരെ ഞാൻ കണ്ടതാ ഡാത്തി പുലി പോലെ ഓടി നടക്കണത്. ജിത്തു മോൻ കേൾക്കണ്ട. ✊

MaX • 08-10-2019 02:26

ആരെങ്കിലും ഒരു തോക്ക് തരൂ... ഈയാളെ കൊന്നിട്ടേ ബാക്കി കാര്യം ഉള്ളു.... എനിക്ക് ആത്യം തന്നെ തോന്നി താൻ ഇത് ഒടുക്കം മനുഷ്യനെ വട്ടുപിടിപ്പിക്കും എന്ന്..... ഒടുക്കം ഈ കാലയളവിൽ കോകിലയുടെ കല്യാണം കഴിഞ്ഞു കൊച്ചിന് ജിത്തു എന്ന് പേരിട്ട് കഥ തീർക്കാനാണ് ഭാവമെങ്കിൽ..... താൻ ഓർത്തോ ഒരു ലോഡ്‌ പ്രാക് വാങ്ങിച്ചിട്ടേ ഇങ്ങള് ഇവിടുന്നു പോവൂ..... ?.... ഒരിക്കലും ഒരു ട്രാജഡി climax തരരുത് pls.. ?..... എന്നെ തന്റെ കാലൻ ആക്കരുത് pls ❤

കമൽ • 08-10-2019 03:13

ഒരിക്കലുമില്ല മല്ലയ്യാ... ഇങ്ങാനാണേൽ ഇവിടം കൊണ്ട് നിർത്തിയിരുന്നേൽ താനെന്നെ കൊന്നു കളഞ്ഞേനേല്ലോടോ? അത്യാവശ്യമായി ഒരു ജോലി രാജി വെക്കാൻ പോവ്വാണ്. അതിനിടയ്ക്ക് ഞാൻ ബാക്കി എങ്ങനെയെങ്കിലും എഴുതി തീർത്തോളാം. പയ്യ സിനിമയിലെ bgm എന്നെ മാടി വിളിക്കുന്നു. ഇനി ഞാൻ അല്പം മൂസിക് കേൾക്കട്ടെ...✊

അനന്ദു • 08-10-2019 02:20

എന്റെ പൊന്ന് മൈരേ ചതിക്കല്ലേ... ഞാൻ ഒരു കഥയ്ക്ക് പോലും ഇവിടെ കമന്റ്‌ ഇടാത്തവൻ ആണ് പക്ഷേ ഇതിന് എനിക്ക് ഇട്ടേ പറ്റു.

അവരെ തമ്മിൽ ഒന്നിപ്പിക്കണം എങ്ങനെ എങ്കിലും പ്ലീസ്... ട്വിസ്റ്റ്‌ ഒക്കെ നല്ലത് തന്നെ പക്ഷേ അവസാനം അവർ ഒന്നിക്കാണ്ട് പോവരുത്. നിങ്ങൾ ഒരുമാതിരി സൈക്കോ പരിപാടി കാണിക്കരുത് പ്ലീസ്.

കമൽ • 08-10-2019 03:08

സന്തോ....ഷം... തെറിയാണേലും കണ്ടിട്ട് സന്തോഷം തോന്നി. ഹാ...പ്പിയായി. ഒരു ഭാഗം കൂടിയുണ്ട്. അത് വരുമ്പോ വായിച്ചിട്ട് തന്തക്ക് വിളിക്കല്ല് പ്ലീസ്... അത് വരെ സമയം തരണം അനന്തു mahn...✊

അനന്ദു • 08-10-2019 10:49

സമയം എത്ര വേണേ എടുത്തോ ലാസ്റ്റ് പാർട്ട്‌ പൊരിക്കണം ?

Mj • 08-10-2019 01:05

Machanea chathikkallea ithu eniyum തുടരണം

കമൽ • 08-10-2019 03:04

ഒരു ഭാഗം കൂടി MJ. അതു വരെ സഹിച്ചാൽ മതിയെന്നെ.?✊

manu • 08-10-2019 00:51

S3x matti nirthiyal e bagam orale vallathe ormippikkunnu suhruthe oru thirichu pokku njanum kothichu povarund

കമൽ • 08-10-2019 03:03

ഓർമ്മകൾ മുന്നോട്ടുള്ള യാത്രക്ക് പ്രോത്സാഹനമാവട്ടെ എന്നാശംസിക്കുന്നു.✊

Sarath • 08-10-2019 00:38

ഈ part കിടുക്കി ??❤?

ഇനി ഒരു part കൂടി ഉണ്ടാകുമോ...

കമൽ • 08-10-2019 03:01

പിന്നേ... ഒരു പാർട്ട് കൂടി. നന്ദിയുണ്ട് ശരത്...✊

Sunil • 08-10-2019 00:35

Ee part enthayalum kalakki.  Hats off to you.

Vayichapol kore nostalgia vannu and about lost love.

Good write up. Sherikkum istapettu.

കമൽ • 08-10-2019 03:00

നന്ദി ബ്രോ... ഉള്ളു നിറഞ്ഞു.✊

വേഴാമ്പൽ • 07-10-2019 23:46

കിടുക്കി???
അടുത്ത ഭാഗം ഉണ്ടാകുമോ

കമൽ • 08-10-2019 02:58

കാത്തിരിക്കുമോ വേഴാമ്പലെ? അടുത്ത ഭാഗം എഴുതിത്തുടങ്ങി. ✊

ഗൗതം • 07-10-2019 23:44

കരയിപ്പിച്ചു കളഞ്ഞല്ലോ....

കമൽ • 08-10-2019 02:57

കരഞ്ഞു കളഞ്ഞല്ലോ??? ഷാരമില്ല... പോട്ടെറ്റോ....??✊

Manu Jayan • 07-10-2019 23:37

കലക്കി.... ???

കമൽ • 08-10-2019 02:56

നന്ദി മച്ചാ...✊

Teena Shankar • 07-10-2019 23:32

Hey!!!ithu theerno boss!!!alla oru samshayam.ithellam verum swapnamaayirunno???

കമൽ • 08-10-2019 02:54

ഹേയ്, അങ്ങനെയങ്ങ് തീർത്താൽ ഒരു മനസ്സമാധാനം കിട്ടില്ല ടീനാ. ചെലപ്പോഴൊക്കെ ഞാൻ കരുതും, ഹോ, ഈ കഥ വായിച്ചു വായിക്കുന്നൊര് ത്രില്ലടിക്കും, നഷ്ട പ്രണയം ഒക്കെ ഓർത്ത് സെന്റി അടിക്കും എന്നൊക്കെ. യേവ്വടെ... വായനക്കാരന്റെ സന്തോഷം എന്നു പറയുന്ന പോലെ എഴുതുന്ന ആളുടെ സംതൃപ്തി എന്നു പറയുന്ന ഒരു സാധാനമുണ്ട്. ദിവസം മൂന്ന് നേരം ഭക്ഷണം പോലെ തന്നെ ഏഴു മണിക്കൂർ ഉറക്കം, അതെനിക്ക് നിർബന്ധാ... ഇതിങ്ങിനെ അങ്ങു തീർത്താലെ, ഉറക്കം ങ്ങേ.. ഹേ... കിട്ടൂല്ല. പിന്നെ, ചോദ്യത്തിനുള്ള ഉത്തരം, അത് അടുത്ത ഭാഗത്തിൽ കാണാൻ പറ്റിയാൽ തരാം. അതു വരെ ബ്ലൈ..✊